News+
-
ഇന്ത്യയിൽ നിന്നും മൂന്ന് പെൺകുട്ടികളെ എത്തിച്ച് തൊഴിൽ ചൂഷണം; സിംഗപ്പൂരിൽ വിനോദ ക്ലബ് ഓപ്പറേറ്ററായ ഇന്ത്യക്കാരന് തടവും പിഴയും ശിക്ഷ
April 20, 2022സിംഗപ്പൂരിലെ ഒരു എന്റർടൈന്മെന്റ് ക്ലബിന്റെ ഓപ്പറേറ്റർ ആയ ഇന്ത്യക്കാരന് മൂന്ന് വനിതാ നർത്തകികളെ ഇന്ത്യയിൽ നിന്ന് കടത്തികൊണ്ട് വരുകയും തൊഴിൽ ചൂഷണത്തിന് വിധേയമാക്കുകയും ചെയതതിന് 41 മാസത്തെ തടവും 27,365 ഡോളർ (USD 20,000) പിഴയും വിധിച്ചു.ജയ്ഹോ ക്ലബ്' ഓപ്...
-
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നൈറ്റ് ലൈഫ് ബിസിനസുകൾ ഇന്ന് മുതൽ വീണ്ടും തുറക്കുന്നു; ബാറുകൾ, പബ്ബുകൾ, നിശാക്ലബുകളും പ്രവർത്തിക്കുക കോവിഡ് സുരക്ഷാ നടപടികളോടെ
April 19, 2022കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ട് വർഷമായി പ്രവർത്തിക്കാതിരുന്ന നൈറ്റ് ലൈഫ് ബിസിനസുകൾ ഇന്ന് മുതൽ വീണ്ടും തുറക്കുകയാണ്.കോവിഡ് -19 സുരക്ഷാ നടപടികളോടെയാണ് ബാറുകൾ, പബ്ബുകൾ, നിശാക്ലബുകളും അടങ്ങിയ എല്ലാ നൈറ്റ് ലൈഫ് ബിസിനസുകളും ചൊവ്വാഴ്ച (ഏപ്രിൽ 19) മുതൽ പൂർണ...
-
എല്ലാ സ്കൂളുകളിലെയും കുട്ടികൾക്കായി 2025 ഓടെ സൗജന്യ സ്മാർട്ട് വാച്ചുകളും സ്മാർട്ട് കാർഡുകളും; ഭക്ഷണത്തിനും ബുക്ക് വാങ്ങലുകൾക്കും ഇ-പേയ്മെന്റ് സംവിധാനം ഒരുക്കാൻ സിംഗപ്പൂർ
April 14, 2022ഇനി വരും വർഷങ്ങളിൽ കുട്ടികൾ സ്കൂളിലേക്ക് അയക്കുമ്പോൾ പോക്കറ്റ് മണിയുടെ കാര്യത്തിൽ ആധി വേണ്ട. കാരണം 2025 ഓടെ രാജ്യത്തെടാപ്പ്-ആൻഡ്-പേ പ്രോഗ്രാമിന്റെ ഭാഗമായി, കൂടുതൽ വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂൾ കാന്റീനിലും ബുക്ക്ഷോപ്പിലും തിരഞ്ഞെടുത്ത ചില്ലറ വ്യാപ...
-
കരമാർഗം വഴി എത്തുന്ന സിംഗപ്പൂർ പൗരന്മാർക്കും പൂർണ വാക്സിനേഷൻ സ്വീകരിച്ച ദിർഘകാല പാസ് ഹോൾഡർമാർക്കും എസ്ജി അറൈവൽ കാർഡ് പൂരിപ്പിച്ച് നല്കേണ്ടതില്ല; വെള്ളിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ
April 13, 2022സിംഗപ്പൂർ പൗരന്മാരും കോവിഡ് -19 നെതിരെ പൂർണ്ണമായി വാക്സിനേഷൻ എടുത്ത ദീർഘകാല പാസ് ഹോൾഡർമാർക്കും ലാൻഡ് ചെക്ക്പോസ്റ്റുകളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ ആരോഗ്യ ഫോം പൂരിപ്പിച്ച് നല്കേണ്ടതില്ല. വെള്ളിയാഴ്ച്ച മുതൽ ഈ നിയമം പ്രാബല്യത്തിലാകും.എന്നാൽ വി...
-
ബൂൺ ലേ ഡ്രൈവിൽ വിവാഹ ചടങ്ങിനിടെ കത്തി ഉപയോഗിച്ച് അതിഥികളെ ആക്രമിച്ച സംഭവം; സിംഗപ്പൂരിൽ ഇന്ത്യൻ യുവാക്കൾക്ക് പൊലീസ് പിടിയിൽ
April 11, 2022വിവാഹ ചടങ്ങിനിടെ രണ്ട് പേരെ കത്തി ഉപയോഗിച്ച് ആക്രമിച്ചതിന് ഇന്ത്യൻ വംശജരായ രണ്ട് സിംഗപ്പൂർ പൗരന്മാർക്കെതിരെ കേസെടുത്തു.മുഹമ്മദ് സാജിദ് സലീം (20), നിസ്വാൻ തിരുശെൽവം (19) എന്നിവർ ആണ് പിടിയിലായത്. അറസ്റ്റിലായ ഇരുവരും കോടതിയിൽ ഹാജരാക്കി വാദം തുടരുകയാണ്.റ...
-
സിംഗപ്പൂർ ആർമി ക്ലബിൽ നിന്നും പണം മോഷണം പോയ കേസ്; ഇന്ത്യൻ യുവതിക്ക് 15 മാസം തടവ് ശിക്ഷ വിധിച്ച് കോടതി
April 08, 2022ആംഡ് ഫോഴ്സ് യാച്ച് ക്ലബ്ബിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്നതിനിടയിൽ ഏകദേശം 6,800 ഡോളർ മോഷ്ടിച്ചതിന് ഇന്ത്യൻ വംശജയായ സ്ത്രീയെ സിംഗപ്പൂർ കോടതി വ്യാഴാഴ്ച 15 മാസത്തെ തടവിന് ശിക്ഷിച്ചു. ജയ് ചിത്ര ഷന്മുഖവാലെ എന്ന 42 കാരിയാണ് കോടതി ശിക്ഷിച്ചത്. യാച്ച് ക്ലബി...
-
കരമാർഗം വഴി സിംഗപ്പൂരിലേക്ക് എത്തുന്നവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് രേഖയായി കാണിക്കേണ്ടതില്ല; വാട്സ്ആപ്പ് വഴി പ്രചരിക്കുന്ന സന്ദേശം തെറ്റെന്ന് അധികൃതർ
April 06, 2022മലേഷ്യയിൽ നിന്ന് കരമാർഗം ചെക്ക്പോസ്റ്റുകൾ വഴി സിംഗപ്പൂരിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർ അവരുടെ കോവിഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ ഫിസിക്കൽ കോപ്പി ഹാജരാക്കേണ്ടതില്ലെന്ന് ഇമിഗ്രേഷൻ ആൻഡ് ചെക്ക്പോസ്റ്റ് അഥോറിറ്റി (ഐസിഎ) ചൊവ്വാഴ്ച (ഏപ്രിൽ 5) അറിയി...
-
നൈറ്റ് ക്ലബുകളും, പബ്ബുകളും അടക്കം രാത്രികാല വിനോദങ്ങൾ പൂർണമായും വീണ്ടും തിരികെയെത്തുന്നു;രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ മാസം 19 മുതൽ നൈറ്റ് ലൈഫ് ബിസിനസുകളും തിരികെയെത്തും
April 05, 2022നൈറ്റ്ക്ലബ്ബുകളും ഡിസ്കോതെക്കുകളും ഉൾപ്പെടെ എല്ലാ നൈറ്റ് ലൈഫ് ബിസിനസുകളും ഏപ്രിൽ 19 മുതൽ പൂർണ്ണമായും വീണ്ടും തുറക്കുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് കാരണം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിംഗപ്പൂരിലെ എല്ലാ നൈറ്റ് ലൈഫ് ബിസിനസുകളും പൂർണ്ണമായി വീണ്ടു...
-
വിദേശ വാഹനങ്ങൾക്ക് സബ്സിഡിയുള്ള പെട്രോൾ വിൽക്കുന്നതിനെതിരെ നടപടിയുമായി മലേഷ്യ; പെട്രോൾ ഓപ്പറേറ്റർമാർക്ക് 640,000 ഡോളർ പിഴ ഉറപ്പ്
April 04, 2022വിദേശ വാഹനങ്ങൾക്ക് സബ്സിഡിയുള്ള പെട്രോൾ വിൽക്കുന്നതിനെതിരെ മലേഷ്യൻ ആഭ്യന്തര വാണിജ്യ ഉപഭോക്തൃകാര്യ മന്ത്രാലയം കർശന നടപടിക്കൊരുങങുന്നു. സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത വാഹനത്തിൽ ഒരാൾ RON95 പെട്രോൾ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്ന ചിത്രം വൈറലായതിനെ തുടർന്നാ...
-
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിംഗപ്പൂർ അതിർത്തി തുറന്നു; ആദ്യ ദിനത്തിൽ ചാംഗി വിമാനത്താവളം യാത്രക്കാരെ കൊണ്ട് നിറഞ്ഞു
April 01, 2022രണ്ട് വർഷത്തെ കൊറോണ വൈറസ് അടച്ചുപൂട്ടലിന് ശേഷം വെള്ളിയാഴ്ച വാക്സിനേഷൻ എടുത്ത എല്ലാ സന്ദർശകർക്കുമായി സിംഗപ്പൂർ അതിർത്തികൾ പൂർണ്ണമായും വീണ്ടും തുറന്നിരിക്കുകയാണ്.കടുത്ത നിയന്ത്രണങ്ങളില്ലാതെ വീണ്ടും യാത്ര ചെയ്യുന്നതിന് അനുവാദം ലഭിച്ചതിന്റെ ആദ്യം ദിനം ച...
-
അടുത്ത മൂന്ന് മാസത്തെ കറന്റ് ബില്ല് കുത്തനെ ഉയരും; ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ വൈദ്യുതി നിരക്കിൽ പത്ത് ശതമാനത്തോളം വർദ്ധനവ്
March 31, 2022റഷ്യ-ഉക്രെയ്ൻ യുദ്ധം നിലനിൽക്കുന്നതിനാൽ പല രാജ്യങ്ങളിലും വൈദ്യുതി ഇന്ധന നിരക്ക് കുത്തനെ ഉയർന്നിരിക്കുകയാണ്. സിംഗപ്പൂരിലും വരുന്ന മാസങ്ങളിൽ വൈദ്യുതി നിരക്ക് ഏകദേശം 10 ശതമാനം വർദ്ധിക്കുമെന്ന സൂചനകളാണ് പുറത്ത് വന്നിരിക്കുന്നത്. ചരക്ക് സേവന നികുതി (ജിഎസ്...
-
ഏപ്രിൽ 1 മുതൽ വാക്സിനേഷൻ എടുത്ത എല്ലാ യാത്രക്കാർക്കുമായി അതിർത്തികൾ തുറന്ന് സിംഗപ്പൂർ; മലേഷ്യയിലേക്കുള്ള കര അതിർത്തികളും തുറക്കും; ക്വാറന്റെയ്നും പരിശോധനാ ഫലങ്ങളും ഇല്ലാതെ യാത്രക്കൊരുങ്ങാം
March 25, 2022ഏപ്രിൽ 1 മുതൽ സിംഗപ്പൂർ പ്രവേശന നിയമങ്ങളിൽ ഇളവ് വരുത്തിയിരിക്കുകയാണ്. അതേ പൊലെ മലേഷ്യയിലെക്കുള്ള കര അതിർത്തികളും തുറക്കുന്നതോടെ യാത്രകൾ പഴയ പടി സുഗമമാകും. പ്രതിരോധ കുത്തിവയ്പ്പ് എടുത്ത യാത്രക്കാർക്ക് ഏപ്രിൽ മുതൽ കാറുകളും മോട്ടോർ സൈക്കിളുകളും പോലുള്ള...
-
ഒത്തുചേരാവുന്ന ആളുകളുടെ എണ്ണം പത്താക്കി ഉയർത്തി; ഔട്ട്ഡോറുകളിൽ മാസ്കുകൾ നിർബന്ധമില്ല; കോവിഡിനൊപ്പം ജീവിക്കാനൊരുങ്ങി സിംഗപ്പൂരൂം; 29 മുതൽ ഇളവുകൾ; ഏപ്രിൽ 1 മുതൽ വാക്സിനെടുത്തവർക്കെല്ലാം ക്വാറന്റെയ്ൻ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശനം
March 24, 2022മറ്റ് രാജ്യങ്ങളിലേത് പോലെ കോവിഡിനൊപ്പം ജീവിക്കാനൊരുങ്ങുകയാണ് സിംഗപ്പൂരും. ഈ മാസം 29 മുതൽ കൂടുതൽ ഇളവുകൾ നല്കാനൊരുങ്ങുകയാണ്.ഗ്രൂപ്പ് വലുപ്പ പരിധികൾ 10 ആളുകളായി ഉയരും, കൂടാതെ ചൊവ്വാഴ്ച (മാർച്ച് 29) മുതൽ ഔട്ട്ഡോർ ക്രമീകരണങ്ങളിൽ മാസ്കുകൾ നിർബന്ധമല്ല തുടങ...
-
ഈ മാസം 31 മുതൽ ഡ്രൈവർ ഫീസ് ഈടാക്കാൻ ഗോജെക്; 10 കിലോമീറ്ററിൽ താഴെയുള്ള ഗോജെക്ക് യാത്രകൾ: 0.50 ഡോളർ ഈടാക്കും
March 19, 2022റൈഡ്-ഹെയ്ലിങ് സ്ഥാപനമായ ഗോജെക് തങ്ങളുടെ സ്വകാര്യ കാർ ഡ്രൈവർമാരെ ഇന്ധന വിലക്കയറ്റത്തെ നേരിടാൻ സഹായിക്കുന്നതിന്റെ ഭാഗമായി എല്ലാ യാത്രകൾക്കും താൽക്കാലിക ഫ്ളാറ്റ് ഫീസ് ചുമത്തുമെന്ന് അറിയിച്ചു.ഡ്രൈവർ ഫീസ്'' മാർച്ച് 31 മുതൽ ആരംഭിക്കുകയും 2 മാസത്തേക്ക് ''ക...
-
ഇന്ന് മുതൽ അപ്പോയ്ന്റ്മെന്റില്ലാതെ ആർക്കും വാക്സിൻ സ്വീകരിക്കാം; അർഹതയുള്ള ഏത് പ്രായക്കാർക്കും ആഴ്ചയിൽ ഏത് ദിവസവും വാക്സിനേഷൻ സൗകര്യവുമായി സിംഗപ്പൂർ
March 17, 2022വ്യാഴാഴ്ച മുതൽ, സിംഗപ്പൂരിലെ കോവിഡ് -19 വാക്സിൻ എടുക്കാൻ അർഹതയുള്ള പ്രായമുള്ള ആർക്കും ആഴ്ചയിൽ ഏത് ദിവസവും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാതെ തന്നെ വാക്സിനേഷൻ സെന്ററിൽ നിന്ന് ഷോട്ട് എടുക്കാം.ൃവൈകുന്നേരം 7 മണിക്ക് മുമ്പ് വാകസിനേഷൻ സ്വീകരിക്കണമെന്ന് മ...
MNM Recommends +
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
-
കോടതി മുറിയിൽ കെജ്രിവാളും ഇഡിയും തമ്മിൽ പൊരിഞ്ഞ വാദം; 100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
-
ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം
-
നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
-
ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ
-
കൊല്ലത്ത് സിപിഎമ്മിനായി മുകേഷും കാസർകോട് ബിജെപിയുടെ അശ്വിനിയും ആദ്യ ദിനം പത്രിക നൽകും; രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിനും; പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്; ഇനി നേരിട്ടുള്ള വോട്ടു പിടിത്തം
-
ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ