1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

ബംഗ്ലാദേശിനെ തോൽപ്പിച്ചത് അമ്പയറുടെ പിഴവോ? ലോകകപ്പ് ക്വാർട്ടറിൽ സ്വന്തം രാജ്യം തോറ്റതിൽ മനംനൊന്ത് രാജി ഭീഷണി മുഴക്കി ഐസിസി പ്രസിഡന്റ്

March 20, 2015

സിഡ്‌നി: ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നടന്ന മത്സരം ബംഗ്ലാദേശ് തോറ്റത് അമ്പയർമാരുടെ തെറ്റായ തീരുമാനമെന്ന് ആരോപണം. ഐസിസി പ്രസിഡന്റും ബംഗ്ലാദേശുകാരനുമായ മുസ്തഫ കമാലാണ് ആരോപണം ഉന്നയിച്ചത്. ഇതിൽ പ്രതിഷേധിച്ച് രാജിവയ്ക്കാനും താൻ ഒരുക്കമാണെന്നാണ് കമാൽ പറയുന...

പാക്കിസ്ഥാൻ മുട്ടുമടക്കി; ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളി ഓസ്‌ട്രേലിയ; 214 റൺ വിജയ ലക്ഷ്യം മറികടന്നത് 34-ാം ഓവറിൽ; ഹേസൽവുഡിന് നാലു വിക്കറ്റ്

March 20, 2015

അഡ്‌ലെയ്ഡ്: ഇക്കുറിയും പടക്കം പൊട്ടിക്കാനാകാതെ പാക്കിസ്ഥാൻ ആരാധകനു നിരാശനായി മടങ്ങാം. ലോകകപ്പിൽ ഇന്ത്യ-ഓസ്‌ട്രേലിയ സെമി ഫൈനലിനു കളമൊരുങ്ങി. 26ന് സിഡ്‌നിയിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ സെമി ഫൈനൽ. പാക്കിസ്ഥാൻ ഉയർത്തിയ 214 റൺ വിജയലക്ഷ്യം 33.5 ഓവറിൽ മറികടന്നാണ...

ജയത്തിൽ സെഞ്ച്വറിയുമായി നായകൻ; നൂറിൽ നൂറു മാർക്കുമായി മുന്നോട്ടും; ഇന്ത്യൻ മികവിന് മുന്നിൽ കടുവകളുടെ ശൗര്യം ഏശിയില്ല; 109 റൺസിന് ബംഗ്ലാദേശിനെ തകർത്ത് സെമിയിലേക്ക് ധോണിപ്പട; ലോകകപ്പിൽ തുടർച്ചയായ പതിനൊന്നാം ജയം; ഓസ്‌ട്രേലിയയിൽ ഏഴിലും എതിരാളികളെ ക്ലീൻ ബൗൾഡുമാക്കി

March 19, 2015

മെൽബൺ: ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയിൽ കടന്നു. ക്വാർട്ടറിൽ ഇന്ത്യ മുന്നോട്ട് വച്ച കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ ബംഗ്ലാദേശിന് അടി തെറ്റി. 109 റൺസിന് അയൽക്കാരുടെ മോഹം തകർത്ത് നിലവിലെ ചാമ്പ്യന്മാർ മുന്നോട്ട് കുതിച്ചു. രോഹിത് ശർമ്മയുടെ സെഞ്ച്വറ...

സംഗക്കാരയും ജയവർധനെയും വിടവാങ്ങിയതോടെ അവസാനിച്ചത് ലങ്കൻ ക്രിക്കറ്റിലെ ഒരു യുഗം; മടക്കം ലങ്കയെ സെമിയിൽ എത്തിക്കാൻ ആകാതെ

March 18, 2015

സിഡ്‌നി: ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരായ കുമാർ സംഗക്കാരയും മഹേള ജയവർധനയും ഏകദിന ക്രിക്കറ്റിനോടു വിട പറഞ്ഞു. ലോകകപ്പിന്റെ സെമി ഫൈനലിൽ എത്താൻ ആയില്ലെന്ന വിഷമത്തോടെയാണ് ഇരുവരുടെയും വിടവാങ്ങൽ. ജയവർധന നേരത്തെ തന്നെ ടെസ്റ്റിൽ നിന്ന് വി...

ലങ്ക മുങ്ങി; ചരിത്രത്തിലാദ്യമായി ലോകകപ്പിലെ നോക്കൗട്ട് മത്സരം ജയിച്ച് ദക്ഷിണാഫ്രിക്ക; ഡുമിനിക്ക് ഹാട്രിക്; നാലു വിക്കറ്റെടുത്ത ഇമ്രാൻ താഹിർ മാൻ ഓഫ് ദ മാച്ച്‌

March 18, 2015

സിഡ്‌നി: ലങ്കൻ കപ്പൽ ക്വാർട്ടറിൽ മുങ്ങിയപ്പോൾ ലോകകപ്പ് നോക്കൗട്ടിലെ തങ്ങളുടെ ആദ്യ ജയം നുകർന്ന് ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്. ശ്രീലങ്ക ഉയർത്തിയ 134 റൺ വിജയലക്ഷ്യം വെറും 18 ഓവറിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. 192 പന്ത് ശേഷിക്കെ നേടിയ ജയം നോക്കൗട്ടുകളിൽ ...

ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ നായകനു കുതിപ്പ്; ലോകകപ്പ് മത്സരങ്ങളിലെ പ്രകടനം ധോണിക്കു സമ്മാനിച്ചത് എട്ടാം റാങ്ക്

March 16, 2015

ദുബായ്: ലോകകപ്പിൽ ഇന്ത്യയെ ക്വാർട്ടറിൽ എത്തിച്ച നായകൻ എം എസ് ധോണിക്ക് ഐസിസിയുടെ ഏകദിന റാങ്കിങ്ങിലും മുന്നേറ്റം. ഐസിസി പുറത്തിറക്കിയ പുതിയ റാങ്ക് പട്ടികയിൽ ധോണി എട്ടാം സ്ഥാനത്താണ്. ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തതാണു ...

യുവരാജിന്റെ ബൗളിങ്ങിന് പറ്റിയതല്ല ഇപ്പോഴത്തെ ഫീൽഡിങ് നിയന്ത്രണം: യുവിയെ ടീമിൽ എടുക്കാത്തതിനു പുതിയ ന്യായീകരണവുമായി ധോണി

March 16, 2015

മെൽബൺ: ലോകകപ്പിൽ അപരാജിത കുതിപ്പു നടത്തി ഇന്ത്യൻ ടീം ക്വാർട്ടറിൽ എത്തിയപ്പോഴും ചർച്ചയാകുന്ന ഒരു താരമുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയെ ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ച യുവരാജാണ് വീണ്ടും ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നത്. ക്യാപ്റ്റൻ എം എസ് ധോണിയാണ് വ...

നിർണായക മത്സരത്തിലെ ജയത്തോടെ വെസ്റ്റ് ഇൻഡീസ് ക്വാർട്ടറിൽ; നാലു വിക്കറ്റെടുത്ത ഹോൾഡർ മാൻ ഓഫ് ദ മാച്ച്; മുഴുവൻ കളിയും തോറ്റ് യുഎഇ മടങ്ങി

March 15, 2015

നേപ്പിയർ: നിർണ്ണായക മത്സരത്തിൽ ആധികാരിക ജയം നേടി വെസ്റ്റ് ഇൻഡീസ് ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാർട്ടറിൽ പ്രവേശിച്ചു. യുഎഇ ഉയർത്തിയ വിജയലക്ഷ്യം 32 ഓവറിന് മുൻപ് മറികടന്നാൽ മാത്രമേ വിൻഡീസിന് ലോകകപ്പ് ക്വാർട്ടറിൽ എത്താൻ കഴിയുമായിരുന്നുള്ളു. 176 എന്ന വിജയലക...

ആറിൽ ആറാടി ഇന്ത്യ! ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളിൽ തോൽവി അറിയാതെ ക്വാർട്ടറിൽ; ധോണിയും മുന്നിൽ നിന്നും നയിച്ചപ്പോൾ സിംബാവേക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം; സുരേഷ് റെയ്‌ന്ക്ക് സെഞ്ച്വറി

March 14, 2015

ഓക്‌ലൻഡ്: തുടർച്ചയായി ആറ് വിജയങ്ങൾ സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറി. ക്യാപ്ക്ടർ മഹേന്ദ്ര സിങ് ധോണി മുന്നിൽ നിന്നും നയിച്ച മത്സരത്തിൽ ഇന്ത്യ സിംബാവേയെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ഗ്രൂപ്പ് ബിയി...

ആശ്വാസ ജയവുമായി ഇംഗ്ലണ്ട് മടങ്ങുന്നു; മഴ തടസപ്പെടുത്തിയ മത്സരത്തിൽ അഫ്ഗാനെ തോൽപ്പിച്ചത് ഒമ്പതു വിക്കറ്റിന്

March 13, 2015

സിഡ്‌നി: അഫ്ഗാനിസ്ഥാനെതിരായ ആശ്വാസ ജയത്തോടെ ലോകകപ്പിൽ നിന്ന് ഇംഗ്ലണ്ട് മടങ്ങുന്നു. കളിച്ച ആറു മത്സരങ്ങളിൽ ദുർബലരായ സ്‌കോട്‌ലൻഡിനോടും അഫ്ഗാനിസ്ഥാനോടും മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാനായത്. അഫ്ഗാനിസ്ഥാനെതിരേയുള്ള അവസാന മത്സരത്തിൽ ഒൻപത് വിക്കറ്റിനാണ് ഇംഗ്...

ഗുപ്റ്റിലിന് സെഞ്ച്വറി; നാടകീയ ജയത്തോടെ ന്യൂസിലൻഡിന് ആറിൽ ആറ്; ഇന്ത്യക്കെതിരെ ക്വാർട്ടറിൽ ബംഗ്ലാദേശ് തന്നെ

March 13, 2015

ഹാമിൽട്ടൺ: അവസാനം വരെ ആവേശം ജ്വലിച്ച മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ന്യൂസിലൻഡിന് നാടകീയ ജയം. മൂന്നുവിക്കറ്റിനാണ് ആതിഥേയർ ബംഗ്ലാദേശിനെ കീഴടക്കിയത്. 289 റൺ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് 48.5 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. എ ഗ്രൂപ്പിൽ മൂന്ന...

ഏകദിനത്തിൽ തുടർച്ചയായി നാലു സെഞ്ച്വറി; പുതു ചരിത്രമെഴുതിയ സംഗക്കാരയുടെ മികവിൽ സ്‌കോട്‌ലൻഡിനെതിരെ ലങ്കയ്ക്കു വിജയം;

March 11, 2015

ഹൊബാർട്ട്: ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ സ്‌കോട്ട്‌ലൻഡിനെതിരെ ശ്രീലങ്കയ്ക്ക് 148 റൺസിന്റെ ജയം. ഇതോടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനം ശ്രീലങ്ക ഉറപ്പിച്ചു.  ചരിത്രം കുറിച്ച് കുമാർ സംഗകാരയുടെയും തിലകരത്‌നെ ദിൽഷന്റെയും സെഞ്ച്വറികളുടെ ബലത്തിൽ ശ്രീലങ്ക നേടിയ 36...

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഹീറോയായി; റുബെൽ ഹുസൈനെതിരായ ബലാത്സംഗക്കേസ് 19കാരിയായ നടി പിൻവലിച്ചു

March 11, 2015

ധാക്ക: ബംഗ്ലാദേശിനെ ക്വാർട്ടറിലെത്തിക്കാൻ നടത്തിയ മിന്നും പ്രകടനം പേസ് ബൗളർ റൂബൽ ഹുസൈനു തുണയായി. ഹുസൈനെതിരായി 19കാരിയായ നടി നസ്‌നിൻ അക്തർ നൽകിയ ബലാത്സംഗ കേസാണ് മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പിൻവലിച്ചത്. നടി തന്നെയാണ് റൂബലിനെതിരായ പരാതി പിൻവലിക...

ഐറിഷ് പടയെ തൂത്തെറിഞ്ഞ് ഇന്ത്യയുടെ അശ്വമേധം; ലോകകപ്പിൽ തുടർച്ചയായ ഒമ്പതാം ജയം; ഇന്ത്യൻ റെക്കോർഡുകൾക്ക് തിളക്കമേകി ധവാന്റെ സെഞ്ച്വറിയും

March 10, 2015

ഹാമിൽട്ടൺ: ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ അയർലൻഡ് ഉയർത്തിയ 260 റൺസിന്റെ വിജയ ലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. ശിഖർ ധവാന്റെ സെഞ്ച്വറിയും രോഹിത് ശർമയുടെ അർധ സെഞ്ച്വറിയും ഇന്ത്യക്കു സമ്മാനിച്ചത് ഈ ലോകകപ്പിലെ അഞ്ചാം തുടർ ജയമാണ്. ഇന്നത്തെ ജയത്തോടെ ലോകകപ്പ...

ഇന്ത്യയുടെ ജയം ഇനി വേണ്ട; പാക് ആരാധകൻ വീണ്ടും പാക്കിസ്ഥാൻ ജേഴ്‌സിയിൽ; പുതിയ മോക്കാ മോക്കാ പരസ്യവുമായി സ്റ്റാർ സ്പോർട്സ്

March 09, 2015

ഇന്ത്യ അയർലൻഡിനെ തോൽപ്പിച്ചാലേ പാക്കിസ്ഥാനു രക്ഷയുള്ളു എന്ന അവസ്ഥ വന്നപ്പോൾ ഇന്ത്യൻ ജേഴ്‌സിയിലേക്കു മാറിയ പാക് ആരാധകൻ വീണ്ടും നിറം മാറി. മോക്കാ മോക്കാ സീരീസിലെ പുതിയ പരസ്യത്തിലാണ് പാക് ജേഴ്‌സിയിലേക്കുള്ള ആരാധകന്റെ മാറ്റം. അയർലാന്റിനെ ഇന്ത്യ തോൽപ്പിച്...

MNM Recommends

Loading...
Loading...