CRICKET+
-
പെർത്തിൽ മൂക്കുകുത്തി ഇന്ത്യൻ ബാറ്റർമാർ; ചെറുത്തുനിന്നത് അർധ സെഞ്ചുറി നേടിയ കെ എൽ രാഹുൽ മാത്രം; രണ്ടാം സന്നാഹമത്സരത്തിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി; വെസ്റ്റേൺ ഓസ്ട്രേലിയയുടെ ജയം 36 റൺസിന്
October 13, 2022പെർത്ത്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തിൽ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോൽവി. പെർത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയൻ ബൗളർമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റർമാർ കളി മറന്നതോടെ 36 റൺസിനാണ് ഇന്ത്യയുടെ തോൽവി. വെസ്റ്റേൺ ഓസ്ട്രേലിയ ഉയർത്തിയ 16...
-
സിറാജും ഷമിയും ശാർദുലും നാളെ ഓസ്ട്രേലിയയിലേക്ക് പറക്കും; ബുമ്രയുടെ പകരക്കാരൻ ഇവരിലൊരാൾ; സർപ്രൈസ് താരമായി സിറാജെത്തുന്നത് ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ; ശാർദ്ദൂലെത്തുന്നത് ചാഹറിന് പകരം റിസർവ് താരമായി
October 12, 2022ന്യൂഡൽഹി: മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ എന്നിവർ ട്വന്റി20 ലോകകപ്പ് സംഘത്തിനൊപ്പം ചേരുന്നതിനായി ഓസ്ട്രേലിയയിലേക്ക് പറക്കും. ഒക്ടോബർ 13ന് സംഘം യാത്ര തിരിക്കും എന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ഫാസ്റ്റ് ബൗളർമാർ ഓസ്ട്രേലിയയിലേക്ക് പറക്കുന്നുണ...
-
ഇപ്പോൾ ശ്രമിക്കുന്നത് കളിയെ മനസിലാക്കാൻ; പ്രത്യേക സാഹചര്യങ്ങളോട് എങ്ങിനെ പ്രതികരിക്കണമെന്ന് തിരിച്ചറിയുന്നു; ദക്ഷിണാഫ്രിക്ക എകദിന പരമ്പരയ്ക്ക് പിന്നാലെ പ്രതികരണവുമായി സഞ്ജു സാംസൺ; തന്നോട് തയ്യാറായിരിക്കുവാൻ ദ്രാവിഡും രോഹിതും പറഞ്ഞുരന്നുവെന്നും സഞ്ജു
October 12, 2022ഡൽഹി: മികച്ച ഇന്നിങ്ങ്സുകളിലൂടെ ആരാധാകരുടെയും ഒപ്പം സെലക്ടർമാരുടെയും ശ്രദ്ധകേന്ദ്രമാവുകയാണ് സഞ്ജു.ടി20 ആയാലും എകദിനമായാലും മികച്ചതും പക്വതയുള്ളതുമായ ഇന്നിങ്ങ്സിലൂടെ സഞ്ജു മുതിൽ താരങ്ങളുടെ ഉൾപ്പടെ കൈയടി നേടുന്നുണ്ട്.കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യ സൗത...
-
സ്പിന്നിൽ കുരുങ്ങി ചീട്ടുകൊട്ടാരമായി ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര; 100 റൺസ് വിജയലക്ഷ്യം അനായാസം മറികടന്ന് ഇന്ത്യ; കരുത്തറിയിച്ച് ശുഭ്മാൻ ഗിൽ; ഏഴ് വിക്കറ്റ് ജയത്തോടെ പരമ്പര സ്വന്തമാക്കി ധവാനും സംഘവും
October 11, 2022ന്യൂഡൽഹി: ദക്ഷിണാഫ്രിക്ക് എതിരായ മൂന്നാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ. ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ശേഷം തുടർച്ചയായി രണ്ട് ഏകദിനങ്ങളിലും വിജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. ട്വന്റി 20 പരമ്പരക്ക് പിന്നാലെ ഏക...
-
രണ്ടാമൂഴത്തിനില്ലെന്ന് സൗരവ് ഗാംഗുലി; റോജർ ബിന്നി ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക്; ജയ് ഷാ സെക്രട്ടറിയായി തുടരും; രാജീവ് ശുക്ല വൈസ് പ്രസിഡന്റാവും; അരുൺ ധൂമാൽ പുതിയ ഐപിഎൽ ഭരണസമിതി ചെയർമാൻ; മാറ്റങ്ങൾക്ക് തത്വത്തിൽ ധാരണ; വാർഷിക ജനറൽ ബോഡി യോഗം നിർണായകം
October 11, 2022മുംബൈ: കൂളിങ് ഓഫ് കാലാവധി എന്ന കടമ്പ ഒഴിവായിട്ടും ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് രണ്ടാമൂഴത്തിനില്ലെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി വ്യക്തമാക്കിയതോടെ മുൻ ഇന്ത്യൻ താരം റോജർ ബിന്നി പുതിയ അധ്യക്ഷനാകാൻ സാധ്യത തെളിഞ്ഞു. ഗാംഗുലിക്ക് പകരം ബിന്നിയെ പുതിയ ബിസി...
-
ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ കറക്കിവീഴ്ത്തി ഇന്ത്യൻ സ്പിന്നർമാർ; 27.1 ഓവറിൽ 99 റൺസിന് പുറത്ത്; രണ്ടക്കം കണ്ടത് മൂന്ന് പേർ മാത്രം; നാലു വിക്കറ്റെടുത്ത കുൽദീപ്; ഇന്ത്യക്ക് 100 റൺസ് വിജയലക്ഷ്യം
October 11, 2022ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് 100 റൺസ് വിജയലക്ഷ്യം. സ്പിന്നർമാരാണ് പ്രോട്ടീസ് ബാറ്റിങ് നിരയെ കറക്കിവീഴ്ത്തിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 99 റൺസിന് എല്ല...
-
മൂന്നാം ഏകദിനം ചൊവ്വാഴ്ച ഡൽഹിയിൽ; പരമ്പര നേടാൻ ഇന്ത്യയും ദക്ഷിണാഫ്രിക്കയും; മദ്ധ്യനിരയുടെ കരുത്തിൽ വിശ്വാസം അർപ്പിച്ച് ഇരുടീമുകളും
October 10, 2022ന്യൂഡൽഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ചൊവ്വാഴ്ച അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കും. ഓരോ മത്സരം വീതം ജയിച്ച ഇരുടീമുകളും 1-1 എന്ന നിലയിലാണ്്. പരമ്പര നേടാൻ ചൊവ്വാഴ്ചത്തെ മത്സരം ഇരുടീമുകൾക്കും നിർണ്ണായകമാണ്. മുൻ നിര താരങ്ങളുട...
-
തകർപ്പൻ ഫോമിൽ സൂര്യകുമാർ; മൂന്ന് വിക്കറ്റ് വീഴ്ത്തി അർഷ്ദീപ്; ലോകകപ്പിന്റെ സന്നാഹമത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം; വെസ്റ്റേൺ ഓസ്ട്രേലിയയെ കീഴടക്കിയത് 13 റൺസിന്
October 10, 2022പെർത്ത്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. തിങ്കളാഴ്ച പെർത്തിൽ നടന്ന മത്സരത്തിൽ 13 റൺസിന് വെസ്റ്റേൺ ഓസ്ട്രേലിയയെ ഇന്ത്യൻ നിര കീഴടക്കി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 159 റൺസ് വിജയലക്ഷ്യമാണ് കുറിച്ചത്. മറുപടി ബാറ്...
-
ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ്: മൂന്ന് വിക്കറ്റുമായി സ്നേഹ് റാണ; 37 റൺസിന് ചുരുട്ടിക്കെട്ടി; പാക്കിസ്ഥാനെ വിറപ്പിച്ച തായ്ലൻഡിനെതിരെ ഇന്ത്യക്ക് ഒൻപത് വിക്കറ്റ് ജയം
October 10, 2022ധാക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ വിറപ്പിച്ച തായ്ലൻഡിനെ അനായാസം കീഴടക്കി ഇന്ത്യൻ വനിതകൾ. ഒൻപതു വിക്കറ്റിന്റെ തകർപ്പൻ വിജയമാണു ടീം ഇന്ത്യ തായ്ലൻഡിനെതിരെ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ തായ്ലൻഡ് 15.1 ഓവറിൽ 37 റൺസിന് എല്ലാവരും പ...
-
ശ്രേയസിന്റെ അപരാജിത സെഞ്ചുറി; ഇഷാന്റെ ബാറ്റിങ് വെടിക്കെട്ട്; തകർപ്പൻ കൂട്ടുകെട്ട്; ജയമുറപ്പിച്ച് സഞ്ജുവും; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് മിന്നും ജയം; പ്രോട്ടീസിനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; പരമ്പരയിൽ ഒപ്പത്തിനൊപ്പം
October 09, 2022റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ പരമ്പരയിൽ ഇന്ത്യ ഒപ്പത്തിനൊപ്പം. റാഞ്ചിയിൽ 279 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യ ശ്രേയസ് അയ്യരുടെ അപരാജിത സെഞ്ചുറിയുടെ കരുത്തിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ...
-
തകർച്ചയിൽ നിന്ന് കരകയറ്റി ഹെൻഡ്രിക്സ്- മാർക്രം സഖ്യം; മധ്യനിരയെ പിടിച്ചുകെട്ടി ഇന്ത്യൻ ബൗളർമാർ; മൂന്ന് വിക്കറ്റുമായി സിറാജും; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 279 റൺസ് വിജയലക്ഷ്യം
October 09, 2022റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 279 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ഏഴുവിക്കറ്റ് നഷ്ടത്തിൽ 278 റൺസെടുത്തു. അർധസെഞ്ചുറി നേടിയ റീസ ഹെൻഡ്രിക്സും എയ്ഡൻ മാർക്രവുമാണ് ടീമിന് മാന്യമായ ടോട്ടൽ സമ്മാനിച...
-
രണ്ടാം ഏകദിനം: ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്; ഇന്ത്യൻ നിരയിൽ ഋതുരാജും ബിഷ്ണോയും പുറത്ത്; ഷഹ്ബാസ് അഹമ്മദിന് അരങ്ങേറ്റം; പ്രോട്ടീസ് നിരയിലും മാറ്റങ്ങൾ
October 09, 2022റാഞ്ചി: ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യയ്ക്ക് പരമ്പരയിൽ ഒപ്പമെത്താൻ ജയിച്ചെ തീരു. മാറ്റങ്ങളോടെയാണ് ഇന്ത്യൻ സംഘം ഇറങ്ങുന്നത്. രണ്ട് മാറ്റങ്...
-
അമിത് ഷായുടെ മകന്റെ അതിവിശ്വസ്തനായ മലയാളി ബിസിസിഐ സെക്രട്ടറിയാകുമോ? ഗാംഗുലിയെ ഐസിസിയിലേക്ക് മാറ്റി താക്കോൽ സ്ഥാനം പിടിക്കാനുള്ള ജയേഷ് ജോർജിന്റെ നീക്കത്തിന് തടസ്സം 1983ലെ ലോകകപ്പ് ഹീറോ റോജർ ബിന്നി; അരുൺ ധുമലും കരുനീക്കങ്ങളിൽ; ജയ് ഷായുടെ മനസ്സ് നിർണ്ണായകം; ബിസിസിയിൽ മാറ്റത്തിന് 'ദാദ' വഴിയൊരുക്കുമോ?
October 09, 2022മുംബൈ: വീണ്ടും മലയാളി ബിസിസിഐ സെക്രട്ടറിയാകുമോ? സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിയുമ്പോൾ ചർച്ചകൾ പലവിധമാണ്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായി ഗാംഗുലി ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്. ഗാംഗുലിക്കു പകരക്കാരനായി ബിസിസിഐ തലപ്പത്തേക്...
-
ആദ്യം ജസ്പ്രീത് ബുമ്ര; പിന്നാലെ ദീപക് ചാഹറും; ഇന്ത്യൻ ടീമിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് ആശങ്കയായി പേസർമാരുടെ പരിക്ക്; പേസർക്ക് പകരം നാലാം സ്പിന്നറായി വാഷിങ്ടൺ സുന്ദർ; അമ്പരന്ന് ആരാധകർ
October 08, 2022റാഞ്ചി: ട്വന്റി 20 ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി വീണ്ടും താരങ്ങളുടെ പരിക്ക്. ജസ്പ്രീത് ബുമ്രയ്ക്ക് പിന്നാലെ പേസർ ദീപക് ചാഹറും പരിക്കിന്റെ പിടിയിലായതാണ് ആശങ്ക ഉയർത്തുന്നത്. ട്വന്റി 20 ലോകകപ്പ് ടീമിലെ സ്റ്റാൻഡ് ബൈ ...
-
ധവാൻ... ഗിൽ... ഗെയ്ക് വാദ്... കിഷൻ.. അയ്യർ.. പിന്നെ കേരളാ താരം; പ്രതിഭയും പരിചയ സമ്പന്നതയും തിരിച്ചറിയാത്ത കോച്ചും ക്യാപ്ടനും തോൽപ്പിച്ചു; അയ്യരും സഞ്ജുവും നേരത്തെ ഇറങ്ങിയിരുന്നു എങ്കിൽ ഫലം മറ്റൊന്ന് ആകുമായിരുന്നു; ഓഫ് സൈഡിലെ ക്ലാസിനൊപ്പം ലെഗിലെ കില്ലിങ് സ്ട്രോക്കുകൾ; പോരാത്തതിന് ക്യാപന്റെ കൂളും; ടീം തോൽക്കുമ്പോഴും സഞ്ജു താരമായി മാറുമ്പോൾ
October 07, 2022മുംബൈ: ശിഖർ ധവാൻ... ശുഭ്മാൻ ഗിൽ... റിതുരാജ് ഗെയ്ക് വാദ്... ഇഷാൻ കിഷൻ.. ശ്രേയസ് അയ്യർ.. പിന്നെ സഞ്ജു വി സാംസൺ... ബാറ്റിങ് ഓർഡറാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ തോൽപ്പിച്ചത്. ഗെയ്ക് വാദിനും ഇഷാൻ കിഷനും മുമ്പിൽ ബാറ്റ് ചെയ്യേണ്ട പ്ര...
MNM Recommends +
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി
-
കിർഗിസ്ഥാനിൽ കുളിക്കുന്നതിനിടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞു; ആന്ധ്ര സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു; മൃതദേഹം ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി
-
കളമശേരി സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; മാർട്ടിൻ ഡോമനിക്ക് കേസിലെ ഏകപ്രതി; കുറ്റപത്രം സമർപ്പിച്ചത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി
-
ഓറഞ്ച് ക്യാപ്പിനുള്ള പോരിലും സഞ്ജുവിന്റെ കുതിപ്പ്! റൺവേട്ടയിൽ രോഹിത്തിനെ പിന്നിലാക്കി നാലാം സ്ഥാനത്ത്; മൂന്ന് അർധ സെഞ്ചറികളും; ആദ്യ പത്തിൽ മൂന്ന് രാജസ്ഥാൻ താരങ്ങൾ; റോയൽസിനായി 3500 റൺസ് പിന്നിടുന്ന ആദ്യ താരമായി ക്യാപ്റ്റൻ സഞ്ജു
-
എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ