Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖുർആൻ ഹിഫ്ൾ മത്സരം മെയ് 15, 16 തിയ്യതികളിൽ സംഘടിപ്പിക്കും

സ്വന്തം ലേഖകൻ

കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ ഖ്യു.എൽ.എസ് (ഖുർആൻ ലേണിങ് സ്‌കൂൾ) സംഘടിപ്പിക്കുന്ന ഖുർആൻ ഹിഫ്‌ള് മത്സരം മെയ് 15, 16 തിയ്യതികളിൽ നടക്കും. സീനിയർ വിഭാഗത്തിന്റെ മത്സരം മെയ് 15ന് നടക്കും. മെയ് 16ന് മദ്രസ്സ വിദ്യാർത്ഥികളുടെ കാറ്റഗറി എ (ക്ലാസ് 1 മുതൽ 3 വരെ), കാറ്റഗറി ബി (ക്ലാസ് 4, 5), കാറ്റഗറി സി (ക്ലാസ് 6, 7) മത്സരവും നടക്കും.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 66528569, 55132529, 99776124 എന്നീ നന്പറുകളിൽ ബന്ധപ്പെടുക. ഓൺലൈൻ മുഖേനയായിരിക്കും മത്സരം നടക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP