1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ദാവീദിന്റെ മകൻ സോളമന്റെ കാലം മുതൽ തുടങ്ങുന്നു ജറുസലേം ചരിതം. യഹൂദ- ക്രൈസ്തവ- ഇസ്ലാം വിശ്വാസങ്ങൾ കെട്ടുപിണയുന്ന ഭൂമിയിൽ ഇന്നു വിളയുന്നത് വിവാദമാണ് . നൂറ്റാണ്ടുകൾ പഴക്കമുള്ള ജറുസലേമിന്റെ ചരിത്രം അറിയാം

December 09, 2017

ബി.സി 3000 മുതൽ നിലനിൽക്കുന്ന ജറുസലേം കാനാൻകാരുടെ നഗരമായിരുന്നു. പിൽക്കാലത്ത് ദാവീദിന്റെ മകൻ സോളമൻ അവിടെ ഒന്നാമത്തെ യഹൂദ ക്ഷേത്രം നിർമ്മിച്ചു. ബാബിലോണിയാക്കാരും റോമാക്കാരും പേർഷ്യക്കാരും നഗരത്തിൽ ആക്രമണൾ നടത്തി. മധ്യകാലത്ത് മുസ്ലിംകളും ക്രൈസ്തവരും ജറ...

അജ്ഞാതമായ ഉറവിടം....അനന്തമായ സഞ്ചാരം...ഇന്റർനെറ്റിലൂടെ ഒഴുകിയെത്തുന്ന ബിറ്റ്‌കോയിന്റെ നിഗൂഢതയിലേയ്ക്ക്

December 09, 2017

വാഷിങ്ടൺ: ഡിജിറ്റൽ കറൻസിയായ ബിറ്റ്‌കോയിനിന്റെ മൂല്യം ചരിത്രത്തിലാദ്യമായി 14000 ഡോളർ കടന്നു. 14,485 ഡോളറാണ് വ്യാഴാഴ്ചയിലെ ബിറ്റ്‌കോയിനിന്റെ ഉയർന്ന മൂല്യം. 2017 തുടക്കം മുതലാണ് ഡിജിറ്റൽ കറൻസിയായ ബിറ്റ്‌കോയിനിന്റെ മൂല്യം ഉയരാൻ തുടങ്ങിയത്. ഇതുവരെ 1400 ശത...

സമോസ പോയന്റിൽ' കട്ടൻ ചായയും സമൂസയും മുതൽ സാൻവിച്ചും ക്രബ്ഡ് ലോലിപോപ്പും വരെ നൽകി ആനിയുടേയും ഷാജി കൈലാസിന്റേയും മകൻ ജഗൻ;'കുഞ്ഞുവിലയ്ക്ക് നല്ല ഭക്ഷണം' എന്ന ആശയം പരീക്ഷിച്ച് ചലച്ചിത്രോത്സവ വേദിയിൽ താരപുത്രൻ

December 08, 2017

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രധാനവേദിയായ ടാഗോർ തിയേറ്ററിൽ സമോസ പോയിന്റ് എന്ന പേരിൽ ഒരു സ്റ്റാൾ. ഒരുപക്ഷെ നിരവധി സ്റ്റാളുകളിൽ ഒന്നെന്ന നിലയിൽ ഇതിനെ കടന്നുപോകും പലരും. എന്നാൽ ഒരു പ്രത്യേകതയുണ്ട് ഈ സ്റ്റാളിന്. മലയാള സിനിമക്ക് നി...

ഇസ്രയേലിന്റെ തലസ്ഥാനം ജറുസലേമാക്കി അമേരിക്ക അംഗീകരിച്ചാൽ എന്തു സംഭവിക്കും? ട്രംപിന്റെ പ്രഖ്യാപനത്തിന്റെ രാഷ്ട്രീയം അറിയാം

December 08, 2017

മദ്ധ്യപൂർവദേശത്തെ പുരാതനനഗരമാണ് യെരുശലേം അഥവാ യെരുശലേം. ഇപ്പോൾ ഇത് പൂർണ്ണമായും ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്. ഇസ്രയേൽ ഈ നഗരത്തെ അതിന്റെ തലസ്ഥാനമായി കണക്കാക്കുന്നു. എന്നാൽ ഈ നിലപാട് രാഷ്ട്രാന്തരസമൂഹം അംഗീകരിച്ചിട്ടില്ല. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥ...

സ്ഥലം കൈയേറി സിസിടിവി നശിപ്പിച്ചെന്ന് കെറ്റിഡിസി; പരാതിയിൽ അദ്ധ്യാപകർക്കെതിരെ കേസെടുത്ത് പൊലീസ്; സ്‌കൂളിന് പിന്തുണയുമായി ജില്ല പഞ്ചായത്ത്; കമ്പിവേലി പൊളിച്ചു മാറ്റാൻ നിർദ്ദേശിച്ച് റവന്യൂ വകുപ്പും; മൂന്നാറിലെ സ്‌കൂളും കെറ്റിഡിസിയും തമ്മിലെ അവകാശ തർക്കം തുടരുന്നു

December 08, 2017

മൂന്നാർ: 17 സെന്റ് സ്ഥലത്തിന്റെ പേരിൽ മൂന്നാർ ഗവൺമെന്റ് സ്‌കൂൾ അധികൃതരും കെ റ്റി ഡി സി യും തമ്മിൽ നിലനിന്നിരുന്ന അവകാശത്തർക്കം പുതിയ തലത്തിലേക്ക്. സ്ഥലം സ്‌കൂളിന്റേതാണെന്ന് വ്യക്തമായ രേഖകൾ ഉള്ളതിനാൽ ഇക്കാര്യത്തിൽ ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇടുക...

മൂന്നാമത്തെ ഓഡിഷനു വെയ്റ്റിങ് ലിസ്റ്റിൽ... പിന്നീട് ഒന്നാം സ്ഥാനക്കാരൻ...; മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിൽ താരമായ സുര്യാ ശ്രീജിത്ത് എന്ന കൊച്ചു മിടുക്കന്റെ കഥ

December 08, 2017

തിരുവനന്തപുരം: തിരുവനന്തപുരത്തെ മണ്ണന്തലയിൽ നിന്ന് എങ്ങനെ ഡി 4 എന്ന റിയാലിറ്റി ഷോയുടെ വിജയി ആയി എന്ന് ചോദിച്ചാൽ സുര്യയുടെ മാതാപിതാക്കൾക്ക് പറയാൻ ഏറെയുണ്ട്. തിരുവനന്തപുരം പട്ടം സെന്റ് മേരീസിലെ ഏഴാം ക്ലാസ്്് വിദ്യാർത്ഥിയാണ് സൂര്യ .അച്ഛൻ ശ്രീജിത്ത് ഡാൻസ...

ചെല്ലാനത്തെ കടൽക്ഷോഭത്തിൽ പെട്ട വയോധികനെ ചുമലിലേറ്റി രക്ഷപെടുത്തി പൊലീസുകാരൻ; വീഡിയോ കാണാം..

December 02, 2017

ഓഖി ആഞ്ഞടിച്ചതോടെ ചെല്ലാനത്തെ ജന ജനജീവിതം ദുരിതത്തിലായി. കടൽ കരകവിഞ്ഞ് വീടുകളിലേക്ക് എത്തുമെന്ന ആശങ്കയിലാണ് ജനം. നൂറുമീറ്ററോളം കടൽ കരയിലേക്ക് കയറി. തകർന്ന കടൽ ഭിത്തികൾ പുനഃസ്ഥാപിക്കാത്തത് ദുരന്തത്തിന്ഡറെ ആഴം കൂട്ടി. കരിങ്കൽ ഭിത്തി തകർന്ന് വെള്ളം കയറി...

MNM Recommends

Loading...
Loading...