1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

May / 2021
15
Saturday

കാശ്മീരിനെ രക്ഷിക്കാൻ യുദ്ധം ഏതുനിമിഷവും: മിന്നലാക്രമണമോ മിസൈൽ ആക്രമണമോ ആദ്യം തുടങ്ങേണ്ടതെന്ന് ആലോചന; സർവ സന്നാഹവുമായി ഉത്തരവ് കാത്ത് കര, വ്യോമ സേനകളുടെ കമാൻഡോ വിഭാഗങ്ങൾ; കപ്പലുകൾ എല്ലാം മിസൈലുകൾ തൊടുക്കാവുന്ന നിർണായക പോർമുഖങ്ങളിലേക്ക്; അതിർത്തിയിൽ ആകാശ് മിസൈലുകൾ വിന്യസിച്ചു; ബിൻലാദനെ അമേരിക്ക ഇല്ലാതാക്കിയ പോലെ മസൂദ് അസറിനെ ഇന്ത്യൻ കമാൻഡോ ഓപ്പറേഷനിൽ തീർക്കണമെന്നും ആവശ്യം; ഇന്ന് നാലുപേർ കൂടി കൊല്ലപ്പെട്ടതോടെ ശത്രുക്കളെ തുടച്ചുനീക്കാൻ ശപഥം ചെയ്ത് സേന

February 18, 2019 | 10:46 am

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ പിന്നാലെ ഭീകരർ ഒളിച്ചിരുന്ന സ്ഥലത്ത് റെയ്ഡ് നടത്തുന്നതിനിടെ ഇന്ന് മേജർ ഉൾപ്പെടെ നാലു സൈനികർക്ക് കൂടി വീരമൃത്യു ഉണ്ടായ സാഹചര്യത്തിൽ പാക്കിസ്ഥാൻ അതിർത്തിയിലേതുൾപ്പെടെ...

കുമ്മനത്തെ ഒരു കാരണവശാലും ലോക്‌സഭ കാണിക്കില്ലെന്ന് ഉറപ്പിച്ച് സിപിഎം; ശശി തരൂരിനെ പിന്തുണയ്‌ക്കേണ്ടി വരുമെന്ന് സീറ്റ് വിട്ടുകൊടുക്കാൻ മടിക്കുന്ന സിപിഐക്കും സൂചന നൽകി; നിയമസഭ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ അനുവദിച്ച പിശക് ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യേണ്ടി വരുമെന്ന് സിപിഎം അണികൾക്ക് നിർദ്ദേശം പോയതായി റിപ്പോർട്ടുകൾ; തിരുവനന്തപുരത്ത് ത്രികോണ മത്സരം നടക്കവേ വിജയം ഉറപ്പില്ലാത്ത എൽഡിഎഫ് ബദൽ തന്ത്രമൊരുക്കുന്ന തിരക്കിൽ

February 14, 2019 | 01:58 pm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിക്കാനാവില്ലെന്ന് ഉറപ്പില്ലാത്ത സ്ഥലത്ത് ബിജെപി തോൽവി ഉറപ്പാക്കുകയാണ് സിപിഎമ്മിന്റെ പ്രഖ്യാപിത ലക്ഷ്യം. ബംഗാളിൽ കോൺഗ്രസുമായുള്ള പ്രത്യക്ഷ സഖ്യം പോലും ഇതിന്റെ ഭ...

ജാമിഅ മില്ലിയ ഇസ്ലാമിയയിൽ വിദൂര വിദ്യാഭ്യാസം: മാർച്ച് 1 വരെ അപേക്ഷിക്കാം

പെരിന്തൽമണ്ണ: കേന്ദ്ര സർവ്വകലാശാലയായ ജാമിഅ മില്ലിയ ഇസ്ലാമിയയുടെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓപ്പ ലേർണിങ് നടത്തു ഡിപ്ലോമ/സർ'ിഫിക്കറ്റ് കോഴ്സുകൾക്ക ് വിദൂര വിദ്യാഭ്യാസപഠന പ്രവേശനത്തിന് 200 രൂപ ഫൈനോടു കൂട...

താമസം ജയിലിൽ; പക്ഷേ തൊഴിൽ ക്വട്ടേഷൻ; വിയ്യൂർ സെൻട്രൽ ജയിലിൽ കിടന്ന് ഒരു ക്വട്ടേഷൻ പൂർത്തിയാക്കാൻ വിളിച്ചത് 400ലേറെ തവണ; മൂന്നു കിലോ സ്വർണം തട്ടിയെടുത്ത കാക്ക രഞ്ജിത്തിനെ ജയിലിൽ നിന്ന് 244 തവണ വിളിച്ചപ്പോൾ കവർച്ച മുതൽ വാങ്ങിയ കൊല്ലത്തെ സ്വർണ്ണക്കടക്കാരെ വിളിച്ചത് 200 തവണ; പരോൾ കാലത്ത് വിഐപി പ്രതി അറസ്റ്റിലായത് കേന്ദ്ര ഏജൻസിയുടെ അന്വേഷണം മുറുക്കിയതിനാൽ; കൊടി സുനിയെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തത് മറ്റ് വഴികളില്ലാത്തതിനാൽ

February 14, 2019 | 08:12 am

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കൊടി സുനി അടിച്ചു പൊളിക്കുകയായിരുന്നു എല്ലാ അർത്ഥത്തിലും. യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിക്കുകയും മൊബൈൽ...

വിദ്യാർത്ഥി മോശമായി പെരുമാറിയെന്ന് ആരോപണം; 200സിറ്റപ്പുകൾ എടുപ്പിച്ച്  ആയോധന കലാ പരിശീലകൻ; അവശനിലയിലായ ആറാം ക്ലാസുകാരൻ ആശുപത്രിയിൽ; പരിശീലകനെതിരെ കേസെടുത്ത് പൊലീസ്

February 13, 2019 | 04:30 pm

മുംബൈ: മോശമായി പെരുമാറിയെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ ആയോധനകല പരിശീലകൻ ശിക്ഷിച്ചത് അൽപ്പം കടന്നു പോയി. ശിക്ഷയായി നൽകിയത് 200 സിറ്റപ്പുകൾ. അവശനിലയിലായ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശീലക...

വിരുഷ്‌ക ദീപ്‌വീർ വിവാഹങ്ങളെ കടത്തി വെട്ടാനൊരുങ്ങി അമ്പാനി പുത്രന്റെ ബാച്ച്‌ലർ പാർട്ടി; സ്വിസ് ആഡംബര തടാക റിസോർട്ടിൽ ഒരുങ്ങുന്നത് 800 പേരെ ഉൾക്കൊള്ളുന്ന കൂറ്റൻ ടെന്റ്; ലോകത്തിലെ ഏറ്റവും ചെലവേറിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ സുഹൃത്തുക്കൾക്ക് കുടിച്ച് മറിയാൻ സൗകര്യങ്ങളൊരുക്കുന്നത് ഇംഗ്ലീഷ് കമ്പനി; മൂന്ന് ദിവസത്തെ പാർട്ടിക്ക് പ്രദേശത്തെ സകല ഹോട്ടലുകളും ബുക്ക് ചെയ്ത് അമ്പാനി ഗ്രൂപ്പ്; തടാക സൗന്ദര്യം മറയുമെന്ന് നാട്ടുകാരുടെ പരാതിയും

February 13, 2019 | 07:06 am

സൂറിച്ച്: അടുത്തിടെ നടന്ന അമ്പാനിയുടെ മകളുടെ വിവാഹം താര സാന്നിധ്യം കൊണ്ടും ആഡംബരം കൊണ്ടും ശ്രദ്ധേയമായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്റെ മകളുടെ വിവാഹമാകുമ്പോൾ അതിന് അൽപ്പം ആഡംബരം ഒക്കെ ആകാം....

പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിന്റെ ചതിയിൽപെട്ട് ദുബായിലെ ബിസിനസുകളടക്കം സർവതും നഷ്ടമായി; ചെക്ക് മടങ്ങിയതിന്റെ പേരിൽ ഗൾഫിൽ ജയിലിലും കിടന്നു; നാട്ടിൽ എത്തിയപ്പോൾ ആശ്രമത്തിൽ നിന്ന് നേരിട്ടത് തുടർച്ചയായി തിക്താനുഭവങ്ങളും വധഭീഷണിയും; സർവവും നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിൽ മലയാളിയായ പ്രവാസി വ്യവസായി തുളസിദാസ്; തങ്ങളുടെ ഭാഗത്തുനിന്ന് പിഴവില്ലെന്നും എല്ലാം വ്യവസായിയുടെ കുഴപ്പമെന്നും ശാന്തിഗിരി ആശ്രമം

February 12, 2019 | 12:14 pm

തിരുവനന്തപുരം: പോത്തൻകോട് ശാന്തിഗിരി ആശ്രമം അധികൃതർ ലക്ഷങ്ങൾ തട്ടിയെടുത്ത് വഴിയാധാരമാക്കിയെന്നും കരാർ വഞ്ചനയിലൂടെ ഗൾഫിൽ ജയിലാക്കിലെന്നും ആരോപിച്ച് മലയാളിയായ പ്രവാസി വ്യവസായി തുളസിദാസ് രംഗത്ത്. ആശ്രമത്...

സെന്റ് ജൂഡ് ഇടവക ദേവാലയം: കൂദാശാകർമ്മം ശനിയാഴ്ച

February 11, 2019 | 03:06 pm

വിർജീനിയ: സെന്റ് ജൂഡ് സീറോ മലബാർ കാത്തോലിക്ക സമൂഹം പുതുതായി വാങ്ങിയ ദേവാലയത്തിന്റെ കൂദാശാകർമ്മം ഫെബ്രുവരി 16 ശനിയാഴ്ച നടക്കുന്നു. ശനിയാഴ്ച രാവിലെ 10 മണിക്ക് ഷാന്റിലി ലഫായത്തെ സെന്റർ ഡ്രൈവിലുള്ള ദേവാലയ...

നേരം വെളുക്കും മുൻപെ 27കാരൻ അടിച്ചു തകർത്തത് 25 വാഹനങ്ങൾ ! ആലപ്പുഴ നഗരത്തിലെ റോഡരികിൽ കിടന്ന വാഹനം തകർക്കാൻ കാരണം വാഹന ഇടപാടിൽ നഷ്ടം വന്ന വൈരാഗ്യം; ദിവസങ്ങളായി മുങ്ങിനടന്ന പ്രതിയെ കുടുക്കിയത് ഇരുന്നൂറോളം സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ച് ; വാഹനം തകർക്കാൻ ജാക്കിയും ലിവറുമായി ടൗണിൽ കറങ്ങിയത് പിക്കപ്പ് വാനിൽ

February 11, 2019 | 08:57 am

ആലപ്പുഴ : നേരം വെളുക്കും മുൻപ് ആലപ്പുഴ നഗരത്തിൽ 27കാരൻ അടിച്ചു തകർത്തത് 25ലധികം വാഹനങ്ങൾ. പിക്കപ്പ് വാനിൽ ജാക്കിലും ലിവറുമായി കറങ്ങി വിവിധ സ്ഥലങ്ങളിൽ കിടന്നിരുന്ന വാഹനങ്ങൾ തല്ലിതകർത്ത യുവാവ് കാട്ടിക്ക...

പാർട്ടി വിടാൻ ബിജെപി വാഗ്ദാനം ചെയ്തത് 30കോടി; വെളിപ്പെടുത്തലുമായി ജനതാദൾ എംഎൽഎ; ബിജെപി നേതാക്കാൾ അഞ്ച് കോടി രൂപ മുൻകൂറായി നൽകിയെന്നും ശ്രീനിവാസ ഗൗഡ; ഇക്കാര്യം കുമാരസ്വാമിയോട് സംസാരിച്ചെന്നും എംഎൽഎ

February 10, 2019 | 11:04 pm

കൊൽക്കത്ത: കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ പാർട്ടിയായ ജനതാദൾ സെക്കുലർ വിടുന്നതിന് ബിജെപി 30 കോടി വാഗ്ദാനം ചെയ്തതായി എംഎൽഎ കെ ശ്രീനിവാസ ഗൗഡ. ബിജെപിയിൽ നിന്ന് അഞ്ച് കോടി രൂപ മുൻകൂറായി താൻ വാ...

ഒമാനിലെ ഓറഞ്ചുടാക്‌സികളുടെ നിരക്കുകൾ ജൂൺ മുതൽ വർദ്ധിക്കും; മിനിമം ചാർജ് 300 ബൈസയാക്കി ഉയരും; സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് മീറ്ററും നിർബന്ധമാക്കും

February 09, 2019 | 03:15 pm

മസ്‌കറ്റ്: ഒമാനിലെ ഓറഞ്ചുടാക്‌സികളുടെ നിരക്കുകൾ ജൂൺ മുതൽ വർദ്ധിക്കും.ടാക്‌സികളിലെ മിനിമം ചാർജ് 300 ബൈസയാക്കും. കിലോമീറ്ററിന് 130 ബൈസ നിരക്കിലും യാത്രയുടെ ദൈർഘ്യവും അനുസരിച്ചാണ് ജൂൺമുതൽ ചാർജുകൾ ഈടാക്കു...

ലോക കേരളസഭ ആർഭാടവും അധികപ്പറ്റും ആകുമ്പോൾ രണ്ടു ദിവസം കൊണ്ട് പൊടിയുന്നത് ദശ കോടികൾ; രാഹുൽ ഗാന്ധിക്ക് മാത്രമല്ല പിണറായിക്കും കയ്യടിക്കാൻ ദുബൈയിൽ ആളെക്കിട്ടും എന്ന് കാണിക്കാൻ 15000 പേരെ പങ്കെടുപ്പിക്കാൻ കൊണ്ടുപിടിച്ച ശ്രമം; മന്ത്രിമാരുടെ യാത്രക്കും താമസത്തിനും ലക്ഷങ്ങൾ ചെലവിടുമ്പോൾ രസിപ്പിക്കാൻ ആശാ ശരത്തും സംഘവും നൃത്തമേളവുമായി രംഗത്ത്; ഒരു പ്രയോജനവും ഇല്ലാതിരുന്ന ആദ്യ സഭയ്ക്ക് ശേഷം രണ്ടാം സീസണിനായും കോടികൾ പൊടിക്കുന്നു

February 08, 2019 | 12:02 pm

ലണ്ടൻ: ധൂർത്തിന്റെ പേരോ കേരള സർക്കാർ? സർക്കാറിനെ സ്ഥിരമായി വിമർശിക്കുന്നവർ ഇങ്ങനെ ചോദിക്കാൻ ഇടയുണ്ടെങ്കിലും ലക്ഷകണക്കിന് പ്രവാസി മലയാളികളെക്കൊണ്ട് ആദ്യമായി ഇങ്ങനെ ചോദിപ്പിക്കാൻ തയ്യാറെടുക്കുകയാണ് കേരള...

സർക്കാർ ഒരുപാട് വിരട്ടി നോക്കിയിട്ടും സാലറി ചലഞ്ചിൽ പങ്കെടുത്തത് 57 ശതമാനം ഉദ്യോഗസ്ഥർ മാത്രം; പങ്കെടുക്കാത്തതിൽ ഒരു മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫും; 2200 കോടി സമാഹരിക്കാൻ ശ്രമിച്ചെങ്കിലും ഇതുവരെ ലഭിച്ചത് 808കോടി മാത്രം; സാലറി ചലഞ്ചിൽ ഒടുവിൽ മുഖ്യമന്ത്രി സത്യങ്ങൾ തുറന്നു പറയുമ്പോൾ

February 08, 2019 | 07:18 am

തിരുവനന്തപുരം; സർക്കാർ ഏറെ കൊട്ടിഘോഷിച്ച് ആഹ്വാനം ചെയ്ത പദ്ധതിയായിരുന്നു സാലറി ചലഞ്ച്. പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാൻ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് മുഖ്യമന്...

MNM Recommends