News+
-
ഇലക്ട്രോണിക് പാർക്കിങ് സംവിധാനങ്ങളിലെ ഗ്രേസ് പീരിഡ് പാർക്കിങ് 10 മിനിറ്റാക്കി കുറയ്ക്കുന്നു; ഈ മാസം 19 മുതൽ പുതിയ സമയം നിലവിൽ
August 14, 2021സിംഗപ്പൂരിൽ ഈ മാസം 19 മുതൽ, ഹൗസിങ് ബോർഡും അർബൻ റീഡവലപ്മെന്റ് അഥോറിറ്റിയും നിയന്ത്രിക്കുന്ന ഇലക്ട്രോണിക് പാർക്കിങ് സംവിധാനങ്ങളുള്ള കാർപാർക്കുകളിലെ 20 മിനിറ്റ് ഗ്രേസ് പീരിഡ് പാർക്കിങ് വെട്ടിക്കുറയ്്ക്കും. 19 മുതൽ ഗ്രേസ് പീരിഡ് 10 മിനിറ്റാക്കി കുറയ്ക്ക...
-
സിംഗപ്പൂരിലെ ചില സിൽവർ സോൺ പ്രദേശങ്ങളിൽ വേഗപരിധി കുറയ്ക്കാൻ തീരുമാനം; രണ്ട് പ്രദേശങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്ന 30 കി.മി തുടരും
August 13, 2021രാജ്യത്തെ ചില സിൽവർ സോൺ സ്ഥലങ്ങളിലെ വേഗപരിധി 30 കിലോമീറ്ററായി കുറയ്ക്കാൻ ലാൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി തീരുമാനിച്ചു.2020 ൽ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് സിൽവർ സോൺ ലൊക്കേഷനുകളായ ബുക്കിത് മേരാ വ്യൂ, ജുറോംഗ് വെസ്റ്റ് സ്ട്രീറ്റ് 52 എന്നിവയിലെ വേഗപരിധ...
-
വാക്സിനേഷൻ സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം മാത്രം റസ്റ്റോറന്റുകളിൽ പ്രവേശനം; മറ്റൊരാളുടെ വാക്സിൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാൽ കടുത്ത ശിക്ഷ; സിംഗപ്പൂരിൽ ഇൻഡോർ ഡൈനിങുകൾ തുറന്ന് തുടങ്ങി
August 12, 2021സിംഗപ്പൂരിൽ വാക്സിനേഷൻ ലഭിച്ചവർക്ക് റസ്റ്റോറന്റുകളിൽ പ്രവേശനാനുമതി നല്കി തുടങ്ങി. ഇന്നലെ മുതൽ, പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുള്ള, അല്ലെങ്കിൽ കോവിഡ് -19 ൽ നിന്ന് മോചിതരായവർക്ക് അല്ലെങ്കിൽ നെഗറ്റീവസ സർട്ടിഫിക്കറ്റ് കൈയിൽ ഉള്ള അഞ്ച് പേ...
-
ആമസോൺ അടുത്ത മാസം പകുതി മുതൽ വിസ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് സർചാർജ് ഈടാക്കും; സിംഗപ്പൂർ ഉപഭോക്താക്കളിൽ നിന്നും ഈടാക്കുക 5 ശതമാനം ചാർജ്
August 10, 2021സെപ്റ്റംബർ 15 മുതൽ സിംഗപ്പൂർ വെബ്സൈറ്റായ Amazon.sg- ൽ വിസ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നടത്തുമ്പോൾ 0.5 ശതമാനം സർചാർജ് ഏർപ്പെടുത്തുമെന്ന് ഇ-കൊമേഴ്സ് ഭീമനായ ആമസോൺ അറിയിച്ചു.സർചാർജ് ചുമത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് സിംഗപ്പൂരെന്ന് ആമസോൺ വക്താവ് അറി...
-
കുത്തിവയ്പ്പ് എടുത്തവർക്ക് നാളെ മുതൽ പഴയ ജീവിതത്തിലേക്ക് മടങ്ങാം; വാക്സിനേഷൻ എടുത്തവർക്ക് ഇൻഡോർ ഡൈനിങ് മുതൽ മാസ്ക് ഇല്ലാതെ പുറത്ത് പോകാൻ വരെ അനുവാദം; വാക്സിനേഷൻ നടത്താത്തവർക്ക് ഇനിയും കാത്തിരിക്കണം
August 09, 2021നാളെ മുതൽ സിംഗപ്പൂരിൽ വാക്സിനേഷൻ നടത്തിയവർക്ക് പഴയ ജീവിതത്തിലേക്ക് മടങ്ങാം. റസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കാനും ഇൻഡോർ സ്പോർട്സ് ക്ലാസുകളിലോ വലിയ പരിപാടികളിലോ പങ്കെടുക്കാൻ വരെ വാക്സിൻ സ്വീകരിച്ചവർക്ക് അനുമതി ലഭിക്കും. എന്നാൽ വാക്സിൻ എടുത്തിട്ടില്ലെങ...
-
രാജ്യത്തെ എല്ലാ ആശുപത്രികളിലും സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തി എംഒഎച്ച്; കോവിഡ് കേസുകൾ ഉയരുന്നതോടെ നിരോധനം ഏർപ്പെടുത്തിയത് 18 വരെ
August 06, 2021രാജ്യത്തെ എല്ലാ ആശുപത്രി വാർഡുകളിലും സന്ദർശകർക്ക് ഓഗസ്റ്റ് 5 മുതൽ 18 വരെ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് എംഒഎച്ച് അറിയിച്ചു. കോവിഡ് കേസുകൾ വർദ്ധിച്ച് വരുന്നതോടെയാണ് സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തിയത്. മാത്രമല്ല ആശുപത്രിയിലെ ജീവനക്കാരും രോഗികളും ഉൾപ്...
-
സിംഗപ്പൂരിൽ വേണ്ടത്ര നഴ്സുമാരില്ലാതെ ആശുപത്രികൾ പ്രതിസന്ധിയിൽ; കോവിഡ് കാലത്തെ നഴ്സുമാരുടെ ക്ഷാമം മറികടക്കാൻ രാജ്യം
August 04, 2021ഏറ്റവും വലിയ പ്രൊഫഷണൽ ഗ്രൂപ്പ് ഹെൽത്ത് കെയർ വർക്കർമാരാണെങ്കിലും, സിംഗപ്പൂരിൽ ഇപ്പോഴും വേണ്ടത്ര നഴ്സുമാർ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു.കഴിഞ്ഞ വർഷം അവസാനം വരെ, സിംഗപ്പൂർ നഴ്സിങ് ബോർഡിൽ 42,000 ൽ അധികം നഴ്സുമാർ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്....
-
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥിരതാമസക്കാരുടെയും ലോങ് ടേം പാസ് ഹോൾഡർമാരുടെയും പെർമിറ്റ് റദ്ദാക്കുമെന്ന് സിംഗപ്പൂരിന്റെ മുന്നറിയിപ്പ്; അറിയിപ്പ് എത്തിയത് ആസ്ട്രേലിയ, ചൈന രാജ്യങ്ങളുടെ അതിർത്തി നിയന്ത്രണം കർശനമാക്കിയതിന് പിന്നാലെ
August 02, 2021പുതിയ കോവിഡ് -19 സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കാത്ത സ്ഥിര താമസക്കാരുടെയും ദീർഘകാല പാസ് ഉടമകളുടെയും പെർമിറ്റ് അല്ലെങ്കിൽ പാസ് റദ്ദാക്കുമെന്ന് സിംഗപ്പൂർ ശനിയാഴ്ച മുന്നറിയിപ്പ് നൽകി. കോവിഡ് -19 കേസുകളുടെ വർദ്ധനവിന് ശേഷം ഓസ്ട്രേലിയയിൽ നിന്നും ചൈനയിലെ ജി...
-
കോവിഡ് നിയന്ത്രണങ്ങൾ ബാധിച്ച വെഡിങ് കപ്പിൾസിനും അവരുടെ വെണ്ടർമാർക്കുമുള്ള സൗജന്യ മെഡിറ്റേഷൻ നീട്ടി; സെപ്റ്റംബർ വരെ സമയം നീട്ടിയത് നിലവിലെ നിയന്ത്രണങ്ങളിൽ ഉണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കാൻ
July 30, 2021കർശന നിയന്ത്രണങ്ങളിൽ നിന്ന് ഉണ്ടാകുന്ന വിവാഹ സംഭവങ്ങൾ സംബന്ധിച്ച കക്ഷികൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സിംഗപ്പൂരിലെ കോവിഡ് -19 നിയന്ത്രണങ്ങൾ ബാധിച്ച വിവാഹ ദമ്പതികൾക്കും അവരുടെ വെണ്ടർമാർക്കുമുള്ള സൗജന്യ മെഡിറ്റേഷൻ സെപ്റ്റംബർ വരെ നീട...
-
നഴ്സിനോടും സൂപ്പർ മാർക്കറ്റിലെ കാഷ്യറോടും വംശീയ അധിക്ഷേപം; സിംഗപ്പൂരിൽ ഇന്ത്യക്കാരന് തടവ് വിധിച്ച് കോടതി
July 28, 2021വംശീയ പരാമർശം നടത്തിയതിനും സ്റ്റാഫിനെ ആക്രമിച്ചതിനും ഇന്ത്യക്കാരന് അഞ്ച് ആഴ്ച തടവിന് ശിക്ഷിച്ച് സിംഗപ്പൂർ കോടതി. രണ്ട് പേരെയും വംശീയമായി അധിക്ഷേധിപിച്ചതിനും ഉപദ്രവിച്ചതിനും ചേർത്ത് ക്രിമിനൽ കേസ് ചുമത്തിയാണ് ശിക്ഷ വിധിച്ചത്.പെരിയനായഗം അപ്പാവു എന്ന് പേ...
-
സെപ്റ്റംബറോടെ ക്വാറന്റെയ്ൻ ഫ്രീ യാത്ര അനുവദിക്കാൻ സിംഗപ്പൂർ; ജനസംഖ്യയുടെ 80 ശതമാനം വാക്സിനേഷൻ സ്വീകരിച്ചാൽ ഇളവ് കൊണ്ടുവരാൻ രാജ്യം
July 27, 2021കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബർ മുതൽ ക്വാറന്റെയ്ൻ രഹിത യാത്ര അനുവദിക്കാൻ സിംഗപ്പൂർ ഒരുങ്ങുന്നു. അപ്പോഴേക്കും ജനസംഖ്യയുടെ 80 ശതമാനം കുത്തിവയ്പ്പ് നടത്തുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നുവെന്നും ഇത് വീണ്ടും രാജ്യം തുറക്ക...
-
അശ്രദ്ധമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്ന് തീ പടർന്ന് നാശനഷ്ടം; സിംഗപ്പൂരിലെ പൊലീസ് ഡിവിഷണൽ ഹെഡ്ക്വാട്ടേഴ്സ് പ്രദേശത്ത് നാശനഷ്ടമുണ്ടാക്കിയ ഇന്ത്യക്കാരൻ ജയിലിൽ
July 23, 2021സിഗരറ്റ് വലിച്ചശേഷം ബാക്കി വന്ന കുറ്റി അശ്രദ്ധമായി വലിച്ചെറിയുന്നവരാണ് നമ്മളിൽ പലരും. എന്നാലിപ്പോൾ അത്തരമൊരു അശ്രദ്ധ മൂലം ഒരിന്ത്യക്കാരന് ലഭിച്ചത് ജയിൽ ശിക്ഷയാണ്. തന്റെ സിഗരറ്റ് കെടുത്തിയെന്ന് കരുതി ആംഗ് മോ കിയോ പൊലീസ് ഡിവിഷണൽ ഹെഡ്ക്വാർട്ടേഴ്സിൽ പ്ര...
-
കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; നാളെ മുതൽ സിംഗപ്പൂരിൽ വീണ്ടും നിയന്ത്രണങ്ങൾ; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഉൾപ്പെടെ വിലക്ക്
July 21, 2021പുതിയ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് -19 നടപടികൾ വീണ്ടും ശക്തമാക്കുമെന്ന് സിംഗപ്പൂർ സർക്കാർ ചൊവ്വാഴ്ച അറിയിച്ചു. കഴിഞ്ഞാഴ്ച്ച മുതൽ സിംഗപ്പൂരുകാർക്ക് ലഭ്യമായ സ്വാതന്ത...
-
കോണ്ടോമിനികളിലും പ്രൈവറ്റ് അപ്പാർട്ട്മെന്റുകൾക്കും ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ സബ്സിഡിക്കായി ഇപ്പോൾ അപേക്ഷിക്കാം;സിംഗപ്പൂർ ഇല്ക്രിട്രിക് സൗഹൃദ നഗരമാകുമ്പോൾ
July 19, 2021മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി സിംഗപ്പൂർ കൂടുതൽ വാഹനയാത്രികരെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ഉപയോക്താക്കൾക്ക് ചാർജറുകളിലേക്ക് എളുപ്പത്തിൽ ലഭ്യമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുന്നു. ഇതിന്റെ...
-
വിദേശ ഗാർഹിക ജോലിക്കാർക്കും അവസരം തുറന്ന് സിംഗപ്പൂർ; ഈ മാസം ആരംഭിക്കുന്ന പൈറ്റ് പ്രോഗ്രാം വഴി ഗാർഹിക ജോലിക്കാരെയും എത്തിക്കും
July 15, 2021വിദേശ ഗാർഹിക ജോലിക്കാർക്കും അവസ രം തുറന്ന് സിംഗപ്പൂർ. ഈ മാസം ആരംഭിക്കാനരിക്കുന്ന പൈലറ്റ് പ്രൊഗ്രാം വഴിയാണ് ഗാർഹിക ജോലിക്കാരെ എത്തിക്കുക. നിർമ്മാണ, സമുദ്ര മേഖലകളിലേക്ക് കൂടുതൽ തൊഴിലാളികളെ എത്തിക്കാൻ പൈലറ്റ് പ്രോഗ്രാം ആരംഭിച്ചതിന് പിന്നാലെയാണ് ഗാർഹിക...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം