Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജീസസ് യൂത്ത് അയർലണ്ട് ഒരുക്കുന്ന കുട്ടികൾക്കായുള്ള ക്രൈസ് ടീൻ റിട്രീറ്റ് 30 മുതൽ

ജീസസ് യൂത്ത് അയർലണ്ട് ഒരുക്കുന്ന കുട്ടികൾക്കായുള്ള ക്രൈസ് ടീൻ റിട്രീറ്റ് 30 മുതൽ

ജിയോ ജേക്കബ്

ഗാൽവേ : കുട്ടികൾക്കായി ജീസസ് യൂത്ത് അയർലണ്ട് ഒരുക്കുന്ന Chris Teen Retreat ഒക്ടോബർ 30, 31 തീയതികളിലായി (ബുധൻ വ്യാഴം) മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.

കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചാണ് ക്ലാസ്സുകൾ നടത്തുന്നത്, ഇതിലേക്കായി 1 മുതൽ 12 ക്ലാസ്സ് വരെ യുള്ള എല്ലാ സഭാ വിശ്വാസികളുടേയും കുട്ടികളെ സ്വാഗതം ചെയ്യുന്നതായിചാപ്ലിൻ റവ.ഫാ.ജോസ് ഭരണികുളങ്ങര അറിയിച്ചു

ഉച്ചഭക്ഷണവും സ്നാക്സും വിതരണം ചെയ്യുന്നതായിരിക്കും. താൽപര്യമുള്ള മാതാപിതാക്കൾ concent form തരണംBible, Note Book and Pen കൊണ്ടുവരേണ്ടതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP