Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വാതി തിരുനാൾ ഫെസ്റ്റിവൽ സിംഗപ്പൂർ റിപ്പർട്ടറി തിയേറ്ററിൽ 30ന്

സ്വാതി തിരുനാൾ ഫെസ്റ്റിവൽ സിംഗപ്പൂർ റിപ്പർട്ടറി തിയേറ്ററിൽ 30ന്

സിംഗപ്പൂർ: ശാന്താ രതി ഇനിഷ്യേറ്റീവ്‌സ് (എസ്ആർഐ), സിംഗപ്പൂർ കൈരളി കലാ നിലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്വാതി തിരുനാൾ ഫെസ്റ്റിവൽ നടത്തുന്നു. സിംഗപ്പൂർ റിപ്പർട്ടറി തിയേറ്ററിൽ 30് വൈകുന്നേരം 7.30നാണ് പരിപാടി. സ്വാതി തിരുനാൾ കൃതികൾക്കനുസരിച്ച് പ്രശസ്ത നർത്തകികൾ ചുവടു വയ്ക്കും. ഭരതനാട്യത്തിൽ രമാ വൈദ്യനാഥൻ, മോഹിനിയാട്ടത്തിൽ ഗോപികാ വർമ, കുച്ചിപ്പുടിയിൽ ശാന്താ രതി എന്നിവരാണ് അരങ്ങിലെത്തുക.

ഫെസ്റ്റിവലിനോട് അനുബന്ധിച്ച് അതേദിവസം രാവിലെ 11 മുതൽ ആർട്ട് എക്‌സിബിഷനും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്
+65-92387443 ; +65- 91381540 എന്ന നമ്പരുകളിൽ ബന്ധപ്പെടുക. ടിക്കറ്റുകൾ http://swathithirunalfestival.peatix.com എന്ന വെബ്‌സൈറ്റ് വഴി ലഭിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP