1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

May / 2021
18
Tuesday

കഴിഞ്ഞ സാമ്പത്തിക വർഷം സപ്ലൈക്കോയ്ക്ക് നഷ്ടം 431 കോടിയെങ്കിൽ നടപ്പ് സാമ്പത്തിക വർഷം 210 കോടി; കുടിശ്ശിക വർധിച്ചതിനാൽ വിതരണക്കാരും സാധനങ്ങൾ നൽകാതായതോടെ മാവേലി സ്‌റ്റേറുകളടക്കമുള്ള വിതരണ കേന്ദ്രങ്ങൾ കാലി; പ്രളയ കിറ്റ് വിതരണം ചെയ്ത വകയിൽ മാത്രം ലഭിക്കാനുള്ളത് 105 കോടി !

February 11, 2019 | 09:58 am

തിരുവനന്തപുരം: സർക്കാർ വിതരണ സ്ഥാപനമായ സ്‌പ്ലൈക്കോ മാസങ്ങളായി കടന്നു പോകുന്നത് വൻ പ്രതിസന്ധിയിലൂടെ. കൈയയച്ച് സബ്‌സിഡി നൽകി എപ്പോൾ വേണമെങ്കിലും പൂട്ടാമെന്ന അവസ്ഥയിലേക്ക് നീങ്ങുന്ന സപ്ലൈക്കോയ്ക്ക് പറയാന...

മുഖ്യമന്ത്രിക്കസേരയിലുള്ള മമത ബാനർജിയുടെ ദിവസങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് തേജസ്വി സുര്യ എംപി; ബം​ഗാളിലെ 294 സീറ്റുകളിൽ 200 സീറ്റുകളിലും വിജയിച്ച് ബിജെപി അധികാരത്തിലെത്തുമെന്നും ബിജെപി നേതാവ്

March 04, 2021 | 06:09 pm

കൊൽക്കത്ത: മുഖ്യമന്ത്രിക്കസേരയിലുള്ള മമത ബാനർജിയുടെ ദിവസങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് ബിജെപി നേതാവ് തേജസ്വി സുര്യ എംപി. പശ്ചിമ ബം​ഗാളിലെ 294 സീറ്റുകളിൽ 200 സീറ്റുകളിലും ബിജെപി വിജയിക്കുമെന്നും അദ്ദേഹം ...

മമ്മൂട്ടി ബ്രാൻഡ് അംബാസഡർ ആയ സ്ഥാപനം ഇങ്ങനെ നിക്ഷേപകരെ വഞ്ചിച്ച് മുങ്ങും എന്നൊന്നും കരുതിയില്ല; ആദ്യം ഡിപ്പോസിറ്റ് ചെയ്തത് 13 ലക്ഷം; വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന്.. അതും കൂടി ഇവിടെ ഇട്ടാൽ ലാഭം സഹിതം തിരികെ തരാം എന്നും വാഗ്ദാനം; അവതാർ ഗോൾഡിൽ ഇട്ട 40 പവൻ കൂടി പോയി; പോയപ്പോൾ ഒരുമിച്ച് പോയത് അബൂബക്കറിന് മാത്രമല്ല ആയിരത്തോളം പേർക്ക്; പോപ്പുലർ പോലെ 200 ഓളം കോടി രൂപയുടെ തട്ടിപ്പും സിബിഐക്ക് വിടണമെന്ന് നിക്ഷേപകർ

September 21, 2020 | 09:05 pm

തിരുവനന്തപുരം: ആയിരത്തോളം നിക്ഷേപകർക്ക് ഇരുനൂറു കോടിയോളം നഷ്ടമായ അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് നിക്ഷേപക തട്ടിപ്പ് കേസ് ഇഴയുന്നു. അഞ്ച് വർഷമായിട്ടും ഇതുവരെ നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുകയോ അവതാർ ഗോൾഡ്...

കൊറോണക്കാലത്ത് സംസ്ഥാന സർക്കാരിന് മാനഹാനിക്കൊപ്പം ധനനഷ്ടവും; ബവ്ക്യൂ ആപ്പിനായുള്ള കാത്തിരിപ്പിലൂടെ നഷ്ടമായത് 200 കോടിയോളം രൂപ; ആപ് പൊല്ലാപ്പായതോടെ വീണ്ടും വരുമാനം കുറഞ്ഞു; കൊവിഡ് പ്രതിരോധത്തിൽ ഹീറോ ആയവർ ഓൺലൈൻ മദ്യവിതരണത്തിൽ സീറോ ആയത് ഇങ്ങനെ

May 30, 2020 | 08:57 am

തിരുവനന്തപുരം: കൊറോണക്കാലത്തും സംസ്ഥാന സർക്കാർ സ്വന്തക്കാരെ സഹായിക്കാനിറങ്ങിയതോടെ മാനഹാനിയും ധനനഷ്ടവും. കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ പടുത്തുയർത്തിയ പ്രതിച്ഛായ മദ്യവിതരണത്തിന്റെ കാര്യത്തിൽ പാളിപ്പോകുക...

ജൂൺ 1 മുതൽ ദിവസവും 200 നോൺ എസി ട്രെയിനുകൾ; ഓൺലൈൻ ബുക്കിങ് ഉടൻ ആരംഭിക്കും; എല്ലാവർക്കും നോൺ എസി സെക്കൻഡ് ക്ലാസ് ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാം; ശ്രമിക് ട്രെയിനുകൾക്ക് പുറമേയാണ് ഈ 200 ട്രെയിനുകളും എന്ന് റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ; ശ്രമിക് ട്രെയിനുകളുടെ എണ്ണം ദിവസം 400 ആയി വർദ്ധിപ്പിക്കും; കുടുങ്ങികിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ ഏതാനും ദിവസങ്ങൾക്കകം വീടുകളിൽ എത്തിക്കുമെന്നും പീിയൂഷ് ഗോയൽ

May 19, 2020 | 10:28 pm

ന്യൂഡൽഹി: ജൂൺ 1 മുതൽ ദിവസവും 200 നോൺ എസി പാസഞ്ചർ ട്രെയിനുകൾ ആരംഭിക്കുമെന്ന് റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ. ഈ ട്രെയിനുകളിലെ യാത്രയ്ക്ക് വേണ്ടിയുള്ള ഓൺലൈൻ ബുക്കിങ് ഉടൻ ആരംഭിക്കും. എല്ലാവർക്കും ഈ നോൺ എസി സ...

ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള കെഎസ്ആർടിസി ബസ് യാത്രയിൽ ജിനു നാരായണൻ മറന്നു പോയത് ടിക്കറ്റിന്റെ ബാക്കി പണം വാങ്ങാൻ; സംഭവം അറിഞ്ഞതോടെ പണം ഗൂഗിൾ പേയിലൂടെ കൈമാറി കണ്ടക്ടറും

November 07, 2019 | 06:41 pm

സുൽത്താൻ ബത്തേരി: ബസ് യാത്രകളുടെ സുഖം കളയുന്നത് പലപ്പോഴും ഇറങ്ങാൻ നേരം ബാക്കി തരാം എന്ന് പറയുന്ന കണ്ടക്ടർമാരാണ്. ചില്ലറയുടെ ക്ഷാമമാണ് പലപ്പോഴും കണ്ടക്ടർമാർ ഇങ്ങനെ പറയാൻ ഇടയാക്കുന്നത് എങ്കിലും അതോടെ യാ...

മോഹൻലാലും ലൂസിഫറും വാണു; 200 കോടിയിലധികം നേടിയ ലൂസിഫറിലൂടെ മലയാള സിനിമാ വിപണിയുടെ പാതി ഒറ്റക്ക് താങ്ങി ലാലേട്ടൻ; മമ്മൂട്ടിയുടേത് അതിഗംഭീര തിരിച്ചുവരവ്; വെടിതീർന്ന് ദിലീപും ജയറാമും; ഫ്ളോപ്പായി ദുൽഖറും പ്രണവും; നിവിൻ പോളിക്കും തിരിച്ചടി; പിടിച്ചുനിന്നത് ആസിഫലിയും ഷെയിൻ നിഗവും; 82 ചിത്രങ്ങളിൽ ആകെ വിജയിച്ചത് വെറും 15 എണ്ണം മാത്രം; 50 ഓളം ചിത്രങ്ങൾക്ക് ഒരാഴ്‌ച്ച പോലും തികക്കാനായില്ല; 2019ലെ അർധവർഷ ബാലൻസ്ഷീറ്റിലും മലയാള വാണിജ്യ സിനിമയെന്നാൽ ലാലും മമ്മൂക്കയും തന്നെ

July 04, 2019 | 02:47 pm

തിരുവനന്തപുരം: ആകെ അഞ്ചൂറു കോടിയുടെ മുതൽമുടക്കുള്ള ഒരു വ്യവസായത്തിൽ അതിന്റെ മുന്നൂറുകോടിയുടെയും ബിസിനസ് നടത്തിത് വെറും രണ്ടേ രണ്ട് ചിത്രങ്ങൾ. 82 ചിത്രങ്ങൾ ഇറങ്ങിയതിൽ തീയേറ്ററിൽനിന്ന് മുടക്കുമുതൽ തിരിച...

ആഡംബര ബസുകാരുടെ 'ചട്ടമ്പിപ്പീസുകളി' ഇനി വേണ്ടേ വേണ്ട....ആവശ്യങ്ങൾക്കായി നമ്മുടെ ആനവണ്ടിയില്ലേ; 'കല്ലട ഗുണ്ട'കൾക്കടക്കം ഓർമ്മപ്പെടുത്തലായി വിവാഹത്തിന് കെഎസ്ആർടിസി 'കൊമ്പനെ' അണിയിച്ചോരുക്കി തത്തമംഗലത്തെ നവദമ്പതികൾ; നിരക്കിൽ മാറ്റങ്ങളുമായി ഓർഡിനറി വണ്ടികൾ കല്യാണ ഓട്ടത്തിനും റെഡിയാണേ; പാവപ്പെട്ടവരുടെ ആവശ്യങ്ങൾക്ക് ആനവണ്ടി കിട്ടുമെന്നോർമ്മിപ്പിച്ച് ബൈജുവിന്റെയും സുസ്മിതയുടേയും 'ഹാപ്പി ജേർണി'

May 26, 2019 | 10:44 pm

തത്തമംഗലം: വൻ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിന് പുറമേ യാത്രക്കാരുടെ മേൽ ചട്ടമ്പിപ്പീസുകളിയുമായി ഇറങ്ങിയ ചില ആഡംബര ട്രാവൽ ഏജൻസികളുടെ പത്തി താഴ്ന്ന ദിനങ്ങളാണ് കടന്നു പോയത്. കല്ലട ട്രാവത്സിൽ യാത്രക്കാരെ ബ...

പാക്കിസ്ഥാന്റെ മുഖത്ത് മൂന്നാമത്തെ അടിയും ഏൽപിച്ച് ഇന്ത്യ; ശത്രുവിന്റെ ശത്രു മിത്രം എന്ന നയതന്ത്രത്തോടെ ഇറാനുമായി കൈകോർത്ത് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകും; യുദ്ധമെങ്കിൽ യുദ്ധം എന്ന തരത്തിൽ തന്നെ കൂടിയാലോചനകൾക്ക് ടെഹ്‌റാനിൽ നേരിട്ടെത്തി ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ചനടത്തി സുഷമ സ്വരാജ്; സൗഹൃദരാഷ്ട്ര പദവി ഇല്ലാതാക്കിയും ഇറക്കുമതിക്ക് 200 ശതമാനം നികുതി ചുമത്തിയും ഇരട്ട പ്രഹരം നൽകിയ ഇന്ത്യ ഇറാനുമായി ഒരുമിക്കുന്നത് പാക്കിസ്ഥാനെ ചുരുട്ടിക്കൂട്ടാൻ തന്നെ

February 17, 2019 | 12:53 pm

ന്യൂഡൽഹി: പാക്കിസ്ഥാനെ ഞെട്ടിച്ച് വൻ നയതന്ത്ര നീക്കവുമായി ഇന്ത്യ. ശത്രുവിന്റെ ശത്രു മിത്രം എന്ന തന്ത്രം പുറത്തെടുത്ത് പാക്കിസ്ഥാനെതിരെ ശക്തമായ നിലപാടെടുത്ത ഇറാനുമായി കൈകോർക്കുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗ...

സൗഹൃദ രാഷ്ട്ര പദവിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പാക് ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ഇന്ത്യയുടെ ഇരട്ട പ്രഹരം; പാക്കിസ്ഥാൻ ഇന്ത്യയിൽ വിൽപനയ്ക്ക് എത്തിക്കുന്ന ഉത്പന്നങ്ങൾക്ക് കസ്റ്റംസ് നികുതി കൂട്ടിയത് 200 ശതമാനം; ലോകത്തിലെ പല രാഷ്ട്രങ്ങളും വൻ വിപണിയായി കാണുന്ന ഇന്ത്യ അയൽക്കാരോട് തിരിച്ചടിക്കുന്നത് വ്യാപാരയുദ്ധം പ്രഖ്യാപിച്ചു തന്നെ; രാജ്യത്തെ വിപണി മുതലാക്കുന്ന ചൈനയ്ക്കും താക്കീതായി ഇന്ത്യയുടെ പുതുതന്ത്രം

February 16, 2019 | 09:39 pm

ന്യൂഡൽഹി: പുൽവാമയിൽ 40 ഇന്ത്യൻ സൈനികരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ തുടർച്ചയായ രണ്ടാംദിവസവും നടപടികൾ കടുപ്പിച്ച ഇന്ത്യ. ജയ്‌ഷെ മുഹമ്മദിന്റെ നേതൃത്വത്തിൽ നടന്ന ഭീകരാക്രമണത...

മാരാമൺ കൺവൻഷൻ നടത്തുന്നത് കേരളാ എപ്പിഡമിക് ഡിസീസ് ഓർഡറിന്റെ ലംഘനം; 200 പേർക്കുള്ള പ്രവേശന അനുമതിയുടെ മറവിൽ ആയിരങ്ങളെ കടത്തി വിടാൻ ശ്രമം; മാരാമൺ കൺവൻഷനിലെ പ്രവേശനം നിയന്ത്രിക്കണമെന്ന ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതിയും

February 10, 2021 | 01:22 pm

കൊച്ചി: കേരളാ എപ്പിഡമിക് ഡിസീസ് ആക്ട് മറികടന്ന് മാരാമൺ കൺവൻഷൻ നടത്തുന്നതിനെതിരേ ഹൈക്കോടതിയിൽ ഹർജി. പൊതുപ്രവർത്തകനായ അടൂർ കടമ്പനാട് പ്ലാന്തുണ്ടിൽ വീട്ടിൽ ശിവദാസൻ, എം വി തമ്പാൻ, ആർ. റെജി, താരാ തമ്പാൻ, ബ...

വീട്ടിൽ അതിക്രമിച്ച് കടന്ന് യുവതിയെ ലൈംഗികമായി പീഡനത്തിന് ഇരയാക്കി;ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി; 200 ദിർഹം മോഷ്ടിച്ചു; ഇന്ത്യക്കാരനായ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ദുബായ് കോടതി

January 23, 2021 | 06:36 pm

ദുബായ്: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്ത സംഭവത്തിൽ ഇന്ത്യക്കാരനായ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ദുബായ് പ്രാഥമിക ...

മനുഷ്യന്റെ കഥ; ചരിത്രത്തിന്റെയും

January 10, 2021 | 10:14 am

'There is no way out of the imagined order. When we break down our prison walls and run towards freedom, we are in fact running into the more spacious exercise yard of a bigger prison'. - Yuval Noa Ha...

പുരപ്പുറ സോളർ വൈദ്യുത പ്ലാന്റുകൾ; 200 മെഗാവാട്ടിന്റെ പദ്ധതിക്ക് കൂടി കേന്ദ്രത്തിന്റെ അംഗീകാരം

November 28, 2020 | 07:45 am

തിരുവനന്തപുരം: വീടുകളിൽ പുരപ്പുറ സോളർ വൈദ്യുത പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള 200 മെഗാവാട്ടിന്റെ പദ്ധതി കൂടി കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ചു. നേരത്തെ അനുവദിച്ച 50 മെഗാവാട്ടിനു പുറമേയാണിത്. ഇതനുസ...

മാസ്‌ക് മൂക്കിന് താഴെയിറങ്ങിയെന്നാരോപിച്ച് പൊലീസ് പിഴയിട്ടത് 200 രൂപ; പണമില്ലെന്ന് പറഞ്ഞപ്പോൾ ജീപ്പിൽ കയറാൻ നിർദ്ദേശം; സമീപത്തുണ്ടായിരുന്ന സുഹൃത്തിൽ നിന്ന് 500 രൂപ കടംവാങ്ങി പിഴയടച്ചു; പിഴയുടെ ബാക്കി 300 രൂപ ചോദിച്ചപ്പോൾ നടുറോട്ടിൽ വെച്ച് പൊലീസിന്റെ തെറിവിളിയും ഭീഷണിപ്പെടുത്തലും; പരപ്പനങ്ങാടി പൊലീസിനെതിരെ ഉന്നത ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും പരാതി

October 07, 2020 | 11:49 am

മലപ്പുറം: റോഡരികിൽ വെച്ച് ഫോൺ ചെയ്യുന്ന സമയത്ത് മാസ്‌ക് മൂക്കിന് താഴെയിറങ്ങിയെന്നാരോപിച്ച് പൊതുപ്രവർത്തകനിൽ നിന്ന് 200 രൂപ പിഴ ഈടാക്കിയ പൊലീസ് പിഴയടച്ച പണത്തിന്റെ ബാക്കി നൽകാതെ അപമാനിച്ചതായി പരാതി. എസ...

MNM Recommends