Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യു സി പി ഫ് ടൊറോന്റയുടെ ആഭിമുഖ്യത്തിൽ സംഗീത ശുശ്രൂഷയും വചന പ്രഘോഷണവും 17 ന്

യു സി പി ഫ് ടൊറോന്റയുടെ ആഭിമുഖ്യത്തിൽ സംഗീത ശുശ്രൂഷയും വചന പ്രഘോഷണവും 17 ന്

ടൊറോന്റോ : യു സി പി ഫ് ടൊറോന്റയുടെ ആഭിമുഖ്യത്തിൽ സംഗീത ശുശ്രൂഷയും വചന പ്രഘോഷണവും മാർച്ച് 17 ഞായാറാഴ്ച വൈകുന്നേരം 5.30 മുതൽ 8 വരെ മിസ്സിസ്സാഗ വാലി കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടും.

പാസ്റ്റർ സോമു ചെറുവത്തൂർ മീറ്റിംഗിൽ അതിഥി ആയി പങ്കെടുക്കും. സുവിശേഷകൻ ബെറിൽ തോമസിന്റെ നേതൃത്വത്തിൽ യു സി പി ഫ് ക്വയർ ടീം ഗാനശുശ്രൂഷകൾ നയിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ.ബെന്നി മാത്യു 416-795-4110
ബ്രദർ. ഷെബു തരകൻ 437-990-0501

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP