Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാനഡ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് സംയുക്ത ആരാധന

കാനഡ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് സംയുക്ത ആരാധന

ജോയിച്ചൻ പുതുക്കുളം

കാനഡയിലെ എല്ലാ സംസ്ഥാനങ്ങളിമുള്ള പെന്തക്കോസ്ത് വിശ്വാസികളുടെ സംയുക്ത ആരാധാന ജൂലൈ 25-നു വൈകുന്നേരം 7 മുതൽ കാനഡയിലെ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുകയുണ്ടായി. കാനഡയുടെ ചരിത്രത്തിൽ ആദ്യമായാണ് മലയാളികളായ കാനഡയുടെ വിവിധ ഭാഗങ്ങളിലുള്ള ദൈവമക്കൾ ഇങ്ങനെ ഒന്നിച്ചുകൂടി ദൈവത്തെ ആരാധിക്കുന്നത്.

പ്രസ്തുത മീറ്റിംഗിന് പാസ്റ്റർ ഫിന്നി സാമുവേൽ നേതൃത്വം കൊടുക്കുകയും, പാസ്റ്റർ വിൽസൺ കടവിൽ പ്രാർത്ഥിച്ച് ആരംഭിക്കുകയും, പാസ്റ്റർ ജോൺ തോമസ് വചന സന്ദേശം നല്കുകയും ചെയ്തു. പാസ്റ്റർ ബിനു ജേക്കബ്, പാസ്റ്റർ ജോഷ്വാ ജോൺ എന്നിവർ പ്രോഗ്രാമിന്റെ കോർഡിനേറ്റേഴ്സായി പ്രവർത്തിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP