Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാൽഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷൻ എം.സി.വൈ.എം ഉച്ചഭക്ഷണം വിതരണം ചെയ്തു

കാൽഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷൻ എം.സി.വൈ.എം ഉച്ചഭക്ഷണം വിതരണം ചെയ്തു

ജോയിച്ചൻ പുതുക്കുളം

കാൽഗറി: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ ഗോൾഡൻ ജൂബിലി വർഷ സമാപനത്തോടനുബന്ധിച്ച് കാൽഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷനിലെ എം.സി.വൈ.എം യൂണീറ്റിന്റെ ചാരിറ്റി പ്രവർത്തനങ്ങളോടനുബന്ധിച്ച് ഉച്ചഭക്ഷണം വിതരണം ചെയ്തു.

ദി പെലിക്കൺ മിഷൻ ഫൗണ്ടേഷൻ കാനഡയുമായി ചേർന്നു നടത്തിയ ചാരിറ്റി ലഞ്ച് സർവീസിൽ എല്ലാ യൂണീറ്റ് അംഗങ്ങളും ഭാഗഭാക്കുകളായി. ഫാ. ബേബി മഠത്തിക്കുന്നത്ത്, ഫാ. പ്രിൻസ് മൂക്കനോട്ടിൽ, യൂണീറ്റ് പ്രസിഡന്റ് റ്റിജു ജോസഫ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP