1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷീദ് അൽ മക്തൂമിന്റെ മകൾ ഇപ്പോൾ എവിടെ...? ദുബായിൽ നിന്നും മുങ്ങി ഗോവൻ തീരത്തെത്തി ലൈവിൽ പ്രത്യക്ഷപ്പെട്ട ലാറ്റിഫയെ തടങ്കലിൽ ആക്കിയിരിക്കുന്നുവെന്ന് ആരോപിച്ച് കൂട്ടുകാരിയുടെ പത്രസമ്മേളനം; പ്രത്യേക സേന പിടിച്ച് കൊണ്ട് പോയത് ഇന്ത്യയുടെ സമ്മതത്തോടെ

April 13, 2018

മുംബൈ: സാധാരണ ജീവിതം നയിക്കുന്നതിനായി ദുബായിൽ നിന്നും പലായനം ചെയ്ത ഷെയ്ഖ ലാറ്റിഫ മക്തൂം എന്ന 33 കാരിയായ രാജകുമാരിയുമായി ബന്ധപ്പെട്ട ദുരൂഹത നിലനിൽക്കുന്നു. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷീദ് അൽ മക്തൂമിന്റെ മകളാണ് ലാറ്റിഫയെന്ന് വെളിപ്പെട്ടിട്...

മോദിസർക്കാരിന്റെ അന്ത്യമടുത്തോ? മനംമടുത്ത് പ്രക്ഷോഭച്ചൂടിൽ രാജ്യം

April 13, 2018

മോദി സർക്കാർ അവസാന വർഷത്തിലേക്ക് കടക്കുകയാണ്. തുടർ ഭരണം ലക്ഷ്യമിട്ട് അധികാരം പിടിച്ചെടുത്ത മോദിക്ക് അവസാന നാളുകളിൽ പിഴയ്ക്കുകയാണ്. യുപിഎ സർക്കാർ രണ്ട് ടേം ഇന്ത്യയെ ഭരിച്ചു. മന്മോഹൻ സർക്കാരിന്റെ അവസാന നാളുകളിൽ യുപിഎയെ പിടിച്ചുലച്ചത് സമരങ്ങളായിരുന്നു. ...

ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ ഇത്തവണ തിളങ്ങിയത് മലയാള സിനിമ തന്നെ

April 13, 2018

ന്യൂഡൽഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങളിൽ മലയാളി തിളക്കം. ജയരാജാണ് മികച്ച സംവിധയാകൻ. ഭയാനകമാണ് സിനിമ. തൊണ്ടി മുതലും ദൃക്‌സാക്ഷിയും മികച്ച മലയാള സിനിമയായി. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം ആളൊരുക്കം ആണ്. തൊണ്ടു മുതലും ദൃക്‌സാക്ഷിയും...

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയെ അപമാനിച്ച ബാങ്ക് മാനേജർ പുറത്ത്

April 13, 2018

കൊച്ചി: എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയത് അതി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പെൺകുട്ടിയെ അപമാനിക്കുകയും പ്രതികളെ അനുകൂലിച്ച് പോസ്ററിടുകയും ചെയത് യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം. എറണാകുളം പാലാരിവട്ടം കൊടക്ക് മഹീന്ദ്ര ബാങ്കിന്റെ അസിസ്...

ഇനി വരുന്നത് അണലി കടിക്കാൻ സാധ്യതയേറിയ മാസങ്ങൾ; പാമ്പു കടിയേറ്റാൽ നിങ്ങൾക്ക് വലിയ തുക ചികിത്സാ സഹായമുണ്ട്

April 12, 2018

കാസർകോട്: മനുഷ്യർ മൃഗങ്ങളേക്കാൾ കൂടുതൽ ഭീഷണി നേരിടുന്നത് പാമ്പുകളിൽ നിന്നാണ്. വന്യജീവികളിൽ നിന്നും കൃഷിനാശമാണ് കൂടുതലായി ഉണ്ടാകാറുള്ളതെങ്കിൽ മനുഷ്യരുടെ ജീവന് തന്നെ ഭീഷണിയാണ് പാമ്പുകൾ. വർഷന്തോറും പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരും മരിക്കുന്നവരും നിരവ...

പേയിങ് ഗസ്റ്റിനെ പോലുള്ള പെരുമാറ്റത്തെ ചോദ്യം ചെയ്തു; ഒരക്ഷരം പോലും മിണ്ടാതെ അമ്മ വീട് വിട്ടിറങ്ങി; ഇവിടെ നിന്ന് പോയിട്ട് 40 ദീവസത്തിലേറെയായി; അറിയാവുന്നത് പെരുമ്പാവൂരിലെ ഒരു വീട്ടിൽ ചെറിയ ജോലിയുമായി കഴിയുന്നുവെന്ന് മാത്രം; അന്വേഷിച്ച് പോകില്ല; സ്വന്തം ഇഷ്ട പ്രകാരം വേണമെങ്കിൽ തിരിച്ചുവരാം....; ജിഷയുടെ അമ്മയുടെ ആഡംബര ജീവിതത്തിൽ പ്രചരിക്കുന്നത് പഴയ ചിത്രങ്ങൾ; മൂത്ത മകൾ കൈവിട്ടതോടെ വീട്ടുജോലിയെടുക്കുന്ന രാജേശ്വരി ഏകാന്ത വാസത്തിൽ

April 12, 2018

പെരുംമ്പാവൂർ: അതിക്രൂരമായി കൊല്ലപ്പെട്ട കുറുപ്പംപടി വട്ടോളിപ്പടി ജിഷുടെ മാതാവ് രാജേശ്വരി സർക്കാർ പണിതുനൽകിയ വീട്ടിൽ നിന്നും പടിയിറങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. പരിചയക്കാരുടെ വീട്ടിൽ രാജേശ്വരി ജോലിക്ക് നിൽക്കുന്നുവെന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദി...

ഭരണത്തണലിൽ ബിജെപി സ്വരൂപിച്ചു കൂട്ടുന്നത് കോടികൾ..!

April 11, 2018

ന്യൂഡൽഹി: കേന്ദ്ര ഭരണത്തിന്റെ കീഴിൽ ബിജെപി അതിവേഗം രാജ്യത്തെ സമ്പന്ന പാർട്ടിയായി മാറുയാണ്. കോടികൾ മുടക്കി ആസ്ഥാന മന്ദിരം പണിത പാർട്ടിയുടെ ഖജനാവ് ഇപ്പോൾ നിറഞ്ഞു തുളുമ്പുന്ന അവസ്ഥയിലാണ്. കോർപ്പറേറ്റുകളിൽ നിന്നും അല്ലാതെയും കോടികളാണ് സംഭാവനാ രൂപത്തിൽ ബി...

ബിജെപി ഹർത്താൽ പാവങ്ങളുടെ നെഞ്ചത്തേക്ക്... ആശുപത്രിയിൽ നിന്ന് രോഗിയുമായി വീട്ടിലേക്ക് മടങ്ങിയ കുടുംബം സഞ്ചരിച്ച വാഹനം ഹർത്താൽ അനുകൂലികൾ അടിച്ച് തകർത്തു;

April 10, 2018

വാരാപ്പുഴ: പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വരാപ്പുഴയിൽ ബിജെപി പ്രഖ്യാപിച്ച ഹർത്താലിൽ പരക്കെ അക്രമം. ആശുപത്രിയിൽ നിന്നും കുഞ്ഞുമായി മടങ്ങിയ കുടുംബത്തെയും ഹർത്താൽ അനുഭാവികൾ ആക്രമിച്ചു. ഇവർ സഞ്ചരിച്ച വാഹനം അടിച്ചു തകർക്കുകയാണ് ഹ...

സ്വാതന്ത്ര്യം എന്നാൽ തല്ലിക്കൊല്ലാനുള്ള ലൈസൻസല്ല - ഇൻസ്‌റ്റെന്റ് റെസ്‌പോൺസ്

April 10, 2018

മറ്റൊരു പൊലീസ് കസ്റ്റഡി മരണം കൂടി കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. വരാപ്പുഴയിൽ ശ്രീജിത്ത് എന്ന 26കാരനാണ് പൊലീസ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടിരിക്കുന്നത്. ശ്രീജിത്ത് നിരപരാധിയായിരുന്നു എന്നിടത്താണ് അതിന്റെ ഭീകരത ഇരട്ടിയാക്കുന്നത്. മറ്റൊരു ശ്രീജിത...

ഈ വിഷുവിന് പോര് ലേഡി സൂപ്പർസ്റ്റാറും ജനപ്രിയ നായകനും തമ്മിൽ

April 10, 2018

കൊച്ചി: ഈ വിഷുക്കാലത്ത് വീണ്ടും നേർക്കു നേർ മത്സരത്തിനെത്തുകയാണ് മഞ്ജു വാര്യരും ദിലീപും. മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറിന്റെ വരവ് മോഹൻലാലുമായാണ്. കട്ട ലാൽ ഫാനിന്റെ വേഷത്തിൽ മഞ്ജു നിറയുമ്പോൾ തിയേറ്റുകളിൽ ഉൽസവമാകുമെന്നാണ് പ്രതീക്ഷ. തന്റെ പതിവ് പ്ര...

മോദിയുടെ പരിഷ്‌കാരങ്ങളിൽ ആവേശത്തോടെ കൈയടിച്ചവർക്കെല്ലാം പ്രതീക്ഷ നഷ്ടമാകുന്നു; ബിജെപി സർക്കാരിന്റെ അഴിച്ചുപണികൾ ആകെ പാളിയെന്ന് സർവേ

April 10, 2018

ന്യൂഡൽഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ ഒരു രാത്രി ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പിൻവലിച്ചപ്പോൾ, ധീരമായ ചുവടുവെയ്‌പ്പെന്ന് പറഞ്ഞവരേറെയായിരുന്നു. ഇങ്ങനെവേണം തീരുമാനമെടുക്കാനെന്ന് പറഞ്ഞവർ, പിന്നീടുള്ള ദിവസങ്...

ദളിതൻ ഹർത്താൽ നടത്തുമ്പോൾ ചൊറിയുന്നത് സംവരണ വിരുദ്ധ രോഗത്തിന്റെ ബാക്കി പത്രമാണ്- ഇൻസ്റ്റന്റ് റെസ്‌പോൺസ്

April 09, 2018

ദളിത് സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത ഹർത്താൽ ഇന്ന് കേരളത്തിൽ നടക്കുകയാണ്. ഹർത്താൽ വിരുദ്ധർ എന്ന് അവകാശപ്പെടുന്നവരും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും സോഷ്യൽ മീഡിയയിലെ വിപ്ലവാകിരളും ഒക്കെ ഹർത്താലിനെതിരെ ബഹളം വെയ്ക്കുന്നു. ജനാധിപത്യ ക്രമത്തിൽ ഏത് തരത്...

ഭാസ്‌കര കാരണവർ വധക്കേസിൽ മുഖ്യപ്രതിയായ ഷെറിന്റെ ശിക്ഷാവിധി ചോദ്യംചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി

April 09, 2018

ന്യൂഡൽഹി: ഭാസ്‌കര കാരണവർ വധക്കേസിൽ മുഖ്യപ്രതിയായ ഷെറിന്റെ ശിക്ഷാവിധി ചോദ്യംചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. ജീവപര്യന്തം ശിക്ഷിച്ച ഹൈക്കോടതി വിധിക്കെതിരേയാണ് ഷെറിൻ സുപ്രീം കോടതിയെ സമീപിച്ചത്. 2009 നവംബർ ഏഴിനാണ് കാരണവേഴ്‌സ് വില്ലയിൽ ഭാസ്‌കര കാരണവർ ക...

കല്ലുംമുള്ളും പാമ്പും പഴുതാരയുമുള്ള വഴിതാണ്ടി അഞ്ചുവർഷമായി ഒരു സ്‌കൂൾ യാത്ര; കുത്തനെയുള്ള കയറ്റം കയറിയിറങ്ങിയുള്ള ഓട്ടിസം ബാധിച്ച കുഞ്ഞിന്റെ ദുരിതയാത്രയ്ക്ക് പരിഹാരമുണ്ടാക്കാതെ അധികൃതർ; പൂജയ്ക്ക് സ്‌കൂളിലെത്താൻ ഇനിയെങ്കിലും കോൺക്രീറ്റിട്ട ഒരു വഴി ഒരുങ്ങുമോ?

April 09, 2018

ഓട്ടിസം ബാധിച്ച വിദ്യാർത്ഥിനിയാണ് പൂജ. കഴിഞ്ഞ അഞ്ചുവർഷമായി ഈ കുഞ്ഞ് സ്‌കൂളിലേക്ക് പോകുന്നതാകട്ടെ കല്ലും മുള്ളും പാമ്പും പഴുതാരയുമെല്ലാം ഉള്ള ഒരു ദുരിതവഴി താണ്ടിയാണ്. കുത്തനെയുള്ള കയറ്റംകയറിയുള്ള യാത്രയ്ക്കിടെ കുഞ്ഞ് വീണ് പലപ്പോഴും പരിക്കുപറ്റുകയും ചെ...

കാന്തപുരത്തിന്റെ സ്വാധീനത്തിനും ഇബ്രാഹീം ഹാജിയുടെ പണത്തിനും മുന്നിൽ സിപിഎം ഭരിക്കുന്ന പഞ്ചായത്തും മുട്ടുമടക്കി; കടമുറികൾ പോലെ പണിത കെട്ടിടത്തിൽ ഐപി വിഭാഗത്തിൽ ആകെയുള്ളത് 16 രോഗികളും; മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് 15 കിലോമീറ്റർ മാത്രം അകലത്തും; കണ്ണൂർ മെഡിക്കൽ കോളജിന്റെ പ്രവർത്തനം അടിമുടി നിയമവിരുദ്ധം

April 09, 2018

കോഴിക്കോട്: സുപ്രീംകോടതിയിൽനിന്നും ഗവർണ്ണറിൽനിന്നും അടി വാങ്ങി സംസ്ഥാനത്തെ ഭരണപക്ഷത്തെയും, ബിജെപിയടക്കമുള്ള പ്രതിപക്ഷത്തെയും ഒരുപോലെ നാണക്കേടിലാക്കിയ സ്വാശ്രയ കച്ചവടത്തിൽ പ്രവർത്തിച്ച കണ്ണൂർ, കരുണ മെഡിക്കൽകോളജുകൾ പ്രവർത്തിക്കുന്നത് അടിമുടി നിയമവിരുദ്...

MNM Recommends

Loading...
Loading...