1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Mar / 2024
28
Thursday

കോവിഡ് 19: ന്യൂസിലാന്റിലെ പകുതിയോളം കുടുംബങ്ങളും മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നു; പുതിയ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത് ഇങ്ങനെ

July 27, 2020 | 03:23 pm

കൊവിഡ് 19 മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ന്യൂസിലാന്റിലെ പകുതിയിലധികം കുടുംബങ്ങളും പറഞ്ഞതായി ഒരു പുതിയ റിപ്പോർട്ട്. ഭൂരിഭാഗം കുടുംബങ്ങളും അടുത്ത മാസങ്ങളിൽ വിഷാദ...

ലോക്ക് ഡൗണാണെന്ന് കരുതി വീട്ടിലിരുന്ന് മദ്യപിച്ച് കൂത്താടുന്നവർ സൂക്ഷിച്ചോളൂ..! ഓൺലൈൻ മദ്യവിൽപ്പന നിർത്തലാക്കുവാൻ സാധ്യത; മദ്യോപയോഗം കുടുംബങ്ങളുടെ താളം തെറ്റിക്കുന്നതായി വിദഗ്ദ്ധർ

April 08, 2020 | 04:58 pm

രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ മൂന്നാം ആഴ്ചയിലേക്ക് കടക്കുകയാണ്. ഇതിനിടയിൽ തന്നെ ജോലിയ്‌ക്കോ ഔട്ടിംഗിനോ ഒക്കെയായി പുറത്തേയ്ക്ക് ഒന്ന് ഇറങ്ങുവാനോ മനസ് ഒന്ന് റിലാക്‌സ് ചെയ്യുവാനോ സാധിക്കാതെ അനേ...

ഭർത്താവ് വിദേശത്തായിരിക്കെ ഭാര്യ അടുത്തത് പൂർവകാമുകനുമായി; പിരിയാൻ കഴിയാതെയായപ്പോൾ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയത് താലി കെട്ടിയവനെ; 30 ലക്ഷത്തിന്റെ വീട് ഭാര്യയുടെ അമ്മയുടെ പേരിലുമാക്കി; നാട്ടിൽ കാൽകുത്താതിരിക്കാൻ നൽകിയത് മകനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന വ്യാജ പരാതിയും; ഭാര്യാസഹോദരനെ കുഴൽപ്പണവുമായി പിടിച്ചപ്പോൾ കുറ്റം ചാർത്തിയത് ഭർത്താവിന്റെ തലയിൽ; ഭാര്യയിൽ നിന്ന് ഏഴു വയസുകാരനായ മകനെ മോചിപ്പിച്ചു കിട്ടാൻ ഗവർണർക്ക് മുന്നിൽ പരാതിയുമായി ലണ്ടൻ മലയാളി

January 04, 2020 | 07:00 pm

 തിരുവനന്തപുരം: നാല് വർഷത്തിലേറെയായി പിരിഞ്ഞു താമസിക്കുന്ന ഭാര്യയിൽ നിന്ന് തന്റെ ഏക മകനെ വീണ്ടെടുത്ത് നൽകണമെന്നു ഗവർണർക്ക് പ്രവാസി മലയാളിയുടെ പരാതി. 2015 മുതൽ ലണ്ടനിൽ താമസിക്കുന്ന ഷാഹിദ് വാകയിൽ ആണ് കേ...

'ട്വന്റി 20 ലോകകപ്പിൽ വിരാട് കോഹ്ലി തീർച്ചയായും ടീമിൽ വേണം'; ബിസിസിഐ അറിയിച്ച് രോഹിത് ശർമ്മ; കോഹ്ലിയെ ഒഴിവാക്കാൻ ജയ് ഷായ്ക്ക് അവകാശമില്ലെന്ന് മുൻ താരം; അഗാർക്കറിന് ഒറ്റയ്ക്ക് ആ തീരുമാനം എടുക്കാൻ കഴിയില്ലെന്നും പ്രതികരണം

March 17, 2024 | 08:31 pm

മുംബൈ: ഐപിഎല്ലിന് പിന്നാലെ ജൂണിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും സൂപ്പർ താരം വിരാട് കോലിയെ ഒഴിവാക്കിയേക്കുമെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. എന്നാൽ കോലി ടീമിൽ നിർബ...

കാണാൻ പോയപ്പോൾ കണ്ട ഭാവം നടിക്കാതെ നായ്ക്കൾക്ക് തീറ്റ കൊടുത്തു കൊണ്ടിരുന്ന രാഹുലിനോട് കലിപ്പായി; ബിജെപിയിൽ ചേർന്നപ്പോൾ മുതൽ സദ്ദാ ഹുസൈനെന്നും, ജിന്നയെന്നും പലപ്പോഴും പരിഹാസം; ഒടുവിൽ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയെന്ന് തിരിച്ചടി; ഹിമന്ദ-രാഹുൽ പോരിന്റെ ചരിത്രം

January 23, 2024 | 04:10 pm

ഗുവാഹത്തി: ആരും ഒട്ടും വിട്ടുകൊടുക്കുന്നില്ല. ഭാരത് ജോഡോ ന്യായ് യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിയാകട്ടെ, അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയാകട്ടെ, കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന മട്ടിലാണ് പോര്. ഇത്രയു...

ഇന്ന് സായി നികേഷ് പൊരുതുന്നത് യുക്രൈനുവേണ്ടി റഷ്യയെ ചെറുക്കാൻ; അന്ന് രവി സിങ് യുക്രൈൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്തത് റഷ്യയ്ക്ക് വേണ്ടിയും; ഏഴ് വർഷം മുമ്പ് 'നാടുവിട്ട' പഞ്ചാബ് സ്വദേശി ഇപ്പോൾ എവിടെയാണ്?ശ്വേത ദേശായി ട്വിറ്ററിൽ കുറിച്ച രവിസിംഗിന്റെ കഥ

March 11, 2022 | 08:45 pm

ന്യൂഡൽഹി: യുക്രൈനിൽ റഷ്യ ശക്തമായ സൈനിക നടപടി തുടങ്ങിയ ആദ്യ ദിനങ്ങളിൽ ആശങ്ക ഉയർത്തിയത് യുക്രൈനിൽ ഉപരി പഠനത്തിനടക്കം എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ അടക്കം മടങ്ങിവരവായിരുന്നു. എന്നാൽ ഓപ്പറേഷൻ ഗംഗയിലൂടെ ...

ഓർഡർ ചെയ്തതിൽ ഒരെണ്ണം കുറവ്; പണം തിരികെ വേണമെന്ന് ഉപഭോക്താവ്; ഹിന്ദി അറിയാത്തതിന് കസ്റ്റമർ കെയർ ഏജന്റ് മോശമായി പെരുമാറി; ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് ട്വീറ്റ് ചെയ്തതോടെ മാപ്പ് പറഞ്ഞ് സൊമാറ്റൊ

October 19, 2021 | 04:59 pm

ചെന്നൈ: കസ്റ്റമർ കെയർ ഏജന്റ് ഉപഭോക്താവിനോട് മോശമായി പെരുമാറിയത് തെളിവുകളടക്കം പുറത്തുവിട്ടതോടെ മാപ്പ് പറഞ്ഞ് ഓൺലൈൻ ഭക്ഷണ വിതരണക്കാരായ സൊമാറ്റൊ. ഓർഡർ ചെയ്ത ഭക്ഷണ ഇനങ്ങളിൽ ഒരെണ്ണം കുറഞ്ഞതിനെ തുടർന്ന് അത...

'ആരാണ് സ്വര ഭാസ്‌കർ?' നിങ്ങളുടെ വാടക കരാർ കാണാനാകുമോ? അർഫയോട് സംസാരിക്കാൻ കഴിയുമോ? പെഗസ്സസ് ഫോൺ ചോർത്തൽ ചാരപ്പണി പുറത്തുകൊണ്ടുവന്ന 'ദി വയറിന്റെ' ഓഫീസിൽ ഡൽഹി പൊലീസ് റെയ്ഡ്

July 23, 2021 | 09:36 pm

ന്യൂഡൽഹി: ഇസ്രയേൽ ചാര സോഫ്റ്റ് വേറായ പെഗസ്സസ് ഫോൺ ചോർത്തൽ സ്ഥിരീകരിച്ച് ഫൊറൻസിക് പരിശോധന ഫലം വന്നതിന് പിന്നാലെ, 'ദ വയറിന്റെ' ഓഫീസിൽ ഡൽഹി പൊലീസിന്റെ റെയ്ഡ്. ദ വയറിന്റെ രണ്ട് സ്ഥാപക ജേണസിസ്റ്റുകളുടെ ഫോൺ...

പ്രവാസി മലയാളി ഫെഡറേഷൻ വെബ്ബിനാർ' കോവിടാനന്തര പ്രവാസം, പ്രതീക്ഷകളും, പ്രതിസന്ധികളും'ജൂലൈ 2 ന്

July 01, 2021 | 03:55 pm

ന്യൂയോർക് :ന്യൂയോർക് ആസ്ഥാനമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽമ്മിറ്റി കയുടെ ആഭിമുഖ്യത്തിൽ PMF Talk with Leaders എന്ന നാമകരണത്തിൽ ' കോവിടാനന്തര പ്രവാസം, പ്രതീക്ഷകളും, പ്രതി...

മാധ്യമപ്രവർത്തക മാന്യമായി ചോദിച്ചപ്പോൾ കളക്ടർ ബ്രോ മറുപടി വൽകിയത് അറുവഷളൻ സ്റ്റിക്കറുകൾ; സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കുള്ള സന്ദേശങ്ങൾക്ക് ഭാര്യമാർ മറുപടി പറയുന്ന കിണാശ്ശേരി ഏതായാലും കൊള്ളാം: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

February 23, 2021 | 09:03 pm

ഇന്ന് കേട്ട ഏറ്റവും വലിയ തമാശ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനോട് ചോദിക്കുന്ന കാര്യങ്ങൾക്ക് അദ്ദേഹത്തിന്റെ ഭാര്യ മറുപടി പറയുന്നു എന്നതാണ്. കളക്ടർ ബ്രോയോട് പത്രപ്രവത്തക ചാറ്റ് ചെയ്തത് അദ്ദേഹം ഇടപെട്ടിട്ടുള്...

ഇന്ധന വില ജി എസ് ടി പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാർ; രാജ്യമാകെ ഒറ്റ വിലയാകും; സംസ്ഥാനങ്ങൾക്കിടയിൽ സമവായം വേണം; നിയമഭേദഗതി ആവശ്യമില്ലെന്നും നിർമല സീതാരാമൻ

February 20, 2021 | 03:45 pm

ന്യൂഡൽഹി: ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എന്നാൽ അതിന് ഗൗരവമായ ചർച്ചകൾ ആവശ്യമാണ്. ജിഎസ്ടി നിയമത്തിൽത്തന്നെ അതിന് വ്യവസ്ഥയുണ്ട്. പാർലമെന്റിൽ പുതിയതാ...

വാക്കുകൾ കഥ പറയുന്നു

December 20, 2020 | 11:19 am

'The great irreplaceable potentiality of fiction is that it makes possible the imaginings of possibilities - Amitav Ghosh' 'ദേശീയതയുടെ മനഃസാക്ഷി'യെന്നതാണ് നോവലിന് ബനഡിക്ട് ആൻഡേഴ്‌സൺ നൽകുന്ന വിഖ്യാതമായ...

' 'യേസ് ഓർ നോ'...നിയമം പിൻവലിക്കുമോ ഇല്ലയോ? പ്ലാക്കാർഡുകളും ഏന്തി മൗനത്തിന്റെ ഭാഷയിൽ കർഷക പ്രതിനിധികൾ; കേന്ദ്രസർക്കാരുമായുള്ള അഞ്ചാം വട്ട ചർച്ചയും പരാജയം; സമഗ്രമായ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ; ഡിസംബർ 9 ന് വീണ്ടും ചർച്ച

December 05, 2020 | 08:38 pm

 ന്യൂഡൽഹി: കർഷകസമരം അവസാനിപ്പിക്കാനുള്ള അഞ്ചാം വട്ട ചർച്ചയും പരാജയപ്പെട്ടു. ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്രസർക്കാർ കൂടുതൽ സമയം തേടി. അടുത്ത ചർച്ച ഡിസംബർ 9 ന് നടക്കും. കർഷകർ ഉന്നയിച്ച വിവിധ ആവശ്യങ്ങളുടെ ...

‘കർഷകൻ ഇന്ത്യയുടെ നട്ടെല്ലാണ്, ആത്മാവാണ്, അന്നം കൊടുക്കുന്നവനാണ്. അവനെ നിങ്ങൾ കൊല്ലരുത്’; രാജ്യത്തെ കർഷക പോരാട്ടങ്ങൾക്ക് ഊർജ്ജമായി ചെറുവയൽ രാമന്റെ വാക്കുകൾ; രാഹുൽ ​ഗാന്ധി പങ്കുവെച്ച വീഡിയോ തരം​ഗമാകുന്നു

October 11, 2020 | 06:25 am

കൽപറ്റ:രാജ്യ വ്യാപകമായി നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ വയനാട്ടിലെ പാരമ്പര്യ നെൽക്കർഷകനായ ചെറുവയൽ രാമൻ താരമാകുന്നു. ‘ഭരണകൂടങ്ങളുടെ പല നയങ്ങളും കൃഷിക്കാർക്ക് അനുകൂലമല്ല. എല്ലാ മേഖലയിലും കൃഷിക്കാർക്ക് അവഹേ...

MNM Recommends