സഹകരിക്കുക, സഹായിക്കുക, സമ്പാദിക്കുക ! വേണ്ടത് ഒരു വർഷം കൂടെ നിൽക്കാൻ കഴിയുന്ന രണ്ടു ചങ്ക്സുകൾ; ആദ്യമാസം ലഭിക്കുക 300 രൂപ മാത്രമെങ്കിലും ഒരു വർഷം കൊണ്ട് കിട്ടുക 83 ലക്ഷത്തോളം രൂപ! കൊടുത്തു കൊണ്ടേയിരിക്കുക വന്നു കൊണ്ടേയിരിക്കുമെന്ന് ഗിവൻടേക്ക് മണി ചെയ്ന്റെ പ്രീമിയം മെമ്പർ മറുനാടനോട്; ഓൺലൈൻ പ്ലാറ്റ്ഫോം നിലകൊള്ളുന്നത് എംഡി യായ പ്രശാന്ത് പനച്ചിക്കലിന്റെ പേരിലുള്ള നെറ്റ് വർക്ക് കമ്പനിയുടെ തണലിൽ; തൃശൂർ കേന്ദ്രമാക്കി ന്യൂജെൻ മണി ചെയിൻ ശൃംഖലയുടെ തട്ടിപ്പ്
തിരുവനന്തപുരം: ഒരു വർഷം കൊണ്ട് 83 ലക്ഷത്തോളം രൂപ ചുമ്മാ വീട്ടിൽ ഇരുന്നു സമ്പാദിക്കാൻ കഴിയുമോ? ഒരു വർഷം കൊണ്ട് വീട്ടിലിരുന്നു 83 ലക്ഷം സമ്പാദിക്കാം എന്ന മോഹനവാഗ്ദാനം നൽകി സംസ്ഥാനത്ത് മണി ചെയ്ൻ തട്ടിപ്പ...
ആകാശ ഗോപുരങ്ങൾ കെട്ടിപ്പടുക്കാൻ വേണ്ടി വന്നത് മാസങ്ങളോളം; എല്ലാം തവിടുപൊടി വേണ്ടത് സെക്കൻഡുകൾ മാത്രവും; മരടിലെ ഫ്ളാറ്റുകൾ സ്ഫോടനത്തിലൂടെ തകർക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ഇന്ന് മോക്ഡ്രിൽ; ജനവാസകേന്ദ്രങ്ങൾ ഒഴിപ്പിച്ചും ഇന്ധനപൈപ്പുകൾ കാലിയാക്കി മുകളിൽ മണൽച്ചാക്ക് നിരത്തിയും എല്ലാം സജ്ജം; നാലു ഫ്ളാറ്റുകളിലായി നിറച്ചത് 1600 കിലോ സ്ഫോടക വസ്തുക്കൾ; സ്ഫോടനം തുടങ്ങിയാൽ 12 സെക്കൻഡുകൾക്കകം കെട്ടിടം നിലംപതിക്കും; 30,000 ടൺ കോൺക്രീറ്റ് മാലിന്യം ബാധ്യതയാകും
കൊച്ചി: ശനിയാഴ്ച രാവിലെ സമയം 11-ന് ആദ്യ വെടിപൊട്ടും. ഇതോടെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. എന്ന അംബര ചുംബിയായ ഫ്ളാറ്റ് സമുച്ചയം തവിടുപൊടി. അടുത്തത്ത ഊഴം ആൽഫ സെറീന്റെത്. ഇതും ഞെടി ഇടയിൽ നിലം പതിക്കുന്നതോടെ ആ...
മരടിൽ സുപ്രീംകോടതി വാളെടുത്തപ്പോൾ ഉടമകളെ ഒഴിപ്പിച്ച് നിയമം അച്ചട്ടായി നടപ്പാക്കി സർക്കാർ; തീരദേശപരിപാലന നിയമം ലംഘിച്ച് അമൃതാനന്ദമയി മഠം കെട്ടിപ്പൊക്കിയ 12 ഫ്ളാറ്റുകളുടെ രേഖകൾ ചോദിച്ചപ്പോൾ എല്ലാം സുനാമിയിൽ കടലെടുത്തെന്ന വിചിത്ര മറുപടി; പടിഞ്ഞാറ് അറബിക്കടലും കിഴക്ക് ടിഎസ് കനാലുമുള്ള മേഖലയിൽ മഠത്തിന്റെ പകുതിയോളം നിർമ്മിതികൾ 200 മീറ്റർ പരിധിയിൽ വരുന്നത്; മഠത്തിന്റേതടക്കം അനധികൃത കെട്ടിടങ്ങൾ എല്ലാം പൊളിച്ചുനീക്കാൻ ഉറച്ച് ആലപ്പാട് പഞ്ചായത്ത്
കൊച്ചി: സിആർസെഡ് നിയമം ലംഘിച്ചതിന് നേരത്തെ തന്നെ കുപ്രസിദ്ധമാണ് അമൃതാനന്ദമയി മഠത്തിന്റെ പല കെട്ടിട നിർമ്മിതികളും. കൊല്ലം ജില്ലയിലെ ആലപ്പാട്, കുലശേഖരം, ക്ലാപ്പന പഞ്ചായത്തുകളിലായാണ് അമൃതാനന്ദമയി ആശ്രമത്...
കഴിഞ്ഞ സാമ്പത്തിക വർഷം സപ്ലൈക്കോയ്ക്ക് നഷ്ടം 431 കോടിയെങ്കിൽ നടപ്പ് സാമ്പത്തിക വർഷം 210 കോടി; കുടിശ്ശിക വർധിച്ചതിനാൽ വിതരണക്കാരും സാധനങ്ങൾ നൽകാതായതോടെ മാവേലി സ്റ്റേറുകളടക്കമുള്ള വിതരണ കേന്ദ്രങ്ങൾ കാലി; പ്രളയ കിറ്റ് വിതരണം ചെയ്ത വകയിൽ മാത്രം ലഭിക്കാനുള്ളത് 105 കോടി !
തിരുവനന്തപുരം: സർക്കാർ വിതരണ സ്ഥാപനമായ സ്പ്ലൈക്കോ മാസങ്ങളായി കടന്നു പോകുന്നത് വൻ പ്രതിസന്ധിയിലൂടെ. കൈയയച്ച് സബ്സിഡി നൽകി എപ്പോൾ വേണമെങ്കിലും പൂട്ടാമെന്ന അവസ്ഥയിലേക്ക് നീങ്ങുന്ന സപ്ലൈക്കോയ്ക്ക് പറയാന...
മാസത്തിൽ രണ്ടുവട്ടം പോര, ഭാര്യയെ കാണാൻ കൂടുതൽ അവസരം വേണം; ലീന മരിയ പോളിനെ കാണാൻ തിഹാർ ജയിലിൽ സുകേഷിന്റെ നിരാഹാരം; 200 കോടി തട്ടിയെടുത്ത കേസിലെ പ്രതി പിടിവാശിയുമായി പട്ടിണി കിടന്നത് 17 ദിവസത്തോളം
ന്യൂഡൽഹി: കാര്യം തട്ടിപ്പു കേസിലെ കൂട്ടുപ്രതികൾ ആണെങ്കിലും നടി ലീന മരിയ പോളും ഭർത്താവ് സുകേഷ് ചന്ദ്രശേഖറും വളരെ അടുത്ത ബന്ധത്തിലാണ്. വിവിഐപികളെ തെരഞ്ഞു പിടിച്ചു കബളിപ്പിക്കുന്നത് ശീലമാക്കിയ ദമ്പതികൾ അ...
ഒളിമ്പിക്സിൽ രാജ്യത്തിന്റെ സ്വപ്നങ്ങളിലേക്ക് മുന്നേറാൻ ഇന്ത്യൻ സംഘം; മാർച്ച് പാസ്റ്റിൽ ത്രിവർണ്ണ പതാകയേന്തി മൻപ്രീതും മേരി കോമും; പങ്കെടുത്തത് 19 താരങ്ങൾ; ആദ്യ ദിവസങ്ങളിൽ തന്നെ മെഡൽപട്ടികയിൽ ഇടംപിടിക്കാമെന്ന പ്രതീക്ഷയിൽ താരങ്ങൾ
ടോക്കിയോ: ഒളിമ്പിക്സിലെ ഇന്ത്യൻ സ്വപ്നങ്ങൾക്ക് ചിറകു നൽകാൻ പൊരുതാനുറച്ച് ഇന്ത്യൻ സംഘം. പ്രതീക്ഷകൾക്ക് നിറപ്പകിട്ടേകി മൻപ്രീത് സിംഗും മേരി കോമും ത്രിവർണ പാതകയേന്തി മാർച്ച് പാസ്റ്റിൽ ഇന്ത്യൻ ഒളിമ്പിക്...
മുഖ്യമന്ത്രിക്കസേരയിലുള്ള മമത ബാനർജിയുടെ ദിവസങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് തേജസ്വി സുര്യ എംപി; ബംഗാളിലെ 294 സീറ്റുകളിൽ 200 സീറ്റുകളിലും വിജയിച്ച് ബിജെപി അധികാരത്തിലെത്തുമെന്നും ബിജെപി നേതാവ്
കൊൽക്കത്ത: മുഖ്യമന്ത്രിക്കസേരയിലുള്ള മമത ബാനർജിയുടെ ദിവസങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് ബിജെപി നേതാവ് തേജസ്വി സുര്യ എംപി. പശ്ചിമ ബംഗാളിലെ 294 സീറ്റുകളിൽ 200 സീറ്റുകളിലും ബിജെപി വിജയിക്കുമെന്നും അദ്ദേഹം ...
മമ്മൂട്ടി ബ്രാൻഡ് അംബാസഡർ ആയ സ്ഥാപനം ഇങ്ങനെ നിക്ഷേപകരെ വഞ്ചിച്ച് മുങ്ങും എന്നൊന്നും കരുതിയില്ല; ആദ്യം ഡിപ്പോസിറ്റ് ചെയ്തത് 13 ലക്ഷം; വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന്.. അതും കൂടി ഇവിടെ ഇട്ടാൽ ലാഭം സഹിതം തിരികെ തരാം എന്നും വാഗ്ദാനം; അവതാർ ഗോൾഡിൽ ഇട്ട 40 പവൻ കൂടി പോയി; പോയപ്പോൾ ഒരുമിച്ച് പോയത് അബൂബക്കറിന് മാത്രമല്ല ആയിരത്തോളം പേർക്ക്; പോപ്പുലർ പോലെ 200 ഓളം കോടി രൂപയുടെ തട്ടിപ്പും സിബിഐക്ക് വിടണമെന്ന് നിക്ഷേപകർ
തിരുവനന്തപുരം: ആയിരത്തോളം നിക്ഷേപകർക്ക് ഇരുനൂറു കോടിയോളം നഷ്ടമായ അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നിക്ഷേപക തട്ടിപ്പ് കേസ് ഇഴയുന്നു. അഞ്ച് വർഷമായിട്ടും ഇതുവരെ നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുകയോ അവതാർ ഗോൾഡ്...
കൊറോണക്കാലത്ത് സംസ്ഥാന സർക്കാരിന് മാനഹാനിക്കൊപ്പം ധനനഷ്ടവും; ബവ്ക്യൂ ആപ്പിനായുള്ള കാത്തിരിപ്പിലൂടെ നഷ്ടമായത് 200 കോടിയോളം രൂപ; ആപ് പൊല്ലാപ്പായതോടെ വീണ്ടും വരുമാനം കുറഞ്ഞു; കൊവിഡ് പ്രതിരോധത്തിൽ ഹീറോ ആയവർ ഓൺലൈൻ മദ്യവിതരണത്തിൽ സീറോ ആയത് ഇങ്ങനെ
തിരുവനന്തപുരം: കൊറോണക്കാലത്തും സംസ്ഥാന സർക്കാർ സ്വന്തക്കാരെ സഹായിക്കാനിറങ്ങിയതോടെ മാനഹാനിയും ധനനഷ്ടവും. കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ പടുത്തുയർത്തിയ പ്രതിച്ഛായ മദ്യവിതരണത്തിന്റെ കാര്യത്തിൽ പാളിപ്പോകുക...
ജൂൺ 1 മുതൽ ദിവസവും 200 നോൺ എസി ട്രെയിനുകൾ; ഓൺലൈൻ ബുക്കിങ് ഉടൻ ആരംഭിക്കും; എല്ലാവർക്കും നോൺ എസി സെക്കൻഡ് ക്ലാസ് ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാം; ശ്രമിക് ട്രെയിനുകൾക്ക് പുറമേയാണ് ഈ 200 ട്രെയിനുകളും എന്ന് റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ; ശ്രമിക് ട്രെയിനുകളുടെ എണ്ണം ദിവസം 400 ആയി വർദ്ധിപ്പിക്കും; കുടുങ്ങികിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ ഏതാനും ദിവസങ്ങൾക്കകം വീടുകളിൽ എത്തിക്കുമെന്നും പീിയൂഷ് ഗോയൽ
ന്യൂഡൽഹി: ജൂൺ 1 മുതൽ ദിവസവും 200 നോൺ എസി പാസഞ്ചർ ട്രെയിനുകൾ ആരംഭിക്കുമെന്ന് റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ. ഈ ട്രെയിനുകളിലെ യാത്രയ്ക്ക് വേണ്ടിയുള്ള ഓൺലൈൻ ബുക്കിങ് ഉടൻ ആരംഭിക്കും. എല്ലാവർക്കും ഈ നോൺ എസി സ...
ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള കെഎസ്ആർടിസി ബസ് യാത്രയിൽ ജിനു നാരായണൻ മറന്നു പോയത് ടിക്കറ്റിന്റെ ബാക്കി പണം വാങ്ങാൻ; സംഭവം അറിഞ്ഞതോടെ പണം ഗൂഗിൾ പേയിലൂടെ കൈമാറി കണ്ടക്ടറും
സുൽത്താൻ ബത്തേരി: ബസ് യാത്രകളുടെ സുഖം കളയുന്നത് പലപ്പോഴും ഇറങ്ങാൻ നേരം ബാക്കി തരാം എന്ന് പറയുന്ന കണ്ടക്ടർമാരാണ്. ചില്ലറയുടെ ക്ഷാമമാണ് പലപ്പോഴും കണ്ടക്ടർമാർ ഇങ്ങനെ പറയാൻ ഇടയാക്കുന്നത് എങ്കിലും അതോടെ യാ...
മോഹൻലാലും ലൂസിഫറും വാണു; 200 കോടിയിലധികം നേടിയ ലൂസിഫറിലൂടെ മലയാള സിനിമാ വിപണിയുടെ പാതി ഒറ്റക്ക് താങ്ങി ലാലേട്ടൻ; മമ്മൂട്ടിയുടേത് അതിഗംഭീര തിരിച്ചുവരവ്; വെടിതീർന്ന് ദിലീപും ജയറാമും; ഫ്ളോപ്പായി ദുൽഖറും പ്രണവും; നിവിൻ പോളിക്കും തിരിച്ചടി; പിടിച്ചുനിന്നത് ആസിഫലിയും ഷെയിൻ നിഗവും; 82 ചിത്രങ്ങളിൽ ആകെ വിജയിച്ചത് വെറും 15 എണ്ണം മാത്രം; 50 ഓളം ചിത്രങ്ങൾക്ക് ഒരാഴ്ച്ച പോലും തികക്കാനായില്ല; 2019ലെ അർധവർഷ ബാലൻസ്ഷീറ്റിലും മലയാള വാണിജ്യ സിനിമയെന്നാൽ ലാലും മമ്മൂക്കയും തന്നെ
തിരുവനന്തപുരം: ആകെ അഞ്ചൂറു കോടിയുടെ മുതൽമുടക്കുള്ള ഒരു വ്യവസായത്തിൽ അതിന്റെ മുന്നൂറുകോടിയുടെയും ബിസിനസ് നടത്തിത് വെറും രണ്ടേ രണ്ട് ചിത്രങ്ങൾ. 82 ചിത്രങ്ങൾ ഇറങ്ങിയതിൽ തീയേറ്ററിൽനിന്ന് മുടക്കുമുതൽ തിരിച...
ആഡംബര ബസുകാരുടെ 'ചട്ടമ്പിപ്പീസുകളി' ഇനി വേണ്ടേ വേണ്ട....ആവശ്യങ്ങൾക്കായി നമ്മുടെ ആനവണ്ടിയില്ലേ; 'കല്ലട ഗുണ്ട'കൾക്കടക്കം ഓർമ്മപ്പെടുത്തലായി വിവാഹത്തിന് കെഎസ്ആർടിസി 'കൊമ്പനെ' അണിയിച്ചോരുക്കി തത്തമംഗലത്തെ നവദമ്പതികൾ; നിരക്കിൽ മാറ്റങ്ങളുമായി ഓർഡിനറി വണ്ടികൾ കല്യാണ ഓട്ടത്തിനും റെഡിയാണേ; പാവപ്പെട്ടവരുടെ ആവശ്യങ്ങൾക്ക് ആനവണ്ടി കിട്ടുമെന്നോർമ്മിപ്പിച്ച് ബൈജുവിന്റെയും സുസ്മിതയുടേയും 'ഹാപ്പി ജേർണി'
തത്തമംഗലം: വൻ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിന് പുറമേ യാത്രക്കാരുടെ മേൽ ചട്ടമ്പിപ്പീസുകളിയുമായി ഇറങ്ങിയ ചില ആഡംബര ട്രാവൽ ഏജൻസികളുടെ പത്തി താഴ്ന്ന ദിനങ്ങളാണ് കടന്നു പോയത്. കല്ലട ട്രാവത്സിൽ യാത്രക്കാരെ ബ...
പാക്കിസ്ഥാന്റെ മുഖത്ത് മൂന്നാമത്തെ അടിയും ഏൽപിച്ച് ഇന്ത്യ; ശത്രുവിന്റെ ശത്രു മിത്രം എന്ന നയതന്ത്രത്തോടെ ഇറാനുമായി കൈകോർത്ത് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകും; യുദ്ധമെങ്കിൽ യുദ്ധം എന്ന തരത്തിൽ തന്നെ കൂടിയാലോചനകൾക്ക് ടെഹ്റാനിൽ നേരിട്ടെത്തി ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ചനടത്തി സുഷമ സ്വരാജ്; സൗഹൃദരാഷ്ട്ര പദവി ഇല്ലാതാക്കിയും ഇറക്കുമതിക്ക് 200 ശതമാനം നികുതി ചുമത്തിയും ഇരട്ട പ്രഹരം നൽകിയ ഇന്ത്യ ഇറാനുമായി ഒരുമിക്കുന്നത് പാക്കിസ്ഥാനെ ചുരുട്ടിക്കൂട്ടാൻ തന്നെ
ന്യൂഡൽഹി: പാക്കിസ്ഥാനെ ഞെട്ടിച്ച് വൻ നയതന്ത്ര നീക്കവുമായി ഇന്ത്യ. ശത്രുവിന്റെ ശത്രു മിത്രം എന്ന തന്ത്രം പുറത്തെടുത്ത് പാക്കിസ്ഥാനെതിരെ ശക്തമായ നിലപാടെടുത്ത ഇറാനുമായി കൈകോർക്കുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗ...
സൗഹൃദ രാഷ്ട്ര പദവിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പാക് ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ഇന്ത്യയുടെ ഇരട്ട പ്രഹരം; പാക്കിസ്ഥാൻ ഇന്ത്യയിൽ വിൽപനയ്ക്ക് എത്തിക്കുന്ന ഉത്പന്നങ്ങൾക്ക് കസ്റ്റംസ് നികുതി കൂട്ടിയത് 200 ശതമാനം; ലോകത്തിലെ പല രാഷ്ട്രങ്ങളും വൻ വിപണിയായി കാണുന്ന ഇന്ത്യ അയൽക്കാരോട് തിരിച്ചടിക്കുന്നത് വ്യാപാരയുദ്ധം പ്രഖ്യാപിച്ചു തന്നെ; രാജ്യത്തെ വിപണി മുതലാക്കുന്ന ചൈനയ്ക്കും താക്കീതായി ഇന്ത്യയുടെ പുതുതന്ത്രം
ന്യൂഡൽഹി: പുൽവാമയിൽ 40 ഇന്ത്യൻ സൈനികരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ തുടർച്ചയായ രണ്ടാംദിവസവും നടപടികൾ കടുപ്പിച്ച ഇന്ത്യ. ജയ്ഷെ മുഹമ്മദിന്റെ നേതൃത്വത്തിൽ നടന്ന ഭീകരാക്രമണത...