1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
24
Wednesday

നടി അഞ്ജലി നായർ വിവാഹിതയായി; വരൻ സഹസംവിധായകൻ അജിത് രാജു; വൈറലായി സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത ചിത്രങ്ങൾ; ആശംസകൾ നേർന്ന് ആരാധകരും

February 18, 2022 | 05:00 pm

കൊച്ചി: നടി അഞ്ജലി നായർ വിവാഹിതയായി. സഹസംവിധായകൻ അജിത് രാജുവാണ് വരൻ. അജിത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹം കഴിഞ്ഞ സന്തോഷം പങ്കുവച്ചത്. ബാലതാരമായി അഭിനയം തുടങ്ങിയ അഞ്ജലി മോഡലും അവതാരകയുമായി പ്രവർത...

സിനിമയുടെ കല : ചില തെളിനോട്ടങ്ങൾ

January 08, 2022 | 05:22 pm

അടൂർ ഗോപാലകൃഷ്ണനും രൺജിപണിക്കരും ചേർന്ന് ജെ. സി. ദാനിയൽ പുരസ്‌കാരം നിർണയിച്ചതിനു പിന്നാലെയാണ് ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്തും സംഗീതനാടക അക്കാദമി ചെയർമാനായി എം.ജി. ശ്രീകുമാറും നിയമിതരായത്. സാം...

ആകാശത്തിലെ പറവയെപ്പോലെ ഒരു നടൻ! സമ്പാദ്യവുമില്ല കടവുമില്ല കുടുംബവുമില്ല; എ.ടി.എം കാർഡും ബാങ്ക് അക്കൗണ്ട് പോലും ഉണ്ടായത് അടുത്ത കാലത്ത്; കൊൽക്കൊത്തയിൽ നാടോടിയായി അലയുമ്പോൾ തോന്നിയ നടന മോഹം; തമിഴകത്തെ നാടകങ്ങളിൽ നിന്ന് വെള്ളിത്തിരിയിലേക്ക്; മിന്നൽ മുരളിയിലെ സൂപ്പർ വില്ലൻ ഗുരു സോമസുന്ദരത്തിന്റെ ജീവിത കഥ

December 27, 2021 | 10:18 am

നാന പടേക്കർ, വിജയ് സേതുപതി, നവാസുദ്ദീൻ സിദ്ദിഖീ, മനോജ് ബാജ്‌പേയ്, പിന്നെ അന്തരിച്ച ഇർഫാൻ ഖാൻ.....കട്ടലോക്കൽ എന്ന് വിളിക്കുന്ന പച്ചയായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയുന്ന ഇന്ത്യൻ സിനിമയിലെ അസാധ്യനടന്...

മലയാളി ഫാൻസ് സംസ്‌കാരം യുകെയിലേക്കും ; ലാൽ ഫാൻസും ദുൽഖർ ഫാൻസും കളത്തിൽ ഇറങ്ങിയപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുമോയെന്ന ആശങ്ക; ഇറോട്ടിക് ലേബലിൽ വന്ന ഫിഫ്റ്റി ഷെയ്ഡ്സ് റിലീസ് പോലെ മലയാള സിനിമ റിലീസുകൾ യുകെ പൊലീസിന് തലവേദനയാകുമോ

December 02, 2021 | 12:55 pm

കവൻട്രി: യുകെ മലയാളികൾക്കും നടന്മാരുടെ വക ഫാൻസ് സംഘം ആകാമെന്ന് തെളിയിക്കുകയാണ് കോവിഡ് കാലത്തെത്തിയ രണ്ടു മലയാള ചിത്രങ്ങൾ. ഏതാനും ആഴ്ച മുൻപ് വന്നു പോയ ദുൽഖർ സൽമാൻ ചിത്രം കുറുപ്പിന് വേണ്ടി ഫാൻസ് ഷോ നടന്...

മരയ്ക്കാറെ തിയേറ്ററിൽ എത്തിച്ച മോൺസ്റ്റർ! പുലിമുരുകൻ സംവിധായകന്റെ ചിത്രം പൂർത്തിയായാൽ പിന്നെ നടൻ പറയുക സ്റ്റാർട്ട്... ആക്ഷൻ.. ക്യാമറ...; ബറോസുമായി വീണ്ടും മോഹൻലാൽ; കോവിഡ് തടഞ്ഞ ഷൂട്ടിങ് കാലം ഡിസംബർ അവസാന വാരം കൊച്ചിയിൽ വീണ്ടും തുടങ്ങും; ഡയറക്ടർ കുപ്പായം അതിവേഗം അണിയാൻ മോഹൻലാൽ

November 17, 2021 | 02:51 pm

കൊച്ചി: ഡിസംബർ 2ന് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിലെത്തും. ചിത്രം വൻ വിജയമാകുമെന്നാണ് മോഹൻലാലിന്റെ പ്രതീക്ഷ. ചിത്രത്തിന്റെ പ്രിവ്യൂ കണ്ട ശേഷം നടൻ തന്നെയാണ് തിയേറ്റർ റിലീസ് തീരുമാനം എടുത്തതും....

മോഹൻലാൽ സിനികളുടെ റിലീസ് ഒരു ഉത്സവമായി തുടങ്ങിയത് രാജാവിന്റെ മകൻ മുതൽ; മരക്കാർ തിയേറ്ററിൽ എത്താതെ എന്താഘോഷം എന്ന് കരുതുന്ന ലാൽ ഫാനായ സഫീർ അഹമ്മദ് എഴുതുന്നു 'മൂന്നാംമുറയുടെ' അനുഭവത്തിൽ ലാൽ ഇനീഷ്യൽ പവറിന്റെ തിയേറ്റർ അനുഭവം

November 10, 2021 | 03:14 pm

'മൂന്നാംമുറയുടെ,ലാൽ ഇനീഷ്യൽ പവറിന്റെ 33 വർഷങ്ങൾ' മോഹൻലാൽ സിനിമകളുടെ റിലീസ്, അത് കേരളത്തിലെ തിയേറ്ററുകൾക്കും സിനിമ പ്രേക്ഷകർക്കും ഒരു ഉത്സവം തന്നെയാണ്..തിയേറ്ററുകളെ ജനസമുദ്രം ആക്കുന്ന, പ്രകമ്പനം കൊള്ളി...

മരക്കാർ തീയേറ്ററിലെത്തില്ല; ഒടിടി റിലീസ് മോഹൻലാലിന്റെ അനുവാദത്തോടെ; വരാനിരിക്കുന്ന എല്ലാ ചിത്രങ്ങളും ഒ ടി ടിയിലെന്നും ആന്റണി പെരുമ്പാവൂർ; ചർച്ചകളിൽ നിന്ന് വിട്ടു നിന്നത് ആന്റണിയെന്ന് ഫിയോക്ക് പ്രസിഡന്റ്

November 05, 2021 | 07:57 pm

കൊച്ചി: പ്രിയദർശൻ - മോഹൻലാൽ ടീമിന്റെ ബിഗ് ബജറ്റ് ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' തീയേറ്റർ റിലീസുണ്ടാവില്ലെന്ന് ഉറപ്പായി. മരക്കാർ ഒടിടി റിലീസിയാരിക്കുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ...

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ഒക്ടോബറിൽ ഇല്ല; വാർത്തകൾ തള്ളി ബി ഉണ്ണികൃഷ്ണൻ; സംവിധായകന്റെ പ്രതികരണം ചിത്രം ഉടൻ തിയേറ്ററിലേക്കെന്ന അഭ്യൂഹം സജീവമായതോടെ

September 22, 2021 | 06:31 pm

തിരുവനന്തപുരം: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണൻ ആണ്. ചിത്രത്തെക്കുറിച്ചുള്ള ഏറ്റ...

തച്ചങ്കരിയുടെ സർജിക്കൽ സ്ട്രൈക്ക് ഫലം കണ്ടു തുടങ്ങി; കെഎഫ്സി വായ്‌പ്പ തിരിച്ചടക്കാത്തവരുടെ വിവരങ്ങൾ സിബിലിൽ കയറ്റാൻ തുടങ്ങിയതോടെ തിരിച്ചടവിൽ വർദ്ധന; നിർമ്മാതാക്കളുടെ വായ്‌പ്പാ കുടിശ്ശികയുടെ ലിസ്റ്റ് പുറത്തുവിട്ടതും നിർണായകമായി; കേരള ഫിനാൻഷ്യൽ കോർപറേഷനെ തച്ചങ്കരി നേർവഴിക്ക് നയിക്കുമ്പോൾ

December 07, 2020 | 08:08 pm

തിരുവനന്തപുരം: രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാർക്ക് തോന്നിയതു പോലെ വായ്‌പ്പ നൽകിയിരുന്ന പ്രസ്ഥാനമെന്ന ചീത്തപ്പേരായിരുന്നു കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ എന്ന സർക്കാർ സ്ഥാപനത്തിന് കുറച്ചു കാലം മുമ്പുണ്ടായിരുന്ന...

സുരേഷ് ഗോപിയുടെ 250-ാമത് ചിത്രം ഉടനെന്ന് ടോമിച്ചൻ മുളക് പാടം; സിനിമയുടെ പേര് ഉടൻ പ്രഖ്യാപിക്കും

October 08, 2020 | 07:54 am

സുരേഷ് ഗോപി നായകനായെത്തുന്ന 250-ാമത് ചിത്രം ഉടൻ എന്ന് നിർമ്മാതാവ് ടോമിച്ചൻ മുളക് പാടം വ്യക്തമാക്കി. കടുവാക്കുന്നേൽ കുറുവച്ചൻ എന്നു തന്നെ പേരിട്ടിരുന്ന സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന്റെ പുതിയ ടൈറ്റിൽ...

മമ്മൂട്ടി സിനിമകൾ പൂർണമായും പരാജയപ്പെട്ട കാലം; മമ്മൂട്ടിയുടെ കാലം അസ്തമിച്ചെന്ന് വാർത്ത പ്രചരിച്ച കാലത്ത് സൂപ്പർ ഹിറ്റായി എത്തിയ ജോഷി -മമ്മൂട്ടി കൂട്ട്‌കെട്ട്; നായർ സാബിന്റെ ലൊക്കേഷനിൽ നിന്ന് മമ്മൂട്ടിക്കും ജോഷിക്കും സന്തോഷം പകർന്നെത്തിയ റിപ്പോർട്ട്; മമ്മൂട്ടിയുടെ കരിയർ മാറ്റിമറിച്ച മലയാളത്തിന്റെ ആദ്യ ഒരുകോടി കളക്ഷൻ; പുലിമുരുകന് മുൻപേ കോടി ക്ലബിൽ കയറിയ മമ്മൂട്ടി ചിത്രം ന്യൂഡൽഹിയുടെ വിജയം ഇങ്ങനെ

October 07, 2020 | 11:25 am

മലയാളത്തിൽ നിലവിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമായ ലൂസിഫർ നേടിയത് 200 കോടിയിലധികം കളക്ഷനാണ്. 100 കോടി കളക്ഷൻ നേടിയ പുലിമുരുകൻ പുറത്തിറങ്ങിയിട്ട് നാല് വർഷങ്ങൾ പിന്നിടുമ്പോൾ വർഷങ്ങൾക്ക് മുൻപ് നൂറ് കോടി...

ആകെയുള്ള വരുമാന മാർ​ഗമായ പശുവിനെ പട്ടാപ്പകൽ കൊന്നുതിന്നതോടെ പക വളർ‌ന്നു; പ്രതികാര ദാഹിയായി കാത്തിരുന്നത് ഒന്നര വർഷവും; ജീവനോടെ കെണിയിൽ കുടുങ്ങിയ പുലിയെ കൊലപ്പെടുത്തിയത് കത്തി ഉപയോ​ഗിച്ചും; മൂന്നാറിലെ പുലിമുരുകൻ ഒടുവിൽ പിടിയിലായി

September 18, 2020 | 04:55 am

മൂന്നാർ: ഈ മാസം എട്ടിന് കെണിയിൽ ചത്ത നിലയിൽ കണ്ട പുലിയെ കൊലപ്പെടുത്തിയത് ഒന്നര വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ എന്ന് പ്രതി എ കുമാർ. തന്റെ പശുവിനെ പട്ടാപ്പകൽ കൊന്നുതിന്നതിന്റെ പ്രതികാരമായാണ് പുലിയെ കൊലപ...

സംസ്ഥാനത്തിന് മുഴുവൻ അവധി നൽകാൻ കഴിയുമോ സക്കീർ ഭായിക്ക് .. ബട്ട് ഐ ക്യാൻ; കൊറോണയെ മലയാളിക്ക് സമ്മാനിച്ച ഇറ്റലിക്കാരൻഅച്ചായൻ മുതൽ ആരോഗ്യ വകുപ്പ് വരെ ട്രോളാക്കി സോഷ്യൽ മീഡിയ; ഭയപ്പെടുന്ന കൊറോണക്കാലത്തും സോഷ്യൽ മീഡിയയിൽ ട്രോളിന് പഞ്ഞമില്ല; കൊറോണ ട്രോൾ തകർക്കുന്നത് ഇങ്ങനെ

March 10, 2020 | 05:06 pm

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് 12 പേർക്കാണ് സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്ന് റാന്നിയിൽ അവധി ആഘോഷത്തിനെത്തിയ മാതാപിതാക്കളിലും മകനിലും നിന്നുമാണ് ആദ്യം കൊറോണ വൈറസ് വ്യാപനം കേരളത്തിലുണ്ടായത്....

ഗോപി സുന്ദറിന്റെ നേതൃത്വത്തിൽ പ്രശസ്ത ഗായകരായ ഹരിചരൺ, സിതാര, ജ്യോത്സന, നജീം അർഷാദും സംഗീത മഴ പൊഴിക്കാൻ ബഹ്‌റിനിലേക്ക്; ഗോപീ സുന്ദർ ഷോ വെള്ളിയാഴ്‌ച്ച ഏഷ്യൻ സ്‌കൂൾ ഗ്രൗണ്ടിൽ

February 05, 2020 | 02:10 pm

മനാമ:ഒരു ഇടവേളക്ക് ശേഷം പത്തോളം ഗായകരുമായി ബഹ്റൈനിൽ ഗോപി സുന്ദർ ലൈവ് സംഗീതനിശ ഒരുങ്ങുന്നു . ഫെബ്രുവരി ഏഴിന്, വെള്ളിയാഴ്ച വൈകീട്ട് ഏഴരക്ക് ഏഷ്യൻ സ്‌കൂൾ ഗ്രൗണ്ടിലാണ് സംഗീത നിശ. പ്രശസ്ത തെന്ന്യന്ത്യൻ സംഗ...

സംവിധായകൻ വൈശാഖിന്റെ കാർ അപകടത്തിൽപ്പെട്ടു; കോതമംഗലം- മൂവാറ്റുപുഴ റോഡിൽ കറുകടം അമ്പലപ്പടിയിൽ വെച്ച് അപകടത്തിൽ പെട്ടത് എതിരെ വന്ന കാർ പിക്ക് അപ്പ് വാനുമായി; കുടുംബാംഗങ്ങൾക്ക് നിസ്സാര പരിക്ക്

January 03, 2020 | 06:04 pm

കോതമംഗലം: സംവിധായകൻ വൈശാഖിന്റെ കാർ അപകടത്തിൽ പെട്ടു. സംവിധായകൻ സഞ്ചരിച്ച കാർ എതിരെ വന്ന പിക്ക് അപ്പ് വാനുമായി കൂട്ടിയടിക്കുകയായിരുന്നു. കോതമംഗലം- മൂവാറ്റുപുഴ റോഡിൽ കറുകടം അമ്പലപ്പടിയിൽ വച്ചായിരുന്നു അ...

MNM Recommends