ന്യൂമോണിയ തലച്ചോറിനെ വരെ ബാധിച്ചപ്പോൾ ലിയാമോളെ കൈവിട്ട വിധി ആദ്യം കൊണ്ടുപോയത് ബ്ലഡ് ക്യാൻസർ രൂപത്തിൽ ഏക സഹോദരനെ; പിന്നാലെ അച്ഛന്റെ കിഡ്നികളും ജീവിതവും വിധി പറിച്ചെടുത്തു; ഒടുവിൽ അമ്മയ്ക്ക് ഡിസ്കിനും ഗർഭപാത്രത്തിനും രോഗം ബാധിച്ചു; പാതി ജീവിതവുമായി അവൾ ഇപ്പോഴും നഴ്സിങ് പഠിക്കുകയാണ്: കൊടിയ പട്ടിണിയുടെയും സങ്കടത്തിന്റെയും കടും കഥ മായിക്കാൻ
തിരുവനന്തപുരം: എന്തുകൊണ്ടാണ് ദൈവം ഇങ്ങനെ ചിലരോട് ക്രൂരമായി പെരുമാറുന്നത്. അതും സ്വന്തമായി എണീറ്റു നിൽക്കാൻ നിവൃത്തിയില്ലാത്തവരോട്. അച്ഛനും മകനും രോഗത്തിന് കീഴടങ്ങി മരണം വരിച്ചപ്പോൾ അമ്മയും ഏക മകളും മര...
മാതാപിതാക്കൾ ഇല്ലാത്തവരും മാറാരോഗത്താൽ വലയുന്ന അച്ഛനമ്മമാരുമുള്ള കുട്ടികളുടെ കാര്യം പറഞ്ഞതോടെ അവരെ ഹൃദയത്തോട് ചേർത്തുനിർത്തി സുമനസ്സുകൾ; കുടുംബം രക്ഷിക്കാൻ നഴ്സിംങ് പഠിക്കാനിറങ്ങിയ 200 കുട്ടികൾക്ക് 20,000 രൂപ വീതം വിതരണം ചെയ്യുക ഈ മാസം 31ന്; കരുണയുള്ളവർ നൽകിയ ഓരോ പൈസയുടെയും കണക്ക് വെളിപ്പെടുത്തി മറുനാടൻ; അർഹരായവരുടെ കണ്ണീരൊപ്പാൻ ഇനിയും കരങ്ങൾ നീട്ടുന്നത് കനിവിന്റെ ഉറവ വറ്റാത്ത മനുഷ്യരുടെ മുന്നിലേക്ക്
നഴ്സിങ് പഠിക്കാൻ ചേർന്ന പാവപ്പെട്ട വിദ്യാർത്ഥി വിദ്യാർത്ഥിനികളെ സഹായിക്കാനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും മറുനാടന്റെ മുൻകൈയിൽ പ്രവർത്തിക്കുന്ന ആവാസ് എന്ന ചാരിറ്റി സംഘടനയും ചേർന്ന് സംഘടിപ്പി...
പത്ത് വർഷം മുമ്പ് 41 ാം വയസിൽ അച്ഛനെ ദൈവം വിളിച്ചപ്പോൾ കുടുംബം പോറ്റിയത് പശുവിനെ വളർത്തി അമ്മയുടെ തളരാത്ത പോരാട്ട വീര്യം; ചെവിയുടെ ബാലൻസ് തെറ്റി തുടങ്ങി അമ്മയും ഒടുവിൽ രോഗക്കിടക്കയിലായതോടെ ആഷ്ലിയും സഹോദരനും മുമ്പോട്ട് പോകാനാവാതെ പകച്ച് നില്ക്കുന്നു; ബാംഗ്ലൂർ നിംഹാസിലെ നഴ്സിങ് പഠനം പൂർത്തിയായാൽ വിദേശത്ത് പോയി കുടുംബത്തെ നോക്കണമെന്ന ഈ പെൺകുട്ടിയുടെ ആഗ്രഹം സാധിക്കാൻ നിങ്ങളും ഞങ്ങൾക്കൊപ്പം ചേരുമോ?
ഇത് വയനാട് സ്വദേശിയായ ആഷ്ലി എന്ന പെൺകുട്ടിയുടെ സങ്കടകരമായ ജീവിത കഥയാണ്. അച്ഛൻ മരിച്ച് പോവുകയും അമ്മ കിടപ്പിലാവുകയും ചെയ്തതോടെ പകച്ച് പോയ ഒരു നിർദ്ധന കുടുംബത്തിന്റെ അടയാളങ്ങളാണ് ആഷ്ലിയും സഹോദരനും. ഇത്ത...
മാതാപിതാക്കൾ നഷ്ടപ്പെട്ടവർ നൂറു പേർ... അപകടങ്ങളും അസുഖങ്ങളും മൂലം വലയുന്ന മാതാപിതാക്കളുള്ളവർ 30... സ്വന്തമായി ഒരു കിടപ്പാടം പോലും ഇല്ലാത്തവർ 50 പേർ; കുടുംബം രക്ഷിക്കാൻ നഴ്സിങ് പഠിക്കാൻ ഇറങ്ങി പുറപ്പെട്ടു പെട്ടു പോയ 200 പേരെ സഹായിക്കാൻ രംഗത്തിറങ്ങിയ മറുനാടൻ കുടുംബം പെട്ടു പോയത് ഇങ്ങനെ; അൽപ്പം എങ്കിലും കരുണ ബാക്കിയുള്ളവർ ദയവായി എന്തെങ്കിലും ചെയ്യൂ
നൂറോളം കുട്ടികൾക്ക് അച്ഛനോ അമ്മയോ ഇല്ല. അവരിൽ ചിലർക്ക് രണ്ടു പേരെയും നഷ്ടമായിരിക്കുന്നു. മുപ്പതിൽ അധികം കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾ എങ്കിലും രോഗക്കിടക്കയിലാണ്. സ്വന്തമായി ഒരു വീട് വെറും സ്വപ്നമായി...
നോവൽ സാഹിത്യമാല 200 നോവലുകളുടെ ക്രിട്ടിക്കൽ സ്റ്റഡീസ്; മിസ് ലീഡിങ് ആയ ഒരു എലമെന്റസുകൾ പരസ്യത്തിലില്ല; അവകാശികൾ ഉൾപ്പെടുന്ന നോവലുകൾ 3000 പേജിൽ ഒതുങ്ങില്ലെന്ന് വായനക്കാർക്കും അറിയാം; പുസ്തകം തിരികെ നൽകണമെങ്കിൽ സ്വീകരിക്കാനും ഡിസി തയ്യാർ; നോവൽ സാഹിത്യമാല വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഡിസി ബുക്സ് മറുനാടനോട്
തിരുവനന്തപുരം: നോവൽ സാഹിത്യമാല നോവൽ അല്ല കുറിപ്പുകൾ മാത്രം എന്ന മറുനാടൻ വാർത്തയ്ക്ക് വിശദീകരണവുമായി ഡിസി ബുക്സ് രംഗത്ത്. നിർബന്ധമായും വായിച്ചിരിക്കേണ്ട 200 നോവലുകളുടെ സംഗ്രഹമാണ് നോവൽ സാഹിത്യമാല എന്ന്...
ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതോടെ കേരളത്തിന് നഷ്ടമാകുക 200 സ്റ്റോപ്പുകൾ; ദീർഘദൂര ട്രെയിനുകളിൽ 200 കിലോമീറ്റർ പരിധിക്കുള്ളിൽ സ്റ്റോപ്പുകൾ ഉണ്ടാകില്ല; ഒരു വർഷം 50 ശതമാനത്തിൽ താഴെ യാത്രക്കാരുമായി മാത്രം സർവീസ് നടത്തുന്ന ട്രെയിനുകളും നിലനിർത്തേണ്ടതില്ലെന്നും തീരുമാനം
കൊച്ചി: രാജ്യത്തെ ട്രെയിൻ സർവീസുകൾ സാധാരണനിലയിലേക്ക മാറുമ്പോൾ കേരളത്തിലെ 200 സ്റ്റോപ്പുക്കൾ റയിൽവെ പിൻവലിക്കും എന്ന് റിപ്പോർട്ടുകൾ. ടൈംടേബിൾ പരിഷ്കരണത്തിന്റെ ഭാഗമായി കേരളത്തിലെ 200 സ്റ്റോപ്പുകൾ ഉൾപ്പ...
ക്വാറി ഉടമകൾക്ക് വേണ്ടി സംസ്ഥാന സർക്കാറിന്റെ കള്ളക്കളി; ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കി ഉയർത്തിയ ഹരിത ട്രിബ്യൂണൽ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; ഉത്തരവിന് തുണയായി മാറിയത് ക്വാറികളുടെ ദൂരപരിധി 50 മീറ്റർ മതിയെന്ന സർക്കാർ നിലപാട്; ക്വാറി ഉടമകളുടെ ഹരജിയിൽ സർക്കാർ അവർക്കനുകൂലമായി സത്യവാങ്മൂലം നൽകിയത് നിർണായകമായി
കൊച്ചി: രാജ്യത്തെ ക്വാറി ഉടമകൾക്ക് വേണ്ടി സംസ്ഥാന സർക്കാറിന്റെ കള്ളക്കളി. ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കി ഉയർത്തിയ ഹരിതി ട്രിബ്യൂണൽ വിധി കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തതിൽ നിർണായകമായത് സംസ്ഥാന സർക്...
കാൻസർ ആദ്യം കവർന്നത് അമ്മയുടെ ജീവൻ; ഏഴു മാസം മുമ്പ് അച്ഛനെയും; പിതാവിന്റെ മൃതദേഹത്തിനു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു നിന്ന മൂന്നു കുഞ്ഞുങ്ങൾക്ക് തുണയായെത്തിയത് അമ്മാവനും ബന്ധുക്കളും; സഹോദരങ്ങൾ കഴിയുന്നത് അമ്മാവന്റെ വീട്ടിൽ; നഴ്സിങ് പഠനം തീർന്നാൽ രക്ഷപ്പെടുമെന്ന ഈ പെൺകുട്ടിയുടെ സ്വപ്നത്തിന് നമുക്കും കൂട്ടു നിൽക്കാം
തിരുവനന്തപുരം: കളിച്ചും രസിച്ചും പഠിക്കേണ്ട ബാല്യവും കൗമാരവും എല്ലാം കരഞ്ഞാൽ തീരാത്ത കണ്ണുനീരിലും വേദനകളാലും നിറയുക.. എന്തൊരു കഷ്ടമായിരിക്കും അത്.. പണ്ടു കാലത്ത് പട്ടിണിയും ദാരിദ്ര്യവും ഒക്കെയായിരുന്ന...
രാവിലെ ഒമ്പതിന് 200 മീറ്റർ ചുറ്റളവിലുള്ള സകലരേയും ഒഴിപ്പിച്ചു; രണ്ടായിരത്തോളം പേരെ പരിസരത്ത് നിന്നും മാറ്റി നിർത്തും; ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പ്രത്യേക സംവിധാനം; ഗതാഗതം നിയന്ത്രിക്കാൻ മാത്രം 300 പൊലീസുകാർ; ഇന്ന് രാവിലെ 11ന് ഒരു മിനിറ്റ് പോലും നീളാത്ത സമയത്തിനുള്ളിൽ മരടിലെ രണ്ട് കൂറ്റൻ ഫ്ളാറ്റുകൾ നിലംപതിക്കുന്നത് കാണാൻ ഒരുങ്ങി കേരളം
കൊച്ചി: കേരളത്തിൽ ആദ്യമായി സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഫ്ളാറ്റ് തകർക്കുന്നതിന് ഇനി മണിക്കൂറുകൾ മാത്രം. മരടിൽ അനധികൃതമായി കെട്ടിപ്പൊക്കിയ നാല് ഫ്ളാറ്റുകളിൽ രണ്ടെണ്ണം ഇന്ന് മണ്ണിനടിയിലാകും. കുണ്ടന്നൂ...
'നിങ്ങൾ മരിക്കും മുമ്പ് വായിച്ചിരിക്കേണ്ട 200 നോവലുകൾ' എന്ന് ഡിസി ബുക്സിന്റെ 'മലയാള നോവൽ സാഹിത്യ മാല' പരസ്യം; പ്രീ പബ്ലിക്കേഷനിൽ വാങ്ങിയപ്പോൾ രമാ മേനോൻ കരഞ്ഞുപോയി; രണ്ടു പേജ് ഉള്ള ഒരുദേശത്തിന്റെ കഥ... അഞ്ച് മാത്രം പേജ് ഉള്ള അവകാശികൾ; പരസ്യത്തിൽ എല്ലാമുണ്ടെന്ന് കൈകഴുകി പ്രസാധകരും
തിരുവനന്തപുരം: ഡിസി ബുക്സിന്റെ മലയാള നോവൽ സാഹിത്യമാല നോവലല്ല. വെറും പഠനങ്ങൾ മാത്രം. നോവൽ ആണെന്ന് കരുതി നോവൽ സാഹിത്യമാല വാങ്ങിയവർക്ക് ഡിസി ഇരുട്ടടിയാണ് നൽകിയത്. മലയാള നോവൽ സാഹിത്യത്തിലെ മികച്ച 200 നോ...
ഖജനാവിൽ തന്ന് തട്ടിയെടുത്തത് 50 ലക്ഷം രൂപ; തെളിവുകൾ സഹിതം പിടിക്കപ്പെട്ട അഴിമതിക്കാരനെ രക്ഷിക്കാൻ പിണറായി സർക്കാർ ഇറക്കിയത് അതിവിചിത്ര ഉത്തരവ്; ലക്ഷങ്ങൾ കൊണ്ടു പോയ ഉദ്യോഗസ്ഥന്റെ പെൻഷനിൽ നിന്ന് അഞ്ചു കൊല്ലത്തേക്ക് പിടിക്കുക പ്രതിമാസം വെറും 200 രൂപ; സർവ്വീസിലുള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് സന്തോഷിക്കാൻ ഇതാ പുതിയൊരു തരം ശിക്ഷാ വിധി; ഇടുക്കിയിലെ ശുചിത്ര മിഷൻ മുൻ പ്രോജക്ട് ഓഫീസർ ചന്ദ്രശേഖരന് ഇനി സമാധാനമായി വീട്ടിൽ ഉറങ്ങാം
മൂന്നാർ: 50 ലക്ഷം രൂപ തട്ടിപ്പ് നടത്തിയാൽ ശിക്ഷ പ്രതിമാസം 200 രൂപ. അതായത് വർഷം 2400 രൂപ വീതം പടിക്കും. പത്തുകൊല്ലമാകുമ്പോൾ ഇത് 24000 രൂപയാകും. ഈ കണക്കിൽ 50 ലക്ഷത്തിൽ എത്താൻ 25,000 മാസം വേണം. ഏതാണ് 200...
ജില്ലാ കളക്ടർക്ക് 10,60,200 രൂപയുടെ ചെക്ക് നൽകാൻ സന്നദ്ധമായി ആലപ്പുഴ ഡി.സി.സി; ഡിസിസിയുടെ അക്കൗണ്ടിൽ 3,86,000 രൂപയേ ഉള്ളൂവെന്ന് വ്യാജപോസ്റ്റും ; വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടിയുമായി ഡി.സി.സി പ്രസിഡന്റ് എം.ലിജു; ആലപ്പുഴ ഡി.സി.സിയുടെ ബാങ്ക് ബാലൻസിനെ ചൊല്ലി സൈബറിടത്തിൽ ഏറ്റുമുട്ടലും
ആലപ്പുഴ: ജില്ലാ കളക്ടർക്ക് പത്തുലക്ഷത്തിന്റെ ചെക്ക് നൽകാനെത്തിയ ആലപ്പുഴ ഡിസിസി നേതൃത്വത്തിന്റെ അക്കൗണ്ടിൽ 3,86,000 രൂപയേ ഉള്ളൂവെന്ന് ഫേസ്ബുക്ക് പോസ്റ്റ്. ബീന സണ്ണിയെന്ന ഉപയോക്താവാണ് ഫേസ്ബുക്കിൽ പോസ്...
സഹകരിക്കുക, സഹായിക്കുക, സമ്പാദിക്കുക ! വേണ്ടത് ഒരു വർഷം കൂടെ നിൽക്കാൻ കഴിയുന്ന രണ്ടു ചങ്ക്സുകൾ; ആദ്യമാസം ലഭിക്കുക 300 രൂപ മാത്രമെങ്കിലും ഒരു വർഷം കൊണ്ട് കിട്ടുക 83 ലക്ഷത്തോളം രൂപ! കൊടുത്തു കൊണ്ടേയിരിക്കുക വന്നു കൊണ്ടേയിരിക്കുമെന്ന് ഗിവൻടേക്ക് മണി ചെയ്ന്റെ പ്രീമിയം മെമ്പർ മറുനാടനോട്; ഓൺലൈൻ പ്ലാറ്റ്ഫോം നിലകൊള്ളുന്നത് എംഡി യായ പ്രശാന്ത് പനച്ചിക്കലിന്റെ പേരിലുള്ള നെറ്റ് വർക്ക് കമ്പനിയുടെ തണലിൽ; തൃശൂർ കേന്ദ്രമാക്കി ന്യൂജെൻ മണി ചെയിൻ ശൃംഖലയുടെ തട്ടിപ്പ്
തിരുവനന്തപുരം: ഒരു വർഷം കൊണ്ട് 83 ലക്ഷത്തോളം രൂപ ചുമ്മാ വീട്ടിൽ ഇരുന്നു സമ്പാദിക്കാൻ കഴിയുമോ? ഒരു വർഷം കൊണ്ട് വീട്ടിലിരുന്നു 83 ലക്ഷം സമ്പാദിക്കാം എന്ന മോഹനവാഗ്ദാനം നൽകി സംസ്ഥാനത്ത് മണി ചെയ്ൻ തട്ടിപ്പ...
ആകാശ ഗോപുരങ്ങൾ കെട്ടിപ്പടുക്കാൻ വേണ്ടി വന്നത് മാസങ്ങളോളം; എല്ലാം തവിടുപൊടി വേണ്ടത് സെക്കൻഡുകൾ മാത്രവും; മരടിലെ ഫ്ളാറ്റുകൾ സ്ഫോടനത്തിലൂടെ തകർക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ഇന്ന് മോക്ഡ്രിൽ; ജനവാസകേന്ദ്രങ്ങൾ ഒഴിപ്പിച്ചും ഇന്ധനപൈപ്പുകൾ കാലിയാക്കി മുകളിൽ മണൽച്ചാക്ക് നിരത്തിയും എല്ലാം സജ്ജം; നാലു ഫ്ളാറ്റുകളിലായി നിറച്ചത് 1600 കിലോ സ്ഫോടക വസ്തുക്കൾ; സ്ഫോടനം തുടങ്ങിയാൽ 12 സെക്കൻഡുകൾക്കകം കെട്ടിടം നിലംപതിക്കും; 30,000 ടൺ കോൺക്രീറ്റ് മാലിന്യം ബാധ്യതയാകും
കൊച്ചി: ശനിയാഴ്ച രാവിലെ സമയം 11-ന് ആദ്യ വെടിപൊട്ടും. ഇതോടെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. എന്ന അംബര ചുംബിയായ ഫ്ളാറ്റ് സമുച്ചയം തവിടുപൊടി. അടുത്തത്ത ഊഴം ആൽഫ സെറീന്റെത്. ഇതും ഞെടി ഇടയിൽ നിലം പതിക്കുന്നതോടെ ആ...
മരടിൽ സുപ്രീംകോടതി വാളെടുത്തപ്പോൾ ഉടമകളെ ഒഴിപ്പിച്ച് നിയമം അച്ചട്ടായി നടപ്പാക്കി സർക്കാർ; തീരദേശപരിപാലന നിയമം ലംഘിച്ച് അമൃതാനന്ദമയി മഠം കെട്ടിപ്പൊക്കിയ 12 ഫ്ളാറ്റുകളുടെ രേഖകൾ ചോദിച്ചപ്പോൾ എല്ലാം സുനാമിയിൽ കടലെടുത്തെന്ന വിചിത്ര മറുപടി; പടിഞ്ഞാറ് അറബിക്കടലും കിഴക്ക് ടിഎസ് കനാലുമുള്ള മേഖലയിൽ മഠത്തിന്റെ പകുതിയോളം നിർമ്മിതികൾ 200 മീറ്റർ പരിധിയിൽ വരുന്നത്; മഠത്തിന്റേതടക്കം അനധികൃത കെട്ടിടങ്ങൾ എല്ലാം പൊളിച്ചുനീക്കാൻ ഉറച്ച് ആലപ്പാട് പഞ്ചായത്ത്
കൊച്ചി: സിആർസെഡ് നിയമം ലംഘിച്ചതിന് നേരത്തെ തന്നെ കുപ്രസിദ്ധമാണ് അമൃതാനന്ദമയി മഠത്തിന്റെ പല കെട്ടിട നിർമ്മിതികളും. കൊല്ലം ജില്ലയിലെ ആലപ്പാട്, കുലശേഖരം, ക്ലാപ്പന പഞ്ചായത്തുകളിലായാണ് അമൃതാനന്ദമയി ആശ്രമത്...