TECHNOLOGY+
-
ഏറ്റവും പുതിയ ഐഫോണിനേക്കാൾ വിലക്കുറവ്; നിർമ്മിത ബുദ്ധി നൽകുന്ന അതിശയകരമായ ഉപയോഗാനുഭവം; 24 മണിക്കൂർ ബാറ്ററി ലൈഫ്; പുതിയ ടെൻസർ മൊബൈൽ പ്രൊസസർ; ഗൂഗിളിന്റെ പുതിയ സ്മാർട്ട്ഫോൺ ഇന്ന് വിൽപനയ്ക്കെത്തുമ്പോൾ
October 29, 2021മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഗൂഗിളിന്റെ പുതിയ സ്മാർട്ട്ഫോണുകൾ ഇന്ന് വിൽപനയ്ക്കെത്തുകയാണ്. പിക്സർ 6, പിക്സൽ 6 പ്രോ എന്നിവ 24 മണിക്കൂർ ബാറ്ററി ലൈഫ്, ഏറ്റവും ആധുനികമായ ക്യാമറ എന്നിവയോടെയാണ് വരുന്നത്. ഗൂഗിൾ ആദ്യമായി രൂപകൽപന ചെയ്ത ഗൂഗിൾ ടെൻസർ പ്രൊസസ്സ...
-
ആപ്പിളിന്റെ പാതി വിലയ്ക്ക് ഗൂഗിൾ ഇറക്കുന്നത് അത്യത്ഭുത സ്മാർട്ട് ഫോൺ; 24 മണിക്കൂർ ബാറ്ററിയും അസാധാരണ ക്യാമറുമായി പിക്സൽ സിക്സിന്റെ രണ്ടുമോഡലുകൾ വിപണിയിലേക്ക്
October 20, 2021വാഷിങ്ങ്ടൺ: ആപ്പിളിന്റെ പുതിയ ഫോണുൾക്ക് വെല്ലുവിളിയായി ഗുഗിളിന്റെ സ്മാർട്ട് ഫോൺ പുറത്ത്.ഉപയോക്താക്കളെ ആകർഷിക്കാൻ കിടിലൻ ഫിച്ചേർസിനൊപ്പം ആപ്പിളിനെ അപേക്ഷിച്ച് വിലക്കുറവുമായാണ് ഗുഗിൾ പിക്സൽ 6 വരുന്നത്.വിലക്കുറവും ബാറ്ററിലൈഫും അസാധാരണ ക്യാമറ ഫിച്ചേർസുമ...
-
മനുഷ്യന്റെ വീക്ഷണകോണിൽ നിന്ന് ലോകത്തെ കാണാനും സംവദിക്കാനും കഴിയും; ഒരു വ്യക്തിയെപ്പോലെ ചിന്തിക്കാനുള്ള വിവേകവും; ആശയ വിനിമയത്തിന് നിർമ്മിത ബുദ്ധിയുമായി ഫേസ് ബുക്ക്; പദ്ധതിയിൽ 13 സർവകലാശാലകൾ
October 15, 2021ന്യൂയോർക്ക്: മനുഷ്യന്റെ വീക്ഷണകോണിൽ നിന്ന് ലോകത്തെ കാണാനും സംവദിക്കാനും കഴിയുന്ന നിർമ്മിത ബുദ്ധിയുമായി ആശയ വിനിമയത്തിന്റെ പുതുലോകം സൃഷ്ടിക്കാൻ ഫേസ്ബുക്ക്. ഒൻപത് രാജ്യങ്ങളിൽ നിന്നും തയ്യാറാക്കിയ 2,200 മണിക്കൂറിലധികം ഫസ്റ്റ്-പേഴ്സൺ ഫൂട്ടേജുകളിലൂടെ ഒരു...
-
ഇനി വഴി തെറ്റിക്കില്ല, എളുപ്പവഴി കാണിച്ച് തരികയും ചെയ്യും; സൈക്ലിങ്ങിനായി ലൈറ്റ് നാവിഗേഷനും; മുഖം മിനുക്കി സൽപ്പേര് വീണ്ടെടുക്കാൻ ഗൂഗിൾ മാപ്പ്; ഗൂഗിൾ മാപ് യാത്ര ഇനി ഹരിത റൂട്ടിലുടെ
October 09, 2021തിരുവനന്തപുരം: ഗൂഗിൾ മാപിനെ ആശ്രിയിച്ച് പണി മേടിക്കുന്നവർ ചുരുക്കമല്ല. എങ്കിലും ഗൂഗിൾ മാപിനെ തീർത്തുമങ്ങുപേക്ഷിക്കാൻ യാത്രക്കാർ തയ്യാറാകാറില്ല. ഊടുവഴികളെ ആശ്രയിക്കുമ്പോൾ പണി കിട്ടാറുണ്ടെങ്കിലും വഴി കൃത്യമാണെങ്കിൽ ഗുഗിൾ മാപ്പ് കൃത്യ സ്ഥലത്ത് എത്തിക്കു...
-
ഐസ്ലാൻഡിലെ ആഴ്ച്ചയിൽ നാലു ദിവസം ജോലി എന്ന ആശയം സൂപ്പർഹിറ്റ് ആയതോടെ ടെക്ക് ലോകത്ത് വീണ്ടും മാറ്റങ്ങൾ; ബാംഗലൂരുവിലെ ഐ ടി കമ്പനി 1000 പേരെ നിയമിക്കുന്നത് ആഴ്ച്ചയിൽ മൂന്ന് ദിവസം മാത്രം ജോലി ചെയ്യാൻ; അവധി തലവേദനകൾ അവസാനിപ്പിച്ച് ടെക് ലോകത്ത് വിപ്ലവം
October 05, 2021ഐസ്ലാൻഡിൽ നടപ്പിലാക്കിയ ആഴ്ച്ചയിൽ നാലു ദിവസം എന്ന ആശയം വൻ വിജയമായതോടെ ബ്രിട്ടനിലും ഇത് നടപ്പാക്കണമെന്ന ആവശ്യം ഉയരുകയാണ്. ജീവനക്കാർക്ക് സമ്മർദ്ദം കുറയുകയും വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവുമായുള്ള സന്തുലനം മെച്ചപ്പെടുത്താൻ ആവുകയും ഇതുമൂലം കഴിഞ്ഞുവെന്...
-
ശബ്ദത്തിനേക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കും; ഇന്ധനമായി ഉപയോഗിക്കുന്നത് ഹൈഡ്രോ കാർബൺ; അമേരിക്ക വിജയകരമായി പരീക്ഷിച്ച ഹൈപ്പർസോണിക് മിസൈലിന്റെ കഥ
September 28, 2021ന്യൂയോർക്ക്: ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന പുതിയ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി അമേരിക്കൻ സൈനിക കേന്ദ്രം അറിയിച്ചു. കഴിഞ്ഞയാഴ്ച്ചയായിരുന്നു പരീക്ഷണം നടന്നത്. 2013-ന് ശേഷമുള്ള ഹൈപ്പർസോണിക് എയർ-ബ്രീത...
-
അന്വേഷണങ്ങളുടെ അവസാന വാക്ക്; സൂര്യനു കീഴിലുള്ള എന്തിനേക്കുറിച്ചും ചോദിക്കാം; അക്ഷരത്തെറ്റിൽ ഉദിച്ചുയർന്ന് ലോകം മുഴുവൻ പ്രശസ്തമായ പേരും; ഗൂഗിൾ ഇന്ന് ഇരുപത്തിമൂന്നാം ജന്മദിനം ആഘോഷിക്കുന്നു; ഗൂഗിളിന്റെ ജീവിത വഴിത്താരയിലൂടെ
September 27, 2021ഏതൊരു കാര്യവും ഒരു വിരൽത്തുമ്പ്കൊണ്ട് സാധിക്കാവുന്നത്ര എളുപ്പമായ ഒരു കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. സാങ്കേതികവിദ്യയുടെ ഇന്നത്തെ നിലയിലേക്കുള്ള കുതിച്ചുചാട്ടത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരുന്നു ഗൂഗിൾ എന്ന സെർച്ച് എഞ്ചിൻ. സൂര്യനു കീഴിലുള്ള ഏ...
-
പാസ് വേർഡുകളുടെ ഭീകര ലോകത്തിന് അറുതി വരുന്നു; ഇനിയാർക്കും ഒരു പാസ്സ്വേർഡും ഓർത്തിരിക്കേണ്ടി വരില്ല. ദുർബല പാസ് വേർഡുകൾ ആരും അടിച്ചും മാറ്റില്ല; മൈക്രോസോഫ്റ്റ് തുടക്കമിട്ടത് ഫിംഗർ പ്രിന്റിലൂടെ എല്ലാം ലോഗിൻ ചെയ്യുന്ന യുഗത്തിന്റെ തുടക്കം
September 17, 2021പാസ് വേർഡുകൾ ഓർത്തുവയ്ക്കേണ്ട ബാദ്ധ്യതകൂടി ഇല്ലാതെയാക്കി സൈബർ ലോകത്തെ ജീവിതം കൂടുതല സുന്ദരവും സുഗമമവുമാക്കാൻ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. പാസ്സ്വേർഡുകൾക്ക് പകരം വിരലടയാൾവും ഓഥന്റിക്കേറ്റർ ആപ്പുകളുമുപയോഗിച്ചായിരിക്കും ലോഗിൻ ചെയ്യേണ്ടി വരിക. വാഷിങ്ടൺ ...
-
നിങ്ങളിൽ എത്രത്തോളം സന്തോഷമുണ്ടെന്ന് അറിയണോ; ഒരു തുള്ളി രക്തം മാത്രം മതിയാവും; പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് കൊച്ചി സർവകലാശാല; ഡോപ്പാ മീറ്ററിന് പിന്നിലെ കഥ
September 15, 2021കൊച്ചി: നമ്മുടെ ഉള്ളിലെ വികാരങ്ങളുടെ തോത് അളക്കാൻ പറ്റുമോ... എത്രത്തോളം സന്തോഷമുണ്ട് എത്രത്തോളം ദുഃഖമുണ്ട് എന്നൊക്കെ.. പറ്റും എന്നാണ് സാങ്കേതികവിദ്യ കൊച്ചി സർവകലാശാലയിലെ ഗവേഷകർ പറയുന്നത്.ഇതിന് തെളിവായി അവർ മുന്നോട്ട് വെക്കുന്നതാകട്ടെ സന്തോഷത്തിന്റെ ത...
-
പുതിയ ഐ വാച്ചിൽ ഇല്ലാത്ത സൗകര്യങ്ങൾ ഒന്നുമേയില്ല; ഐഫോൺ- എഫ് 3 യ്ക്കൊപ്പം ഇറങ്ങിയ രണ്ട് അദ്ഭുതങ്ങളുടെ കഥ; ആപ്പിൾ പുറത്തിറക്കിയത് ഏറ്റവും മികച്ച ആൻഡ്രോയിഡ് ടാബ്ലെറ്റിനേക്കാൾ ആറിരട്ടി സ്പീഡുള്ള ഐപാഡ്
September 15, 2021ആനുവൽ പ്രൊഡക്ട് ഈവന്റിൽ ആപ്പിൾ ഇന്നലെ പരിചയപ്പെടുത്തിയത് ഏറ്റവും പുതിയ ആപ്പിൾ വാച്ച് സീരീസ് 7. കോവിഡ് പ്രതിസന്ധിയുടെ പശ്ച്ചാത്തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഓൺലൈനിലായിരുന്നു ഈവന്റ് നടന്നത്. ധാരാളം പ്രത്യേകതകൾ നിറഞ്ഞ ഈ പുതിയ വാച്ച് അതിന്റെ രൂപത്തില...
-
ജിയോ ഫോൺ നെകസ്റ്റുമായി അംബാനി വരുന്നു; ലക്ഷ്യമിടുന്നത് ലോകത്തെ ഏറ്റവും വില കുറഞ്ഞ 4ജി ആൻഡ്രോയ്ഡ് സ്മാർട്ഫോൺ; കൂട്ടിന് ഗൂഗിളുമെത്തുമ്പോൾ ലക്ഷ്യമിടുന്നത് മറ്റൊരു സാങ്കേതിക വിപ്ലവം
September 10, 2021മുംബൈ: 'ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും കൂടുതൽ ജിബി' നൽകി ഇന്ത്യയിൽ ഇന്റർനെറ്റ് വിപ്ലവത്തിന് തുടക്കമിട്ട ജിയോ നെറ്റ്വർക്ക് മറ്റൊരു സാങ്കേതിക വിപ്ലവത്തിന് കൂടി രംഗത്തിറങ്ങുന്നു. ലോകത്തെ ഏറ്റവും വില കുറഞ്ഞ 4ജി ആൻഡ്രോയ്ഡ് സ്മാർട്ഫോൺ അവതരിപ്പിക്കാനൊരുങ്...
-
നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും മൊബൈൽ ഫോൺ കണക്ഷൻ എടുത്തിട്ടുണ്ടോ? അറിയാനും നിഷ്ക്രിയമാക്കാനും വഴിയുണ്ട്
September 01, 2021നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും ഫോൺ നമ്പർ എടുത്തിട്ടുണ്ടോ എന്നറിയാനുള്ള സംവിധാനം നിലവിൽ വന്നു. tafcop.dgtelecom.gov.in എന്ന പോർട്ടലിലൂടെയാണ് ഇത് സാധ്യമാവുക. നിങ്ങൾ ഉപയോഗിക്കുന്ന ഫോൺ നമ്പർ ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്താൽ നിങ്ങളുടെ ആധാർനമ്പർ ഉപയോഗിച്...
-
ഐഫോൺ 13 ഇറങ്ങുന്നത് റേഞ്ച് ഇല്ലാത്തപ്പോഴും വിളിക്കാൻ പറ്റുന്ന സാറ്റലൈറ്റ് ഫോൺ സൗകര്യത്തോടെ; പുതിയ ആപ്പിൾ വാച്ചിൽ അടിമുടി പരിഷ്കാരം; ഐഫോണും ഐ വാച്ചും ഞെട്ടിക്കാൻ ഒരുങ്ങുന്നത് ഇങ്ങനെ
August 31, 2021സാങ്കേതിക വിദ്യ അനുദിനം മുന്നോട്ട് കുതിക്കുമ്പോൾ അതിനനുസരിച്ചുള്ള് സൗകര്യങ്ങൾ ഉപഭോക്താക്കൾക്ക് ഒരുക്കി വിപണി പിടിച്ചടക്കാൻ കുതിക്കുകയാണ് ആപ്പിൾ. 4ജി അല്ലെങ്കിൽ 5 ജി കണക്ഷൻ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് മൊബൈൽ റേഞ്ച് ഇല്ലാത്തപ്പോഴും സാറ്റലൈറ്റുമായി കണ...
-
സമൂഹമാധ്യമ ലോകത്ത് എത്തിയത് ട്വിറ്ററിന് ബദൽ എന്ന വിശേഷണത്തോടെ; 16 മാസം കൊണ്ട് നേടിയത് ഒരു കോടി ഉപയോക്താക്കളെയും; സമൂഹമാധ്യമങ്ങളിലെ പുത്തൻതാരമായി 'കൂ'
August 30, 2021ന്യൂഡൽഹി: ട്വിറ്ററിന് ബദലായി എത്തിയ കൂ ആപ്പിന് മികച്ച പ്രതികരണം. മറ്റു ആപ്പുകളിൽ നിന്നും വിഭിന്നമായി മാതൃഭാഷയിലൂടെയും ഇതിൽ കാര്യങ്ങൾ അവതരിപ്പിക്കാമെന്നതാണ് കൂ വിനെ ഉപയോക്താക്കളുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്.'ട്വിറ്ററും കേന്ദ്രസർക്കാരും തമ്മിൽ പ്ര...
-
വാക്സിൻ സ്ലോട്ട് ഇനി വാട്സ്ആപ്പിൽ ബുക്ക് ചെയ്യാം; സേവനം ലഭ്യമാക്കുന്നത് സർട്ടിഫിക്കറ്റ് ഡൗൺലോട് ചെയ്യാനുള്ള സൗകര്യം വിജയം കണ്ടതോടെ; വിവരങ്ങൾക്ക് ഉപരി ജനങ്ങൾക്ക് കൂടുതൽ സേവനം നൽകുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ പദ്ധതിയെന്ന് വാട്സ് ആപ്പ്
August 24, 2021ന്യൂഡൽഹി: സമീപത്തെ വാക്സിനേഷൻ കേന്ദ്രം ഏതാണെന്ന് തിരിച്ചറിയാനും സ്ലോട്ട് ബുക്ക് ചെയ്യാനും സൗകര്യം ഒരുക്കി ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. മൈജിഒവി കൊറോണ ഹെൽപ്പ് ഡെസ്ക് വാട്സ്ആപ്പ് പ്ലാറ്റ്ഫോമിൽ ലഭ്യമാക്കിയാണ് സേവനം നൽകുന്നത്. ഓഗസ്റ്റ് അഞ്ചിന...
MNM Recommends +
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി