Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീടുകളിലെ സന്ദർശനം നിർത്തിവക്കാനും സാമൂഹിക ഒത്തുചേരലുകൾ നിയന്ത്രിക്കാനും എംപിമാർക്ക് നിർദ്ദേശവുമായി പീപ്പിൾസ് ആക്ഷൻ പാർട്ടി; സിംഗപ്പൂരിലും കോവിഡ് അണുബാധ വ്യാപനം തുടരുന്നതോടെ ജനങ്ങൾക്കും മുന്നറിയിപ്പ്

വീടുകളിലെ സന്ദർശനം നിർത്തിവക്കാനും സാമൂഹിക ഒത്തുചേരലുകൾ നിയന്ത്രിക്കാനും എംപിമാർക്ക് നിർദ്ദേശവുമായി പീപ്പിൾസ് ആക്ഷൻ പാർട്ടി; സിംഗപ്പൂരിലും കോവിഡ് അണുബാധ വ്യാപനം തുടരുന്നതോടെ ജനങ്ങൾക്കും മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

കോവിഡ് -19 അണുബാധ വർദ്ധിക്കുന്നതിനിടയിൽ ഗാർഹിക സന്ദർശനം താൽക്കാലികമായി നിർത്തിവയ്ക്കാനും സാമൂഹിക പ്രവർത്തനങ്ങൾ കുറയ്ക്കാനും പീപ്പിൾസ് ആക്ഷൻ പാർട്ടി പാർലമെന്റ് അംഗങ്ങളോടും ആവശ്യപ്പെട്ടു.വ്യക്തിപരമായ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താൻ ഭരണപക്ഷവും എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്,=.

കൂടാതെ നിരവധി എംപിമാർ ഫിസിക്കൽ മീറ്റ്-ദ സെഷനുകൾ താൽക്കാലികമായി നിർത്തിവച്ചു, പകരം താമസക്കാർക്ക് ഇ-മെയിൽ ചെയ്യാനോ വിളിക്കാനോ വീഡിയോ കോൾ ചെയ്യാനോ ആവശ്യപ്പെട്ടു.കമ്മ്യൂണിറ്റിയിലെ പുതിയ അണുബാധകൾ 1200 കേസുകളായി ഇരട്ടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച 600 കേസുകളിൽ ആയിരുന്നത് ഇരട്ടിയായതാണ് കണക്കിതിങ്കളാഴ്ച (സെപ്റ്റംബർ 6), കോവിഡ് -19 കൈകാര്യം ചെയ്യുന്ന മൾട്ടി-മിനിസ്ട്രി ടാസ്‌ക് ഫോഴ്‌സ്, അടുത്ത രണ്ടാഴ്ചത്തേക്ക് അനിവാര്യമല്ലാത്ത സാമൂഹിക പ്രവർത്തനങ്ങൾ കുറയ്ക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP