Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ്; കേരളത്തിന്റെ നിവ്യ ആന്റണിക്ക് സ്വർണം; നേട്ടം ദേശീയ റെക്കോർഡിട്ട്

ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ്; കേരളത്തിന്റെ നിവ്യ ആന്റണിക്ക് സ്വർണം; നേട്ടം ദേശീയ റെക്കോർഡിട്ട്

മറുനാടൻ ഡെസ്‌ക്‌

ഗുണ്ടൂർ: ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന്റെ നിവ്യ ആന്റണിക്ക് സ്വർണം. വനിതകളുടെ പോൾവോൾട്ടിൽ ദേശീയ റെക്കോർഡോടെയാണ് നിവ്യ ഒന്നാം സ്ഥാനത്ത് എത്തിയത്. 3.75 മീറ്റർ ഉയരം മറികടന്നാണ് നിവ്യ ദേശീയ റെക്കോർഡ് സ്വന്തമാക്കിയത്. 3.50 മീറ്റർ ഉയരം മറികടന്ന കേരളത്തിന്റെ ബ്ലെസി കുഞ്ഞുമോനാണ് വെങ്കലം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP