Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്നൂർ മെഗാ ഫൈനൽ മത്സരം ഇന്ന്

സ്വന്തം ലേഖകൻ

കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ വെളിച്ചം വിങ് സംഘടിപ്പിച്ചുവരുന്ന അന്നൂർ ഇന്റർനാഷണൽ ഓൺലൈൻ ഖുർആൻ ക്വിസ്സ് മത്സരത്തിന്റെ മെഗാ ഫൈനൽ മത്സരം ഇന്ന് നടക്കും. കുവൈത്തിന് പുറമെ വിവിധ ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും നാട്ടിൽ നിന്നുമായി നൂറ് കണക്കിന് മത്സരാർത്ഥികളാണ് മെഗാ മത്സരത്തിൽ പങ്കെടുക്കുക. വിജയികൾക്ക് സമ്മാന വിതരണം ഉണ്ടാകും. വിശദ വിവരങ്ങൾക്ക് 69054515, 66465559

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP