1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

ദേശീയ ഗെയിംസിൽ അത്‌ലറ്റിക്‌സിൽ നിന്നും കേരളം കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടെന്ന് പി ടി ഉഷയും; ടീം സെലക്ഷൻ പ്രഹസനം; അർഹരായ പലരെയും ഒഴിവാക്കിയെന്നും ഉഷ

January 11, 2015

കണ്ണൂർ: സംസ്ഥാനം ആതിഥ്യം അരുളുന്ന ദേശീയ ഗെയിംസിൽ വിജയം കൊയ്യാൻ കേരളത്തിന് ആകുമോ എന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ക്രമക്കേടുകളുടെ മേളയായി ദേശീയ ഗെയിംസ് മാറുന്നു എന്ന വിമർശനം ഉയരുന്നതിനിടെ സെലക്ഷൻ ട്രെയൽസിനെ വിമർശിച്ച് ഒളിമ്പ്യൻ പി ടി ഉ...

റോഡുകൾ വാഹിദ് ഹൈജാക്ക് ചെയ്തു; അടിയന്തര സ്വഭാവമാക്കി ദേശീയ ഗെയിംസിനെ പൊതുമരാമത്ത് വകുപ്പ് മാറ്റിയത് അഴിമതിക്ക് കളമൊരുക്കാൻ; നല്ല റോഡുകൾ വീണ്ടും ടാർ ചെയ്തു; അമർഷവുമായി കെ മുരളീധരൻ

January 10, 2015

തിരുവനന്തപുരം: ഏഴ് വർഷം മുമ്പ് കേരളത്തിന് അനുവദിച്ച് കിട്ടിയതാണ് ദേശീയ ഗെയിംസ്. സ്റ്റേഡിയങ്ങൾ ഏതൊക്കെയാണെന്നും മുൻകൂട്ടി വ്യക്തമായിരുന്നു. എന്നിട്ടും സ്റ്റേഡിയങ്ങളിലേക്കുള്ള പൊതുമരാമത്ത് റോഡ് പണി അടിയന്തര സ്വഭാവമുള്ളതാക്കി അഴിമതിക്ക് കളമൊരുക്കി. അഴിമ...

കാവ്യാമാധവന്റെ മോഹം സച്ചിൻ തെണ്ടുൽക്കർ സാധിച്ചു കൊടുക്കുമോ? കൂട്ടയോട്ടത്തിൽ സച്ചിനൊപ്പം ഓടാനുള്ള മോഹം മറച്ചുവയ്ക്കാതെ നടി

January 10, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ സംഘാടനത്തിന്റെ ഭാഗമായുള്ള കൂട്ടയോട്ടമായ റൺ കേരള റണ്ണിൽ സച്ചിൻ തെൻഡുൽക്കറിനൊപ്പം ഓടണമെന്നു വലിയ ആഗ്രഹമുണ്ടെന്നു നടി കാവ്യ മാധവൻ. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനിൽനിന്നു സിഡി ഏറ്റുവാങ്ങി റൺ കേരള റൺ തീം സോങ് പ്രകാശനം ചെയ്യ...

പുന്നമടയിൽ എല്ലാ സൗകര്യങ്ങളുമുള്ളപ്പോൾ സ്വകാര്യവ്യക്തികളുടെ പുരയിടം അടിച്ചുനിരത്തി രണ്ടരകിലോമീറ്റർ റോഡ്; ആലപ്പുഴയിലും ഗെയിംസ് അഴിമതിക്ക് കളമൊരുങ്ങി

January 08, 2015

ആലപ്പുഴ : ഭൂമാഫിയകൾക്കു സൗകര്യമൊരുക്കി, ദേശീയ ഗെയിംസ് മൽസരങ്ങൾക്കായി സംഘാടകർ സ്വകാര്യവ്യക്തികളുടെ പുരയിടം അടിച്ചുനിരത്തി ഉശിരൻ റോഡു പണിതു. ആലപ്പുഴയിൽ നടക്കേണ്ട റോവിങ്, കനോയിങ്, കയാകിങ് ഇനങ്ങൾക്കു സൗകര്യമൊരുക്കാനെന്ന പേരിലാണു പുതിയ അഴിമതിക്കു വേദിയൊരു...

ശ്രേയംസും ബ്രിട്ടാസും വഴങ്ങിയാൽ ദേശീയ ഗെയിംസ് നേരെയാകുമോ? പരസ്യം നൽകി മാദ്ധ്യമങ്ങളെ നിശബ്ദമാക്കാൻ മുതലാളിമാരുമായി ടെലികോൺഫറൻസ്; മനോരമയ്ക്ക് നൽകിയത് എല്ലാവർക്കും കിട്ടുമെന്നും ഉറപ്പ്

January 07, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസുമായി എങ്ങനേയും മുന്നോട്ട് പോകണമെന്നാണ് ഗെയിംസ് സെക്രട്ടറിയേറ്റിന്റെ നിലപാട്. പത്രങ്ങളും ചാനലുകളും ഉയർത്തുന്നത് പോലുള്ള വിവാദമൊന്നുമില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് ഇവർ പറയുന്നത്. കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന...

അഴിമതിക്കു കുടപിടിക്കാൻ ജസ്റ്റിസ് പി സദാശിവത്തെ കിട്ടില്ല; ദേശീയ ഗെയിംസുമായി സഹകരിക്കാൻ ഗവർണർ വിസമ്മതിക്കുന്നു; അഴിമതിയും കെടുകാര്യസ്ഥതയും കേന്ദ്രത്തെ അറിയിക്കും; മോദി വരാനും സാധ്യത കുറയുന്നു

January 07, 2015

തിരുവനന്തപുരം: അഴിമതിക്കാരെ ജയിലിടച്ച പാരമ്പര്യമാണ് ഗവർണ്ണർ പി സദാശിവത്തിന് ഉള്ളത്. നിയമവും നന്നായി അറിയാം. അതുകൊണ്ട് തന്നെ കേരളത്തിലെ ദേശീയ ഗെയിംസുമായി സഹകരിക്കേണ്ടെന്ന നിലപാടാണ് ഗവർണ്ണർക്കുള്ളത്. സംസ്ഥാന സർക്കാരിനെ അതൃപ്തിയും അറിയിക്കും. കേന്ദ്ര സർ...

ദേശീയ ഗെയിംസ് സെപ്റ്റംബറിലേക്ക് നീട്ടി നാണക്കേട് കുറയ്ക്കാൻ ആലോചിച്ച് മുഖ്യമന്ത്രി; ഒരുക്കങ്ങൾ പൂർത്തിയായ റൺ കേരള റൺ കുഴപ്പത്തിലാകും; വീണ്ടും പണം വേണമെന്ന് സംഘാടക സമിതി

January 07, 2015

തിരുവനന്തപുരം: സംസ്ഥാനത്തിന് അഭിമാനമാകേണ്ട 35 ാമത് ദേശീയ ഗെയിംസ് സെപ്റ്റംബറിലേക്ക് നീട്ടിവച്ചേക്കും. ഈ മാസം 31 മുതൽ ഫെബ്രുവരി 14 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. അതിനിടെ പ്രചരണ ഓട്ടം നടത്താനും ഉദ്ഘാടന, സമാപന ചടങ്ങുകൾക്കുമായി ഒരു വ്യവസ്ഥയുമില്ലാതെ ക...

പായ്‌വഞ്ചിയോട്ടം ഹൈക്കോടതിയിൽ; ദേശീയ ഗെയിംസിന് ഉപകരണങ്ങൾ കിട്ടാൻ കോടതിയിൽ ഹർജി നൽകേണ്ട അവസ്ഥ; കേരളത്തിലെ കായികതാരം മറ്റുനിവർത്തിയില്ലാതെ അതും ചെയ്തു

January 06, 2015

കൊച്ചി: ദേശീയ ഗെയിംസ് പരിശീലത്തിനും മത്സരത്തിനുമാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിന്റെ പായ്‌വഞ്ചിയോട്ട ടീം അംഗം ഹർജി നൽകി. ടീമംഗമായ സനീഷാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മത്സരത്തിൽ പങ്കെടുക്കുന്നതിന് സ്വന്തം യോട്ടുമായെത്തണമെന്നാണ് ...

450 രൂപ വിലയുള്ള 6000 വിസിൽ; ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കു നൽകിയത് കോടികൾ; ദേശീയ ഗെയിംസിൽനിന്ന് കട്ടതിന് റാഞ്ചിയിൽ അഴിയെണ്ണുന്ന ഉദ്യോഗസ്ഥരുടെ അനുഭവം കേരളത്തിലെ പുംഗവന്മാർക്ക് അറിയാമോ?

January 06, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ പേരിൽ സ്വന്തം കീശ വീർപ്പിക്കാനൊരുങ്ങുന്ന അധികൃതർ കഴിഞ്ഞ ഗെയിംസിന്റെ കാര്യത്തിൽ സംഭവിച്ച കാര്യങ്ങളൊക്കെ മനസിലാക്കിയിരിക്കുന്നതു നന്നായിരിക്കും. കഴിഞ്ഞ തവണ ഝാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന ദേശീയ ഗെയിംസിൽ കാട്ടിയ അഴിമതിയുടെ പേ...

മത്സര ഉപകരണങ്ങൾ മുംബൈ പോർട്ടിൽ എത്തുന്നത് 26ന്; പരിശോധന ഒഴിവാക്കി കൊയ്യുന്നത് കോടികളുടെ കമ്മീഷൻ; ദേശീയ ഗെയിംസ് ഫണ്ട് ഉപയോഗിച്ചു ക്രിക്കറ്റ് സ്‌റ്റേഡിയം പണിതതിലും അഴിമതി

January 06, 2015

തിരുവനന്തപുരം: അഭിമാനമായി മാറേണ്ട ദേശീയ ഗെയിംസ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി മാറുമ്പോൾ നാണക്കേടിന്റെ അധ്യായത്തിനാണ് സംസ്ഥാനം സാക്ഷിയാകാനൊരുങ്ങുന്നത്. കോടികളുടെ അഴിമതിയിൽ മുങ്ങിക്കുളിച്ചു രാജ്യത്തെ ഏറ്റവും മോശം സംഘാടനത്തിന്റെ വക്താക...

ദേശീയ ഗെയിംസിൽ മാവോയിസ്റ്റുകൾ നുഴഞ്ഞുകയറും; സുരക്ഷ കർശനമാക്കാൻ പ്രത്യേക പൊലീസ് സ്‌ക്വാഡ്; തിരുവനന്തപുരത്ത് ലോഡ്ജുകളിൽ കർശന പരിശോധന; അന്യസംസ്ഥാന തൊഴിലാളികളേയും നിരീക്ഷിക്കും

January 05, 2015

തൃശൂർ: ദേശീയ ഗെയിംസിനിടെ മാവോയിസ്റ്റുകളിൽ നിന്ന് ആക്രമണമുണ്ടാകാതെ നോക്കാൻ എല്ലാ ജില്ലകളിലും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. ജില്ലാ പൊലീസ് മേധാവികളാണ് നേതൃത്വം നൽകുന്നത്. അതിനിടെ ഗെയിംസിന്റെ പ്രധാന വേദിയായ തിരുവനന്തപുരത്ത് മാവോയിസ്റ്റ് ആക്രമണ സാധ്യതയു...

നീന്തൽകുളം ചോർന്നൊലിക്കുന്നു; കുളിമുറിയും ഡ്രസ്സിങ് റൂമും ഒരുങ്ങിയില്ല; മലയാള മനോരമയ്ക്ക് പണം നൽകിയത് മുൻധാരണ ലംഘിച്ചെന്ന് ഒളിംപിക് അസോസിയേഷൻ; വീഴ്‌ച്ചയെ വിമർശിച്ച് മുരളീധരൻ; അഴിമതി ആരോപണത്തിന് ശക്തിപകർന്ന് കോൺഗ്രസ് നേതാക്കളും

January 04, 2015

തിരുവനന്തപുരം: കേരളം ആറ്റുനോറ്റിരുന്ന് കിട്ടിയ ദേശീയ ഗെയിംസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൈയിട്ടുവാരാനുള്ള മത്സരമാക്കിയതോടെ ഗെയിംസ് കുളമാകുമെന്ന കാര്യം ഉറപ്പായി. ദേശീയ ഗെയിംസിന് ഏതാനും ആഴ്‌ച്ചകൾ മാത്രം ബാക്കിനിൽക്കേ സ്‌റ്റേഡിയങ്ങളുടെ നിർമ്മാണ പ്രവ...

MNM Recommends

Loading...
Loading...