1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

'ബുധൻ' ഗ്രഹത്തിന്റെ സൂര്യതരണം സൗദിയിൽ ദൃശ്യമാവുക ഇന്ന് 03:35 മുതൽ 09 :04 വരെ; വിരളമായ പ്രാപഞ്ചിച്ച പ്രതിഭാസം മെയ് യിലോ നവംബറിലോ മാത്രമെന്ന് വിദഗ്ധൻ

November 11, 2019

ജിദ്ദ: ഇന്ന് ഭൂമിയിൽ ഏതാണ്ട് എല്ലായിടത്തും ദൃശ്യമാകുന്ന പ്രാപഞ്ചിക പ്രതിഭാസം ഭൂമിയിൽ പ്രത്യേക പ്രതിഫലനം ഉണ്ടാക്കില്ലെന്ന് കാലാവസ്ഥാ വിദഗ്ധൻ ഡോ. അബ്ദുല്ല അൽമുസ്‌നദ് പറഞ്ഞു. ഇന്നാണ് ബുധൻ ഗ്രഹം ഭൂമിക്കും സൂര്യനും ഇടയിലൂടെ കടന്നു പോകുന്നത്. ഒരു നൂറ്റാണ്ട...

നാസയുടെ ഈ കണക്കുകൾ തെറ്റ്; കടൽ വളരുമ്പോൾ 30 കൊല്ലത്തിനകം വാസസ്ഥാനത്ത് നിന്നും പുറത്താകുന്നത് 30കോടി ആളുകൾ; കടൽ വിഴുങ്ങുന്ന നഗരങ്ങളുടെ എണ്ണവും അഭയാർത്ഥികളാകുന്ന ആളുകളുടെ എണ്ണവും കണക്ക് കൂട്ടിയതിനേക്കാൾ അധികം; ഏറ്റവും കൂടുതൽ ബാധിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയും; അന്റാർട്ടിക്കയിലെ മഞ്ഞുരുകൽ ലോകത്തെ ഭീതിപ്പെടുത്തുന്നത് ഇങ്ങനെ

October 30, 2019

സമീപവർഷങ്ങളിൽ തന്നെ കടൽ വളരുകയും കരയുടെ നല്ലൊരു ഭാഗത്തെ വിഴുങ്ങുമെന്നുമുള്ള മുന്നറിയിപ്പുകൾ ഈ അടുത്ത കാലത്ത് ആവർത്തിച്ച് ഉയർന്ന് കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് നാസ അടുത്ത കാലത്ത് പുറത്ത് വിട്ട പ്രവചനങ്ങൾ തെറ്റാണെന്നും കടൽ വളർച്ചയുടെ ആഘാ...

ഇന്ത്യക്കാരും സായിപ്പും എല്ലാം ജീവിതം തുടങ്ങിയത് ആഫ്രിക്കയിലെ ഈ കൊച്ചു തടാക തീരത്ത് നിന്ന്; മനുഷ്യവർഗത്തിന്റെ ഉത്ഭവം ബോട്സ്വാനയിലെ മാക്ഗഡികഗാഡി-ഓകാവാൻഗോ തടാക തീരത്ത് നിന്നെന്ന് കണ്ടെത്തി സിഡ്നി സർവകലാശാല; ആഫ്രിക്കയിൽ ഏദൻ തോട്ടത്തിൽ പിറന്ന മനുഷ്യരുടെ മുന്നേറ്റ ചരിത്രം പുറംലോകം അറിയുമ്പോൾ

October 29, 2019

സിഡ്‌നി: വെളുത്തവർഗക്കാർക്ക് കറുത്ത വർഗക്കാരെ കാണുമ്പോൾ തോന്നുന്ന പുച്ഛത്തിനും മേൽക്കോയ്മാ മനോഭാവത്തിനും യാതൊരു അർത്ഥവുമില്ലെന്നും കാരണം ഇവരെല്ലാം ആവിർഭവിച്ചത് ആഫ്രിക്കയിലെ പൊതു പാരമ്പര്യത്തിൽ നിന്നുമാണെന്നും സ്ഥിരീകരിക്കുന്ന വിപ്ലവകരമായ കണ്ടെത്തലുമാ...

അൽഷിമേഴ്സിനെ ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാനുള്ള മാർഗവുമായി മലയാളിഗവേഷകർ; നേരത്തേ തന്നെ രോഗം തിരിച്ചറിയാൻ സഹായിക്കുന്നത് നൂതന 'ബയോമാർക്കർ'; കണ്ടുപിടിത്തം വൈദ്യശാസ്ത്ര രംഗത്തെ പുത്തൻ ചുവടുവെയ്പ്

October 20, 2019

കോഴിക്കോട്: അൽഷിമേഴ്സിനെ ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാനുള്ള മാർഗവുമായി മലയാളിഗവേഷകർ. മറവിരോഗമായ അൽഷിമേഴ്സ് പൂർണമായി ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കില്ലെങ്കിലും തുടക്കത്തിലേ കണ്ടെത്തിയാൽ രോഗതീവ്രത കുറയ്ക്കാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. സിങ്കപ്പൂ...

ഇത് ലോകത്തിന് മാതൃക; ആകാശം കാൽ ചുവട്ടിലാക്കി പെൺതാരകങ്ങൾ; വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന്റെ റെക്കോർഡ് സ്വന്തമാക്കിയത് നാസ; സഞ്ചാരികളായ ക്രിസ്റ്റീന കോകും ജെസീക്ക മീറും രചിച്ചത് പുതു ചരിത്രം; വിജയകരമായി നടപ്പാക്കിയത് സ്‌പേസ് സ്യൂട്ട് ഇല്ലാതിരുന്നതിനാൽ മാർച്ചിൽ മാറ്റിവച്ച നടത്തം; ബഹിരാകാശ നിലയത്തിലെ പവർ കൺട്രോളറുകളിലൊന്നു മാറ്റുന്നത് ലൈവിട്ട് നാസ

October 18, 2019

ന്യുയോർക്ക്: ഈ നടത്തം ലോകത്തിന് പ്രചോദനവും മാതൃകയുമാണ്. വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന്റെ റെക്കോർഡ് സ്വന്തമാക്കിയത് നാസ. യുഎസ് ബഹിരാകാശ സഞ്ചാരികളായ ക്രിസ്റ്റീന കോക്, ജെസീക്ക മീർ എന്നിവരാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നു പുറത്തിറങ്ങി...

വനിതകൾ മാത്രമുള്ള നാസയുടെ ആദ്യ ബഹിരാകാശ നടത്തം ഇന്ന്; ചരിത്രമുഹൂർത്തത്തിന്റെ ഭാഗമാകാൻ അമേരിക്കൻ ബഹിരാകാശ ഗവേഷകരായ ക്രിസ്റ്റീന കോച്ചും ജസീക്ക മെയറും; നിലയത്തിന് പുറത്ത് ചെലവിടുന്നത് ഏഴ് മണിക്കൂർ

October 18, 2019

ന്യൂയോർക്ക്: വനിതകൾ മാത്രമുള്ള നാസയുടെ ആദ്യ ബഹിരാകാശ നടത്തം ഇന്ന്. അമേരിക്കൻ ബഹിരാകാശ ഗവേഷകരായ ക്രിസ്റ്റീന കോച്ചും ജസീക്ക മെയറുമാണ് ഇന്ത്യൻ സമയം വൈകിട്ട് 5.20 ഓടെ ചരിത്രം കുറിക്കാനായി ഇറങ്ങുന്നത്. ഏഴ് മണിക്കൂർ സമയം ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്ത്...

ഇനി ചന്ദ്രനിലും ചൊവ്വയിലും കൃഷി നടത്താം; നാസയുടെ പരീക്ഷണശാലയിൽ സൃഷ്ടിച്ചെടുത്ത ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണിൽ ചെടി നട്ടു വളർത്തിയത് നെതർലൻഡ്‌സ് ഗവേഷകർ; ചീര ഒഴിച്ച് നട്ടതെല്ലാം വിളവ് തന്നതിൽ പ്രതീക്ഷയുമായി വാഹനിങെ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ

October 17, 2019

ലണ്ടൻ: ഇനി ഇപ്പോൾ ചന്ദ്രനിലും ചൊവ്വയിലുമെല്ലാം കൃഷി നടത്താം. യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ പരീക്ഷണശാലയിൽ സൃഷ്ടിച്ചെടുത്ത ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണിൽ നെതർലൻഡ്‌സ് ഗവേഷകർ 10 ഇനം ചെടികളാണ് നട്ടുവളർത്തിയത്. ഇതിൽ ഒൻപതെണ്ണവും നന്നായി തന്നെ വളരുകയും ...

രസതന്ത്ര നൊബേൽ പുരസ്‌കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞർ; പുരസ്‌കാരം നേടിയത് ലിഥിയം-അയേൺ ബാറ്ററികൾ വികസിപ്പിച്ച ശാസ്ത്രജ്ഞർ; ജോൺ ബി ഗുഡിനഫും എം സ്റ്റാൻലി വിറ്റിൻഹാമും അമേരിക്കയിൽ നിന്നും അകിര യോഷിനോ ജപ്പാനിൽ നിന്നും

October 09, 2019

സ്റ്റോക്ക് ഹോം: രസതന്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം മൂന്നുപേർക്ക്. അമേരിക്കൻ ശാസ്ത്രജ്ഞരായ ജോൺ ബി. ഗുഡ്ഇനഫ്, എം. സ്റ്റാൻലി വിറ്റിങ്ഹാം എന്നിവർക്കും ജാപ്പനീസ് ശാസ്ത്രജ്ഞൻ അകിര യോഷിനോയ്ക്കുമാണ് പുരസ്‌കാരം. ലിഥിയം അയോൺ ബാറ്ററി വികസിപ്പിച്ചതിനാണ...

ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനവും പങ്കിട്ടത് മൂന്ന് ശാസ്ത്രകാരന്മാർ; ജെയിംസ് പീബിൾസിനെ നൊബേലിന് അർഹനാക്കിയത് ഫിസിക്കൽ കോസ്‌മോളജിയിലെ കണ്ടുപിടിത്തം; സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹത്തെ കണ്ടെത്തിയതോടെ മൈക്കിൾ മേയറും ദിദിയെർ ക്വലോസും ആദരവിന് അർഹരെന്നും സ്വീഡിഷ് അക്കാദമി

October 08, 2019

സ്റ്റോക്ക് ഹോം: ഭൗതികശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം മൂന്ന് ശാസ്ത്രകാരന്മാർക്ക്. ജെയിംസ് പീബിൾസ്, മൈക്കിൾ മേയർ, ദിദിയെർ ക്വലോസ് എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്. പ്രപഞ്ചത്തിന്റെ ഉൽപ്പത്തി, ഘടന എന്നിവ കണ്ടെത്താനുള്ള ശാസ്ത്രശ്രമങ്ങളെയാണ് ഭൗതി...

എന്താണ് ബ്ലാക്ക്‌ഹോൾ? സൂര്യനെ വിഴുങ്ങി പ്രപഞ്ചത്തെ തീർത്താൻ ഈ അസാധാരണ പ്രതിഭാസത്തിന് കഴിയുമോ? ലോകത്തെക്കുറിച്ചുള്ള ചില ഞെട്ടിക്കുന്ന ആശങ്കകളുട കഥ ഇങ്ങനെ

September 28, 2019

നിഗൂഢ രഹസ്യങ്ങളുടെ കലവറയാണ് നമ്മുടെ പ്രപഞ്ചം. ശാസ്ത്രം എത്ര പുരോഗമിച്ചാലും അതിന് പിന്നെയും കണ്ടാത്താനാകാതെ ശേഷിക്കുകയാണ് പ്രപഞ്ച രഹസ്യങ്ങൾ. എങ്ങനെയുണ്ടായെന്നോ എത്രകാലമുണ്ടാകുമെന്നോ ഉത്തരം തരാതെ നിൽക്കുന്ന പ്രപഞ്ചത്തിലെ രഹസ്യങ്ങളിലൊന്നാണ് ബ്ലാക്ക്‌ഹോൾ...

ശാന്തി സ്വരൂപ് ഭട്‌നാഗർ പുരസ്‌കാരത്തിന് അർഹരായവരിൽ രണ്ട് മലയാളികളും; ഡോ. ആർ ബി സുനോജിന് കെമിക്കൽ സയൻസ് വിഭാഗത്തിലും ഡോ. കെ സായ്കൃഷ്ണന് ബയോളജിക്കൽ സയൻസ് വിഭാഗത്തിലും പുരസ്‌കാരം; ശാസ്ത്ര-സാങ്കേതിക അവാർഡിന് ആകെ അർഹരായത് 12 പേർ

September 27, 2019

ഡൽഹി: ശാസ്ത്ര-സാങ്കേതിക മേഖലയിൽ രാജ്യം നൽകുന്ന ഉന്നതപുരസ്‌കാരങ്ങളിലൊന്നായ ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്‌കാരത്തിന് അർഹരായവരിൽ രണ്ട് മലയാളികളും. തിരുവനന്തപുരം പേരൂർക്കട ബിനോജ് ഹൗസിൽ ഡോ. ആർ.ബി. സുനോജ്, കോട്ടയം സ്വദേശി ഡോ. കെ. സായ്കൃഷ്ണൻ എന്നീ മലയാളികളാണ് ...

നാസ പകർത്തിയ ചിത്രങ്ങളിലും പതിയാതെ വിക്രം ലാൻഡർ; നിഴലുകൾക്കിടയിൽ മറഞ്ഞിരിക്കുന്നതായി ശാസ്ത്രലോകം; ബാറ്ററിയുടെ ആയുസ് ഇന്ന് അവസാനിക്കുന്നതോടെ വിക്രമുമായി ആശയവിനിമയം സ്ഥാപിക്കാനുള്ള ശ്രമത്തിന് തിരശ്ശീല വീഴും

September 20, 2019

ബെംഗളൂരു: വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്ട് ലാൻഡ് ചെയ്യേണ്ടിയിരുന്ന പ്രദേശത്തെ ചിത്രങ്ങൾ നാസ പകർത്തിയെങ്കിലും ഇടിച്ചിറങ്ങിയ ലാൻഡറിന്റെ ചിത്രം പതിഞ്ഞിട്ടില്ല. നാസയുടെ ലൂണാർ റെക്കനൈസൻസ് ഓർബിറ്ററാണ് ചിത്രങ്ങളെല്ലാം എടുത്തത്. എന്നാൽ ചിത്രങ്ങൾ വിശദമാ...

ചന്ദ്രനിൽ വീണുറങ്ങിയ വിക്രം വീണ്ടും ഉണരുമോ? വിക്രം ലാൻഡറുമായി ഭൂമിയിലേക്കുള്ള ബന്ധം നഷ്ടപ്പെട്ടിട്ട് എട്ടു ദിവസം കഴിഞ്ഞെങ്കിലും ഉണർത്താനുള്ള വഴികൾ തേടി ഇസ്രോ; അവസാന വഴി എന്ന നിലയ്ക്ക് ട്രോംബെയിലെ 65 കോടിയുടെ ഭീമൻ ആന്റിനയിൽ പ്രതീക്ഷ അർപ്പിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ; ചന്ദ്രയാൻ -1നും മാർസ് ഓർബിറ്റർ മിഷനും ഉപയോഗിച്ച പടുകൂറ്റൻ ആന്റിന വിജയം സമ്മാനിക്കുമെന്ന് പ്രതീക്ഷ; ലാൻഡറിലെ ബാറ്ററി ചാർജ് തീർന്നു കൊണ്ടിരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു

September 16, 2019

 ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ രണ്ട് ലോകം ആദരിക്കുന്ന ഒരു വിജയമാരുന്നു. അന്തിമ വിജയം നേടാൻ സാധിച്ചില്ലെങ്കിലും ശാസ്ത്രത്തിന്റെ കണ്ണിൽ അത് വലിയ നേട്ടമാണ്. ഈ വിജയം പൂർണമായും കൈവരിക്കാൻ സാധിക്കാതെ പോയത് വിക്രം ലാൻഡറുമായുള്ള ആശയവിന...

ചൊവ്വയിലേക്ക് പാസ് എടുക്കാൻ തിരക്ക് കൂട്ടി ഇന്ത്യക്കാരും; നാസയുടെ മാർസ് റോവറിന്റെ പ്രവേശനപ്പാസ് കിട്ടാനായി ഇത് വരെ രജിസ്റ്റർ ചെയ്തത് 12 ലക്ഷം ഇന്ത്യക്കാർ; യാത്ര ചെയ്യാനാകില്ലെങ്കിലും തങ്ങളുടെ പേരുകൾ ചൊവ്വയിലെത്തിക്കാം എന്ന നാസയുടെ പ്രഖ്യാപനം ആവേശപൂർവ്വം ഏറ്റെടുത്തത് ലോകമെമ്പാടുമുള്ളവർ

September 14, 2019

ന്യൂഡൽഹി: നാസയുടെ മാർസ് റോവറിന്റെ പ്രവേശനപ്പാസ് കിട്ടാനായി പേര് രജിസ്റ്റർ ചെയ്തത് ലക്ഷക്കണക്കിന് ആൾക്കാർ. ഇന്ത്യക്കാരും ഇതിൽ അത്ര പിറകിലല്ല. 2020 -ൽ വിക്ഷേപിക്കാനിരിക്കുന്ന മാർസ് റോവറിൽ യാത്രചെയ്യാനാകില്ലെങ്കിലും തങ്ങളുടെ പേരുകൾ ചൊവ്വയിലെത്തിക്കാം എന...

ചന്ദ്രനിൽ ഇറങ്ങുക എന്നത് ചൊവ്വയിൽ ഇറങ്ങുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള കാര്യമാണ്; അവിടെ ഒരു കല്ലും, അപ്പൂപ്പൻതാടിയും മുകളിൽനിന്നു ഇട്ടാൽ അവ രണ്ടും കല്ലുകണക്കെ ഒരുമിച്ചു താഴെ വീഴും; ഇത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നെങ്കിൽ എങ്ങനെയാണ് 50 വർഷങ്ങൾക്കു മുന്നേ അമേരിക്ക രണ്ടാളുകളെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യിപ്പിച്ചത്; ബൈജു രാജ് എഴുതുന്നു

September 13, 2019

തിരുവനന്തപുരം:ഐഎസ്ആർഒ ചന്ദ്രയാൻ പേടകം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്നതിൽ പരാജയപ്പെട്ടതിന്റെ ശാ്സത്രീയ കാരണങ്ങൾ വിശദീകരിക്കയാണ് എഴുത്തുകാരനും ശാസ്ത്രലോകം കൂട്ടായ്മക്ക് നേതൃത്വം കൊടുക്കുന്ന ശാസ്ത്ര പ്രചാരകനുമായ ബൈജുരാജ്. ചന്ദ്രനിൽ സോഫ്ട്ലാൻഡ് ചെയ്തു...

MNM Recommends

Loading...
Loading...