Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിംഗപ്പൂരിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 386 കോവിഡ് 19 കേസുകൾ; രണ്ട് സാമൂഹിക വ്യാപന കേസുകളും; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 38,296 ആയി

സിംഗപ്പൂരിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 386 കോവിഡ് 19 കേസുകൾ; രണ്ട് സാമൂഹിക വ്യാപന കേസുകളും; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 38,296 ആയി

സ്വന്തം ലേഖകൻ

സിംഗപ്പൂർ: സിംഗപ്പൂരിൽ ഇന്ന് തിങ്കളാഴ്ച ഉച്ചയോടെ 386 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ രണ്ടു സാമൂഹിക വ്യാപന കേസുകളും ഉൾപ്പെടുന്നു. ഇതിൽ ഒരു കമ്മ്യൂണിറ്റി കേസ് സിംഗപ്പൂരിയും മറ്റേത് വർക്ക് പാസ് ഉടമയുമാണ്.

പുതിയ കേസുകളിൽ ഭൂരിഭാഗവും ഡോർമിറ്ററികളിൽ താമസിക്കുന്ന വർക്ക് പെർമിറ്റ് ഉടമകളാണെന്ന് ആരോഗ്യ മന്ത്രാലയം പ്രാഥമിക ദൈനംദിന അപ്ഡേറ്റിൽ അറിയിച്ചു. ഇതോടെ സിംഗപ്പൂരിലെ കോവിഡ് 19 അണുബാധകളുടെ എണ്ണം ഇപ്പോൾ 38,296 ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP