1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

25 മീറ്റർ സെന്റർ ഫയർ പിസ്റ്റളിൽ പൊൻതാരമായി ഒളിമ്പ്യൻ വിജയകുമാർ

February 04, 2015

തിരുവനന്തപുരം: ഒളിമ്പിക്‌സിലെ ഇന്ത്യയുടെ അഭിമാന താരം വിജയകുമാറിന് നാഷണൽ ഗെയിംസിൽ പൊൻതിളക്കം. ഗെയിംസിലെ മൂന്നാം ദിനം വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചിൽ നടന്ന 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിലാണ് സർവ്വീസസിന്റെ വിജയകുമാർ സ്വർണം നേടിയത്. 583 പോയിന്റോടെയ...

ചുമതല ഏറ്റപ്പോഴേ ജിജി തോംസണ് നാവ് പിഴച്ചു; ഗെയിംസിനെ വിമർശിച്ച ചീഫ് സെക്രട്ടറിയോട് പരസ്യമായി ക്ഷോഭിച്ച് മന്ത്രി തിരുവഞ്ചൂർ; ചീഫ് സെക്രട്ടറിക്ക് പിന്തുണയുമായി ചെന്നിത്തല

February 04, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസ് സംഘാടനത്തിൽ ഗുരുതരമായ പിഴവുപറ്റിയെന്ന് ചീഫ് സെക്രട്ടറി ജിജിതോംസണിന്റെ പ്രസ്താവനയിൽ കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് അതൃപ്തി. സർക്കാരിന്റെ അഭിപ്രായം താനാണ് പറയേണ്ടതെന്ന് മന്ത്രി തുറന്നടിച്ചു. ചീഫ് സെക്രട്ടറിയുടെ പരാമർശ...

മീഡിയ സെന്ററിൽ മാദ്ധ്യമങ്ങൾക്കു സൗകര്യം ഒരുക്കേണ്ടതു ദേശീയ ഗെയിംസ് കമ്മിറ്റിയുടെ ഉത്തരവാദിത്വം; സ്ഥലം ലഭ്യമാക്കൽ മാത്രം തങ്ങളുടെ ജോലി: വിശദീകരണവുമായി തിരുവനന്തപുരം പ്രസ് ക്ലബ്

February 03, 2015

ദേശീയ ഗെയിംസ് ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ച് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ ലിഫ്റ്റും എസിയും റെഡിയാക്കിയിട്ടും ഇവിടെ പ്രവർത്തിക്കുന്ന മീഡിയാ സെന്ററിൽ ചെല്ലുന്നവർക്ക് വിവരം അറിയാൻ മാർഗ്ഗമൊന്നുമില്ലെന്ന തരത്തിലുള്ള വാർത്തകൾ ശക്തമാകുന്ന സാഹചര്യത്തിൽ ദേശീ...

ദേശീയ ഗെയിംസ് ഷൂട്ടിംഗിൽ കേരളത്തിന് ചരിത്ര നേട്ടം; എലിസബത്ത് സൂസൻ കോശിക്ക് സ്വർണം; ഡൈവിങ്ങിലും ഒന്നാമതെത്തിയതോടെ ആകെ സ്വർണനേട്ടം ആറായി

February 03, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസിൽ കേരളത്തിന് ഇന്നു രണ്ടു സ്വർണം കൂടി. ഷൂട്ടിങ്ങിലും ഡൈവിങ്ങിലുമാണ് കേരളം ഇന്നു സ്വർണം നേടിയത്. വനിതകളുടെ 50 മീറ്റർ റൈഫിൾസ് പ്രോൺ ഇനത്തിലാണ് എലിസബത്ത് സൂസൻ കോശി സ്വർണം വെടിവച്ചിട്ടത്. ദേശീയ ഗെയിംസ് ഷൂട്ടിംഗിന്റെ ചരിത്രത്തി...

ദേശീയ ഗെയിംസ് ഉദ്ഘാടനത്തിൽ പരാതി ഉയർന്നത് ലാലിസത്തെ കുറിച്ച് മാത്രമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ; എല്ലാകുറ്റവും മോഹൻലാലിന് മേൽ കെട്ടിവച്ച് സർക്കാർ കൈകഴുകുന്നു

February 03, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടനത്തിൽ വന്ന പാകപ്പിഴയ്ക്ക് ഉത്തരവാദി മോഹൻലാൽ മാത്രമാണെന്ന് സമർത്ഥിച്ച് കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വീണ്ടും രംഗത്തെത്തി. ഇന്ന് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് തിരുവഞ്ചൂർ തന്റെ നിലപാട് ആവർത്തിച്ചത്. ദേശീ...

ജേക്കബ് പുന്നൂസ് ഗെയിംസ് സിഇഒ ആയിട്ട് തങ്ങൾക്കെന്ത് കാര്യം? പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം നൽകാൻ വകുപ്പില്ലെന്നു ഗെയിംസ് അധികൃതർ; കമ്മീഷണറും കയ്യൊഴിഞ്ഞു; ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കു വിശന്നിരിക്കാൻ തന്നെ വിധി

February 03, 2015

തിരുവനന്തപുരം: വിവാദങ്ങൾക്കും വിമർശനങ്ങൾക്കും പഞ്ഞമില്ലാത്ത ദേശീയ ഗെയിംസിൽ, പട്ടിണി പരാതിയുമായി തലസ്ഥാനത്തെ പൊലീസുകാർ. ഗെയിംസ് വേദികളിൽ സ്‌പെഷ്യൽ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്ന സിവിൽ പൊലീസ് ഓഫീസർ മുതൽ എസ്.ഐ അടക്കമുള്ളവർക്കാണ് പണി കിട്ടിയത്. കഴുത്...

ഗെയിംസിൽ ഇനി ചീഫ് സെക്രട്ടറിയുടെ മേൽനോട്ടം; കണക്കുകൾ ഓഡിറ്റ് ചെയ്യാൻ ചീഫ് സെക്രട്ടറിക്ക് മന്ത്രി തിരുവഞ്ചൂരിന്റെ നിർദ്ദേശം; ഓണാഘോഷമല്ല ദേശീയ ഗെയിംസാണ് നടക്കുന്നതെന്ന് ഉദ്യോഗസ്ഥരെ ഓർമിപ്പിച്ച് ജിജി തോംസൺ

February 03, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങുകൾക്ക് ചീഫ് സെക്രട്ടറി ജിജി തോംസൺ നേരിട്ട് മേൽനോട്ടം വഹിക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഇത്. അതിനിടെ ദേശീയ ഗെയിംസിലെ കണക്കുകൾ പരിശോധിക്കാൻ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കായ...

ലാലിസത്തിന്റെ പണം തിരിച്ച് കൊടുക്കുന്നത് വിജിലൻസ് കേസ് ഭയന്ന്; ഗെയിംസ് കഴിഞ്ഞാൽ ഉടനെ അന്വേഷണം പ്രഖ്യാപിച്ചേക്കും; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്താൻ ബിജെപിയും; പണം തിരികെ വാങ്ങണോ എന്ന് നാളെ തീരുമാനിക്കുമെന്ന് തിരുവഞ്ചൂർ

February 03, 2015

തിരുവനന്തപുരം: ലാലിസത്തിനായ ഒന്നും കൈപ്പറ്റിയില്ലെന്ന് മോഹൻലാൽ പറയുമ്പോഴും സാമ്പത്തിക ഇടപാട് നടന്നത് നടന്റെ അക്കൗണ്ടിലൂടെയാണെന്നാണ് സൂചന. അതുകൊണ്ട് കൂടിയാണ് ലാലിസത്തിന്റെ പേരിൽ കിട്ടിയ 1,63,77,600 കോടി രൂപ തിരിച്ചു കൊടുക്കാൻ മോഹൻലാൽ തീരുമാനിച്ചത്. ദേ...

മോഹൻലാലിന്റെ യുടേണിൽ സർക്കാർ വീണ്ടും കുടുങ്ങി; പണം തിരികെ വാങ്ങരുതെന്ന് ആവശ്യപ്പെട്ട് എംഎൽഎമാർ; നടന്റെ മാന്യതക്ക് സോഷ്യൽ മീഡിയയുടെ കൈയടി; ബാർ കോഴപണം മന്ത്രിമാർ തിരികെ നൽകുമോയെന്ന് ചോദ്യം

February 03, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ മോഹൻലാൽ അവതരിപ്പിച്ച ലാലിസം പരിപാടിയുടെ നിലവാരത്തകർച്ചയെ തുടർന്ന് നടൻ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങിയത് സോഷ്യൽ മീഡിയയിലൂടെയായിരുന്നു. രണ്ട് കോടിയോളം രൂപ ലാലിസത്തിന്റെ പ്രതിഫലമായി...

രണ്ടുതവണ വന്നപ്പോഴേ സച്ചിന് തൃപ്തിയായി; ഗുഡ് വിൽ കളയാൻ മടിച്ച് ഗുഡ് വിൽ അംബാസിഡർ ക്ലോസിങ് സെറിമണിക്കെത്തില്ല; വിശിഷ്ടാതിഥിയെ തേടി അവസാന നിമിഷം നെട്ടോട്ടം

February 03, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ താൽപ്പര്യമില്ലെന്ന് ഗെയിംസിന്റെ ഗുഡ് വിൽ അംബാസിഡറായ സച്ചിൻ തെണ്ടുൽക്കർ സംഘാടക സമിതിയെ അറിയിച്ചു. ഇതോടെ സമാപന ചടങ്ങിന് മോടികൂട്ടാൻ താരമൂല്യമുള്ള വ്യക്തിക്ക് വേണ്ടിയുള്ള നെട്ടോട്ടം സംസ്ഥാന സർക...

25 കോടിയുടെ ഉപകരണങ്ങൾ എവിടെ പോയെന്ന് നിശ്ചയമില്ല; അമരവിള ചെക്ക് പോസ്റ്റ് വരെ എത്തിയ 500 ലാപ്‌ടോപ്പുകളും മുക്കി; ദേശീയ ഗെയിംസ് അഴിമതിയുടെ കൂത്തരങ്ങായി മാറുന്നത് ഇങ്ങനെ

February 03, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പിന് കൊണ്ടുവന്ന 500 ലാപ് ടോപ്പുകൾ അപ്രത്യക്ഷമായി. ഇതിലൂടെ രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. ലാപ്‌ടോപ്പുകളുമായി ദിവസങ്ങൾക്കുമുമ്പ് ഡൽഹിയിൽനിന്ന് പുറപ്പെട്ട വാഹനം ഗെയിംസ് തുടങ്ങി രണ്ടു ദിവസം പിന്നിട...

ദേശീയ ഗെയിംസ് ഫണ്ടിൽ നിന്നും ലിഫ്റ്റും എസിയും റെഡി; മീഡിയാ സെന്ററിൽ ചെല്ലുന്നവർക്ക് വിവരം അറിയാൻ മാർഗ്ഗമൊന്നുമില്ല; തലസ്ഥാനത്തെ പത്രക്കാർക്ക് ഒരു കോടി കിട്ടിയത് മാത്രം മിച്ചം

February 03, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ലബ്ബ് മുഖം മിനുക്കി. വർഷങ്ങളായി മനസ്സിൽ കൊണ്ട് നടന്ന ലിഫ്റ്റ് എന്ന ആഗ്രഹവും പൂർത്തിയായി. മുകളിലത്തെ റൂഫ് ടോപ്പും പരിപാടികൾക്ക് വാടകയ്ക്ക് കൊടുക്കാനാകുന്ന തരത്തിലെ സംവിധാനവുമായി. പക്ഷേ ഇതൊ...

ലാലിസത്തിനു വാങ്ങിയ മുഴുവൻ തുകയും തിരികെ നൽകുമെന്നു മോഹൻലാൽ; തയ്യാറെടുപ്പുകൾക്ക് വേണ്ടത്ര സമയം കിട്ടിയില്ല; തന്നെ സമീപിച്ചത് അവസാന നിമിഷം; സർക്കാരിനെതിരെ വിവാദത്തിന്റെ പുതിയ ഒളിയമ്പെയ്ത് സൂപ്പർ താരം

February 02, 2015

തിരുവനന്തപുരം: ലാലിസത്തിനു വാങ്ങിയ മുഴുവൻ തുകയും തിരികെ നൽകുമെന്നു നടൻ മോഹൻലാൽ. സംസ്ഥാന സർക്കാരിനെയാണ് മോഹൻലാൽ ഇക്കാര്യം അറിയിച്ചത്. പരിപാടിക്ക് ചെലവാക്കിയ രണ്ടുകോടി രൂപയോളം സർക്കാരിന് തിരികെ നൽകുമെന്നാണ് ലാൽ അറിയിച്ചത്. ആരോപണ ശരങ്ങൾ ദുഃഖിപ്പിച്ചെന്ന...

ദേശീയ ഗെയിംസിൽ കേരളത്തിന്റെ സജൻ പ്രകാശിന് ട്രിപ്പിൾ സ്വർണം; കേരളത്തിന്റെ സ്വർണ നേട്ടം നാലായി

February 02, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസ് നീന്തലിൽ കേരളത്തിന്റെ സജൻ പ്രകാശിന് ട്രിപ്പിൾ സ്വർണം. നീന്തലിലെ 1500 മീറ്റർ ഫ്രീസ്റ്റൈലിലാണ് സാജൻ റിക്കാർഡോടെ സ്വർണം നേടിയത്. ഈ ഇനത്തിൽ കേരളത്തിന്റെ എ എസ് ആനന്ദിന് വെങ്കലവും ലഭിച്ചു. ഗെയിംസിൽ കേരളത്തിന്റെ നാലാം സ്വർണമാണ് ...

ലാലിസത്തിന്റെ പേരിൽ മോഹൻലാലിനെ കാത്തിരിക്കുന്നത് വിജിലൻസ് കേസ്? ഗെയിംസ് അഴിമതി അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകാൻ വി ശിവൻകുട്ടി എംഎൽഎ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പി സി ജോർജ്ജ്

February 02, 2015

തിരുവനന്തപുരം: സ്വന്തം ഇമേജ് ഉയർത്തിക്കാനായി സ്വന്തമായി ബാൻഡുണ്ടാക്കിയ മോഹൻലാൽ എല്ലാ അർത്ഥത്തിലും പിടിച്ചത് പുലിലാലാണ്. ഇമേജ് വർധിച്ചില്ലെന്ന് മാത്രമല്ല, ചീത്തപ്പേര് കേൾക്കാനായിരുന്നു സൂപ്പർതാരത്തിന്റെ വിധി. ഇപ്പോഴിതാ ഒരു ബാൻഡുണ്ടാക്കിയതിന്റെ പേരിൽ വ...

MNM Recommends

Loading...
Loading...