1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jan / 2021
19
Tuesday

കോവിഡ് 19: ന്യൂസിലാന്റിലെ പകുതിയോളം കുടുംബങ്ങളും മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നു; പുതിയ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത് ഇങ്ങനെ

July 27, 2020 | 03:23 pm

കൊവിഡ് 19 മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ന്യൂസിലാന്റിലെ പകുതിയിലധികം കുടുംബങ്ങളും പറഞ്ഞതായി ഒരു പുതിയ റിപ്പോർട്ട്. ഭൂരിഭാഗം കുടുംബങ്ങളും അടുത്ത മാസങ്ങളിൽ വിഷാദ...

ലോക്ക് ഡൗണാണെന്ന് കരുതി വീട്ടിലിരുന്ന് മദ്യപിച്ച് കൂത്താടുന്നവർ സൂക്ഷിച്ചോളൂ..! ഓൺലൈൻ മദ്യവിൽപ്പന നിർത്തലാക്കുവാൻ സാധ്യത; മദ്യോപയോഗം കുടുംബങ്ങളുടെ താളം തെറ്റിക്കുന്നതായി വിദഗ്ദ്ധർ

April 08, 2020 | 04:58 pm

രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ മൂന്നാം ആഴ്ചയിലേക്ക് കടക്കുകയാണ്. ഇതിനിടയിൽ തന്നെ ജോലിയ്‌ക്കോ ഔട്ടിംഗിനോ ഒക്കെയായി പുറത്തേയ്ക്ക് ഒന്ന് ഇറങ്ങുവാനോ മനസ് ഒന്ന് റിലാക്‌സ് ചെയ്യുവാനോ സാധിക്കാതെ അനേ...

ഭർത്താവ് വിദേശത്തായിരിക്കെ ഭാര്യ അടുത്തത് പൂർവകാമുകനുമായി; പിരിയാൻ കഴിയാതെയായപ്പോൾ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയത് താലി കെട്ടിയവനെ; 30 ലക്ഷത്തിന്റെ വീട് ഭാര്യയുടെ അമ്മയുടെ പേരിലുമാക്കി; നാട്ടിൽ കാൽകുത്താതിരിക്കാൻ നൽകിയത് മകനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന വ്യാജ പരാതിയും; ഭാര്യാസഹോദരനെ കുഴൽപ്പണവുമായി പിടിച്ചപ്പോൾ കുറ്റം ചാർത്തിയത് ഭർത്താവിന്റെ തലയിൽ; ഭാര്യയിൽ നിന്ന് ഏഴു വയസുകാരനായ മകനെ മോചിപ്പിച്ചു കിട്ടാൻ ഗവർണർക്ക് മുന്നിൽ പരാതിയുമായി ലണ്ടൻ മലയാളി

January 04, 2020 | 07:00 pm

 തിരുവനന്തപുരം: നാല് വർഷത്തിലേറെയായി പിരിഞ്ഞു താമസിക്കുന്ന ഭാര്യയിൽ നിന്ന് തന്റെ ഏക മകനെ വീണ്ടെടുത്ത് നൽകണമെന്നു ഗവർണർക്ക് പ്രവാസി മലയാളിയുടെ പരാതി. 2015 മുതൽ ലണ്ടനിൽ താമസിക്കുന്ന ഷാഹിദ് വാകയിൽ ആണ് കേ...

വാക്കുകൾ കഥ പറയുന്നു

December 20, 2020 | 11:19 am

'The great irreplaceable potentiality of fiction is that it makes possible the imaginings of possibilities - Amitav Ghosh' 'ദേശീയതയുടെ മനഃസാക്ഷി'യെന്നതാണ് നോവലിന് ബനഡിക്ട് ആൻഡേഴ്‌സൺ നൽകുന്ന വിഖ്യാതമായ...

' 'യേസ് ഓർ നോ'...നിയമം പിൻവലിക്കുമോ ഇല്ലയോ? പ്ലാക്കാർഡുകളും ഏന്തി മൗനത്തിന്റെ ഭാഷയിൽ കർഷക പ്രതിനിധികൾ; കേന്ദ്രസർക്കാരുമായുള്ള അഞ്ചാം വട്ട ചർച്ചയും പരാജയം; സമഗ്രമായ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ; ഡിസംബർ 9 ന് വീണ്ടും ചർച്ച

December 05, 2020 | 08:38 pm

 ന്യൂഡൽഹി: കർഷകസമരം അവസാനിപ്പിക്കാനുള്ള അഞ്ചാം വട്ട ചർച്ചയും പരാജയപ്പെട്ടു. ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്രസർക്കാർ കൂടുതൽ സമയം തേടി. അടുത്ത ചർച്ച ഡിസംബർ 9 ന് നടക്കും. കർഷകർ ഉന്നയിച്ച വിവിധ ആവശ്യങ്ങളുടെ ...

‘കർഷകൻ ഇന്ത്യയുടെ നട്ടെല്ലാണ്, ആത്മാവാണ്, അന്നം കൊടുക്കുന്നവനാണ്. അവനെ നിങ്ങൾ കൊല്ലരുത്’; രാജ്യത്തെ കർഷക പോരാട്ടങ്ങൾക്ക് ഊർജ്ജമായി ചെറുവയൽ രാമന്റെ വാക്കുകൾ; രാഹുൽ ​ഗാന്ധി പങ്കുവെച്ച വീഡിയോ തരം​ഗമാകുന്നു

October 11, 2020 | 06:25 am

കൽപറ്റ:രാജ്യ വ്യാപകമായി നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ വയനാട്ടിലെ പാരമ്പര്യ നെൽക്കർഷകനായ ചെറുവയൽ രാമൻ താരമാകുന്നു. ‘ഭരണകൂടങ്ങളുടെ പല നയങ്ങളും കൃഷിക്കാർക്ക് അനുകൂലമല്ല. എല്ലാ മേഖലയിലും കൃഷിക്കാർക്ക് അവഹേ...

ഉൾക്കടലുകൾ

September 19, 2020 | 10:10 am

'People tell me that the movies should be more like real life. I disagree. It is real life that should be more like the movies' Walter Winchell. ഇരുപതാം നൂറ്റാണ്ടിന്റെ കലയെന്ന നിലയിൽ സിനിമ ലോകമെങ്ങും ...

രാമക്ഷേത്രത്തിനായി പിരിച്ച 1400 കോടി രൂപ ബിജെപി ഉപയോ​ഗിച്ചത് സർക്കാർ രൂപീകരിക്കാനും പാർട്ടി ഓഫീസുകൾ പണിയാനും; ​ഗുരുതര ആരോപണവുമായി സന്ന്യാസിമാർ; വീഡിയോ പങ്കുവെച്ച് പ്രശാന്ത്​ ഭൂഷണും

September 09, 2020 | 03:06 pm

ന്യൂഡൽഹി: രാമക്ഷേത്ര നിർമ്മാണത്തിനായി സ്വീകരിച്ച സംഭാവന ബിജെപി വഴി. അയോധ്യയിലെ രാമക്ഷേത്രത്തിനായി പിരിച്ച 1400 കോടിയിൽ ബിജെപി അഴിമതി നടത്തിയെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സന്യ...

ഇതുവരെ നമുക്ക് വെറും അക്കങ്ങൾ മാത്രമായിട്ടാണ് കൊറോണക്കേസുകൾ വന്നിരുന്നത്; ഇനിയത് നമുക്ക് നേരിട്ടറിയാവുന്നർ, സുഹൃത്തുക്കൾ, ബന്ധുക്കൾ ഒക്കെ ആകും; സ്വാഭാവികമായും അത് നമ്മിലും എത്താം; കൊറോണ കുന്നു കയറുമ്പോൾ ചില നിർദ്ദേശങ്ങളുമായി മുരളി തുമ്മാരുകുടി

July 17, 2020 | 04:57 pm

കൊറോണ കുന്നു കയറുമ്പോൾ പെരുമ്പാവൂരിനടുത്തുള്ള കൊറോണ ഹോട് സ്‌പോട്ടുകളുടെ മാപ് ആണ് ചിത്രത്തിൽ. കേരളത്തിലെ മറ്റേതൊരു നഗരമോ ഗ്രാമമോ എടുത്താലും സ്ഥിതി വ്യത്യസ്തമല്ല. ചൈനയിൽ നിന്ന്, ഇറ്റലിയിൽ നിന്ന്, അമേരിക...

സുരക്ഷിതരായിരിക്കുക! കുറച്ചു കൂടുതൽ അവധി കിട്ടിയത് പരമാവധി ആഘോഷിക്കുക; കൂട്ടം കൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെങ്കിലും മുറ്റത്തെ മാവിന്റെ ചോട്ടിൽ അടുത്ത വീട്ടിലെ കുട്ടികളുമായി ഇരിക്കാനും കളിക്കാനും അവസരമുള്ള കുട്ടികൾ ഇനിയും കേരളത്തിൽ ഉണ്ടെങ്കിൽ ആ ചാൻസ് കളയരുത്; കൊറോണ കാലത്തെ അവധിക്കാലത്തെ കുറിച്ച് മുരളീ തുമ്മാരുകുടി എഴുതുന്നു

March 14, 2020 | 06:22 pm

കൊറോണയെ നേരിടാൻ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ അവധിക്കാല ക്ലാസുകളും സർക്കാർ നിരോധിച്ചിട്ടുണ്ട്. കുട്ടികൾക്കും മാതാപിതാക്കൾക്കും വെല്ലുവിളിയായ ഈ സാഹചര്യത്തെ നേരിടാനു...

കേന്ദ്രസർക്കാർ ടൺ-ടണാ-ടൺ വർത്തമാനം നിർത്തണമെന്ന് ശശി തരൂർ; എന്തുകൊണ്ടാണ് നമ്മുടെ സർക്കാർ ടൺ-മൻ-ധൻ എന്നിവയോട് ഇത്രമേൽ ആഭിമുഖ്യം പുലർത്തുന്നത് എന്നും കോൺഗ്രസ് നേതാവ്

February 23, 2020 | 05:40 pm

കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. സർക്കാർ ടൺ-ടണാ-ടൺ വർത്തമാനം നിയന്ത്രിക്കണമെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. ഉത്തർപ്രദേശിലെ സോൺഭദ്രയിൽ മൂവായിരം ടൺ സ്വർണനിക്ഷേപം കണ്ടെത്തിയെന...

'ഒരു പെണ്ണ് അല്പം ഇറക്കം കുറഞ്ഞ വസ്ത്രമോ കൈയില്ലാത്ത ഉടുപ്പോ ഇടുന്നത് അവൾ ആണുങ്ങളെ വളയ്ക്കാൻ വേണ്ടിയല്ല; ഒന്നിൽ കൂടുതൽ പുരുഷന്മാരെ പ്രണയിച്ച പെണ്ണ് വെടിയാണെന്ന് പത്തിൽ കൂടുതൽ പെണ്ണുങ്ങളെ പ്രണയിച്ചു തേച്ചവനും പറയും; വല്ലപ്പോഴും മദ്യപിക്കുന്ന പെണ്ണിന് സ്വഭാവദൂഷ്യമാണ് പോലും': മലയാളിയും ചില സ്ത്രീ സദാചാര ബോധവും: ഡോ.ഷിനു ശ്യാമളൻ എഴുതുന്നു

January 27, 2020 | 09:37 pm

മലയാളിയും ചില സ്ത്രീ സദാചാര ബോധവും.. രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പെണ്ണ് വെറും പോക്ക് കേസായതുകൊണ്ടല്ല, അവൾക്ക് ധൈര്യവും ചങ്കൂറ്റവുമുള്ളതുകൊണ്ടാണ്. ഒരു പെണ്ണ് അല്പം ഇറക്കം കുറഞ്ഞ വസ്ത്രമോ കൈയില്ല...

നാവടക്കി പണിയെടുക്കാൻ കരസേനാ മേധാവിക്ക് കോൺഗ്രസ് നേതാവിന്റെ ഉപദേശം; പാക് അധീന കശ്മീരിന്റെ കാര്യത്തിൽ 1994-ൽ പാർലമെന്റ് ഏകകണ്ഠമായി പ്രമേയം അംഗീകരിച്ചിട്ടുണ്ടെന്നും അധീർ രഞ്ജൻ ചൗധരിയുടെ ഓർമ്മപ്പെടുത്തൽ

January 12, 2020 | 08:01 pm

ന്യൂഡൽഹി: നാവടക്കൂ പണിയെടുക്കൂ എന്ന് കരസേനാ മേധാവിക്ക് കോൺഗ്രസ് നേതാവിന്റെ ഉപദേശം. കേന്ദ്രം ആവശ്യപ്പെട്ടാൽ പാക് അധീന കശ്മീർ തിരിച്ചുപിടിക്കുമെന്ന കരസേനാ മേധാവി കരസേന മേധാവി മനോജ് മുകുന്ദ് നരവണെയുടെ പര...

പിളർത്താൻ ശ്രമിച്ചാലും അടർത്താൻ തുനിഞ്ഞാലും ഒന്നാണ് ഇന്ത്യക്കാർ; ആളിക്കത്തിയ പ്രതിഷേധത്തിനിടയിൽ ദേശീയഗാനവുമായി ഡൽഹിയിലെ പൊലീസ് ഉദ്യോഗസ്ഥൻ; സമരത്തിന്റെ കലിയടക്കി ശാന്തമായി ഏറ്റുചൊല്ലി പ്രക്ഷോഭകരും; ശേഷം സമാധാനപരമായ മടക്കവും; വീഡിയോ വൈറൽ

December 20, 2019 | 01:44 pm

ന്യൂഡൽഹി: ആളിക്കത്തുന്ന പ്രതിഷേധം കത്തിപ്പടരുമ്പോഴും രാജ്യസ്‌നേഹത്തിന്റെ ആഴം മനസിലാക്കുന്ന വേറിട്ട വീഡിയോയുമായി ഡൽഹി പൊലീസ്. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ആളിക്കത്തുകയും ...

MNM Recommends