Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇന്ത്യൻ ഇസ്ലാഹീ മദ്രസ പുതിയ അധ്യയന വർഷം നാളെ വെള്ളിയാഴ്ച ആരംഭിക്കും

ഇന്ത്യൻ ഇസ്ലാഹീ മദ്രസ പുതിയ അധ്യയന വർഷം നാളെ വെള്ളിയാഴ്ച ആരംഭിക്കും

സ്വന്തം ലേഖകൻ

കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹീ സെന്ററിന് കീഴിലുള്ള മദ്രസ്സകളുടെ പുതിയ അധ്യയന വർഷം നാളെ (വെള്ളി സെപ്റ്റംബർ 11) മുതൽ ഓൺലൈനായി ആരംഭിക്കുമെന്ന് ഐ.ഐ.സി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിലാണ് ക്ലാസ്സുകൾ ഉണ്ടാവുക. പുതിയ കുട്ടികൾക്കുള്ള അഡ്‌മിഷനും ഇതോടൊപ്പം ആരംഭിക്കും. നിലവിലെ സാഹചര്യത്തിൽ Zoom app ഉപയോഗിച്ചാണ് ക്ലാസ്സുകൾ നടക്കുക. സെപ്റ്റംബർ 11 ന് രാവിലെ 8:30ന് പ്രശസ്ത ഖുർആൻ അദ്ധ്യാപകനായ നൗഷാദ് കാക്കവയൽ ഉദ്ഘാടന കർമ്മം നിർവഹിക്കും. മദ്രസാ സമയം രാവിലെ 8.30 മുതൽ 10 വരെയായിരിക്കും. പുതിയ അഡ്‌മിഷനും വിശദ വിവരങ്ങൾക്കും വിളിക്കുക. 99776124, 66463835

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP