1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

പൊടിപടലം നീങ്ങുമ്പോൾ ഗ്യാലക്‌സികൾ ദൃശ്യമാകുന്നു; പുരാതന ഗ്യാലക്‌സികളുടെ കണ്ടെത്തലിന് പുതിയ മാനങ്ങളേകി ജപ്പാൻ ജ്യോതിശാസ്ത്രജ്ഞർ

November 20, 2014

ജ്യോതി ശാസ്ത്രജ്ഞന്മാർ അടുത്തിടെ ഏഴ് ഗ്യാലക്‌സികൾ കണ്ടെത്തിയിരുന്നു. 13.1 ബില്യൺ വർഷങ്ങൾക്ക് മുമ്പ് പ്രത്യക്ഷപ്പെട്ടവയാണവ. അതായത് മഹാവിസ്‌ഫോടനത്തിന് ശേഷം 700 ദശലക്ഷം വർഷങ്ങൾക്ക് ശേഷമായിരുന്നു അവയുടെ ആവിർഭാവം. ഇത്തരത്തിൽ ഗ്യാലക്‌സികൾ പെട്ടെന്ന് പ്രത്...

2021ൽ ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കും; പദ്ധതിയുടെ രൂപകൽപ്പനയും വികസന പ്രവർത്തങ്ങളും പുരോഗമിച്ചു വരുന്നതായി ഐ.എസ്.ആർ.ഒ ചെയർമാൻ

November 13, 2014

ന്യൂഡൽഹി: ചൊവ്വ കീഴടക്കിയ ഇന്ത് അടുത്തതായി ലക്ഷ്യമിടുന്നത് ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാൻ. ഇന്ത്യ 2021ൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ പറഞ്ഞു. പദ്ധതിയുടെ രൂപകൽപ്പനയും വികസന പ്രവർത്തങ്ങളും പുരോഗമിച്ചു...

പത്തുകൊല്ലത്തെ യാത്രയ്ക്ക് ശേഷം മനുഷ്യ ശാസ്ത്ര നേട്ടം വാൽനക്ഷത്രത്തേയും തൊട്ടു; 67 പിയിൽ ഫിലെ ലാൻഡർ നിരീക്ഷണം തുടങ്ങി; ആദ്യ ചിത്രവുമയച്ചു; ആശങ്കകൾ പൂർണ്ണമായും മാറിയിട്ടില്ലെന്ന് ഇസ

November 13, 2014

ബെർലിൻ: ബഹിരാകാശ ഗവേഷണത്തിൽ ചരിത്രം കുറിച്ച് ആദ്യമായി ഒരു മനുഷ്യനിർമ്മിത പേടകം സുരക്ഷിതമായി വാൽനക്ഷത്രത്തിലിറങ്ങി. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റോസെറ്റ പേടകത്തിൽ നിന്നു വേർപെട്ട ഫിലെ ലാൻഡറാണ് വാൽനക്ഷത്രമായ 67 പി.യിൽ സുരക്ഷിതമായി പറന്നിറങ്ങിയത്. സൗരയൂഥ...

ഇനി മനുഷ്യരാശിയുടെ സ്പർശം വാൽനക്ഷത്രങ്ങളിലും; മനുഷ്യനിർമ്മിത പേടകം ആദ്യമായി ഇന്ന് വാൽനക്ഷത്രത്തിൽ ഇറങ്ങുന്നു; എഴുതപ്പെടുന്നത് ബഹിരാകാശ ചരിത്രത്തിലെ സുവർണ അധ്യായം

November 12, 2014

ആകാശത്തെ ഗ്രഹങ്ങളും നക്ഷത്രങ്ങളും മനുഷ്യന് എന്നും വിസ്മയം തീർത്ത വസ്തുതകളാണ്. ഒടുങ്ങാത്ത അഭിനിവേശത്തിന്റെ പരിശ്രമത്തിൽ മനുഷ്യരുടെ കാലാകാലങ്ങളായുള്ള പരീക്ഷണനിരീക്ഷണങ്ങളുടെയും കഠിനപരിശ്രമങ്ങളുടെയും ഒടുവിൽ മനുഷ്യന് ചന്ദ്രനിൽ കാൽ കുത്താനും ചൊവ്വയിലേക്ക് ...

അമേരിക്കയ്‌ക്കൊപ്പം വളരാൻ നമ്മുടെ ഇന്ത്യയും; 2018-ൽ വീണ്ടും ചൊവ്വയിൽ പോകുന്നത് ചുവന്ന ഗ്രഹത്തിലെ മണ്ണു കുഴിച്ചുനോക്കാൻ

October 31, 2014

ആദ്യശ്രമത്തിൽതന്നെ ചൊവ്വ പര്യവേഷണ ദൗത്യം വിജയമായതോടെ, ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മംഗൾയാൻ നൽകുന്ന ആത്മവിശ്വാസത്തിന്റെ കരുത്തിൽ 2018-ൽ വീണ്ടും മറ്റൊരു ചൊവ്വ പര്യവേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേ...

ഭൂമിയിൽ ജീവൻ ഉത്ഭവിച്ചതെങ്ങനെ? ടെസ്റ്റ് ട്യൂബിലൂടെ കഥ പറഞ്ഞ് ശാസ്ത്രലോകം

October 30, 2014

പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമാണ് ജീവൻ കണ്ടെത്തിയിരിക്കുന്നത്. ജീവന്റെ ഉത്ഭവത്തെക്കുറിച്ച് പലവിധ വാദങ്ങളും നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ ജീവന്റെ ഉത്പത്തി ടെസ്റ്റ് ട്യൂബിലൂടെ ആവിഷ്‌കരിക്കാനും ശാസ്ത്രത്തിന് സാധിച്ചിരിക്കുകയാണ്. ജീവന്റെ ഉത്പത്തിയെ അനുകരിച്...

ജീവൻ പോകുമ്പോൾ രക്തം ഒഴുക്ക് നിൽക്കും; ബാക്ടീരിയകൾ പടരും: ഒരാൾ മരിക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത് എന്ത്?

October 29, 2014

മരണത്തിന്റെ രസതന്ത്രത്തെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മരണത്തോടെ ശരീരത്തിൽ സംഭവിക്കുന്ന രാസമാറ്റങ്ങൾ എന്തെല്ലാമാണ്? ഇതിനൊരു ഉത്തരവുമായാണ് അമേരിക്കൻ കെമിക്കൽ സൊസൈറ്റി ഒരു വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. മരണത്തോടെ ശരീരത്തിനുള്ളിൽ സംഭവിക്കു...

സായിപ്പന്മാർ നമ്മുടെ വഴിയെ എത്തിത്തുടങ്ങി; മംഗൾയാന്റെ ചൊവ്വയിലെ ആദ്യ മാസത്തിന് ഗൂഗിളിന്റെ കൈയൊപ്പ്

October 24, 2014

മംഗൾയാൻ പദ്ധതി ആരംഭിച്ചപ്പോൾ അതൊരിക്കലും ചൊവ്വയിൽ എത്താൻ പോകുന്നില്ലെന്ന് പറഞ്ഞ് പരിഹസിച്ച സായിപ്പന്മാർ അത് ലക്ഷ്യത്തിലെത്തിയപ്പോൾ കൈയടിക്കാതെ മൗനം പാലിക്കുകായിരുന്നു ആദ്യം ചെയ്തത്. പിന്നീട് പയ്യെപ്പയ്യെ ഇന്ത്യയുടെ ഈ ബഹിരാകാശ നേട്ടത്തെ അംഗീകരിക്കാൻ അ...

സൈഡിങ് സ്പ്രിംഗിനെ പകർത്തി മംഗൾയാൻ; വാൽനക്ഷത്രത്തിന്റെ ചിത്രം ഇസ്രോയിലുമെത്തി; ബഹിരാകാശ ഗവേഷണത്തിൽ ഇന്ത്യയുടേത് അഭിമാന നേട്ടം

October 20, 2014

ബംഗലുരു: ചൊവ്വയ്ക്കടുത്തുള്ള ഇന്ത്യയുടെ മംഗൾയാൻ മറ്റൊരു വെല്ലുവിളിയേയും സമർത്ഥമായി മറകടന്നു. സൈഡിങ് സ്പ്രിങ് വാൽനക്ഷത്ര ഭീഷണി ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണമായ മംഗൾയാൻ അതിന്റെ ചിത്രങ്ങളും പകർത്തി. മംഗൾയാൻ എടുത്ത സൈഡിങ് സ്പ്രിങ് വാൽ നക്ഷത്രത്തിന്റെ ദൃശ്...

ചരിത്രമുഹൂർത്തത്തെ പകർത്താൻ മംഗൾയാൻ; ചൊവ്വയിൽ സൈഡിങ് സ്പ്രിങുമായി ഇന്ന് മുഖാമുഖം; പ്രപഞ്ചോൽപ്പത്തിയുടെ രഹസ്യങ്ങൾ അറിയാൻ സുവർണ്ണാവസരം; പ്രതീക്ഷയോടെ ഇന്ത്യൻ ശാസ്ത്രലോകം

October 19, 2014

ദിശമാറ്റി മംഗൾയാൻ കാത്തിരിക്കുകയാണ്. ബഹിരാകാശത്തിലെ അപൂർവ്വ കൂടിക്കാഴ്ചയ്ക്കായി. ചൊവ്വാ ഗ്രഹത്തിന്റെ സമീപത്തിലൂടെ കടന്നു പോകുന്ന സൈഡിങ് സ്പ്രിങ് എന്ന വാൽ നക്ഷത്രം മംഗൾയാൻ ഭീഷണിയാകില്ല. അതിനുള്ള മുന്നൊരുക്കങ്ങളിൽ വിജയിക്കാൻ ഇന്ത്യൻ ശാസ്ത്ര ലോകത്തിനായി...

ചൊവ്വയുടെ ഉപഗ്രഹങ്ങളിൽ ഒന്നിനെ പകർത്തി മംഗൾയാൻ; ഫോബോയുടെ ചിത്രം കാണാൻ നാസയും

October 15, 2014

ചെന്നൈ: ചൊവ്വയെ തൊട്ട് 20 ദിവസങ്ങൾ വിജയകരമായി പൂർത്തിയാക്കിയ മംഗൾയാൻ ദൗത്യം വിജയകരമായി തുടരുന്നു. ചൊവ്വയുടെ ഉപരിതലത്തെ കുറിച്ചുള്ള പഠനം നടത്താൻ ലക്ഷ്യമിട്ടുള്ള മംഗൾയാൻ ചൊവ്വയുടെ ഉപഗ്രഹത്തിന്റെ ഫോട്ടോയും പുറത്തുവിട്ടു. ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളിൽ ഒന്...

ഹുദ് ഹുദ് എന്ന അറബിപ്പേരിന്റെ അർത്ഥം മരംകൊത്തി; പേരു നൽകിയത് ഒമാൻ; അടുത്ത കൊടുങ്കാറ്റിന് പേരിടാൻ പാക്കിസ്ഥാൻ; ചുഴലിക്കൊടുങ്കാറ്റിന് പേരിടുന്നത് ആര്?

October 12, 2014

വേഴാമ്പൽ മഴകാത്ത് നിൽക്കും. എന്നാൽ ഹുദ് ഹുദ് പേമാരിയും ചുഴലിയുമായി ഇന്ത്യയിലെത്തും. കേരളത്തിന്റെ ദേശീയ പക്ഷിയായ വേഴാമ്പലിന്റെ സ്വഭാവ സാമ്യമുള്ള ഇസ്രയേലിന്റെ സ്വന്തം പക്ഷിക്ക് ചുഴലിക്കാറ്റിന്റെ പേരു നൽകിയപ്പോൾ ആകെ സ്വഭാവ മാറ്റം. നാശനഷ്ടങ്ങളുടെ പേടിപ്പ...

ബർമുഡ ട്രയാങ്കിളിൽ കപ്പലുകൾ അപ്രത്യക്ഷമാകുന്നത് എങ്ങനെ? സൈബീരിയയിലെ അത്ഭുത ഗർത്തങ്ങൾ ഉത്തരം നൽകുമെന്ന് സൂചന

October 11, 2014

ഈ വർഷമാദ്യം സൈബീരിയയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയ നിഗൂഢ ഗർത്തങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞർ നടത്തിയ അന്വേഷണം അറ്റ്‌ലാന്റിക് സമുദ്രത്തിലെ അത്ഭുത പ്രതിഭാസമായ ബർമുഡ ട്രയാങ്ക്‌ളിന്റെ ചുരുളഴിച്ചേക്കും. സൈബീരിയയിലെ ഗർത്തങ്ങൾ ഭൗമാന്തര ഭാഗത്ത് ഉണ്ടാകുന്ന വാതക സ്...

മംഗൾയാന്‌ ഭീഷണിയായി ധൂമകേതു; ആദ്യ നേർക്കുനേർ കൂട്ടിമുട്ടൽ 19-ന്; കരുതലോടെ ഐ.എസ്.ആർ.ഒ

October 10, 2014

ബാംഗ്ലൂർ: ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ഉപഗ്രഹമായ മംഗൾയാന് ഭീഷണിയുയർത്തി ചൊവ്വയെ വലംവെക്കുന്ന ധൂമകേതു. ഒക്ടോബർ 19-ന് സൈഡിങ് സ്പ്രിങ് എന്ന ധൂമകേതുവുമായി മംഗൾയാൻ നേർക്കുനേർ വരും. ധൂമകേതുവിൽനിന്നുള്ള അവശിഷ്ടങ്ങൾകൊണ്ട് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ മംഗൾയാനെ...

ഫ്‌ളൂറസെൻസ് മൈക്രോസ്‌കോപ്പിയുടെ കണ്ടെത്തലിന് എറിറ്റ് ബെറ്റ്‌സിഗ്, വില്യം ഇ. മേർണർ, സ്‌റ്റെഫാൻ ഹെൽ എന്നിവർക്ക് രസതന്ത്രത്തിനുള്ള നോബൽ; ചികിൽസാ രംഗത്ത് ഫ്‌ളൂറസെന്റ് മൈക്രോസ്‌കോപ്പി വിപ്ലവമാകുമെന്ന് വിലയിരുത്തൽ

October 08, 2014

സ്റ്റോക്ക്‌ഹോം: സൂക്ഷ്മ ദർശനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന ഫ്‌ളൂറസെൻസ് മൈക്രോസ്‌കോപ്പിയുടെ കണ്ടുപിടുത്തത്തിന് ഈ വർഷത്തെ രസതന്ത്രത്തിനുള്ള നോബൽ. മൂന്ന് ശാസ്ത്രജ്ഞർ ചേർന്നാണ് നോബൽ പങ്കിടുന്നത്. അമേരിക്കൻ ഗവേഷകരായ എറിറ്റ് ബെറ്റ്‌സിഗ്, വില്യം ഇ. മ...

MNM Recommends

Loading...
Loading...