1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

 ഭൂമിയെ പോലെ കുറഞ്ഞത് 20,000 കോടി ഗ്രഹങ്ങൾ; പത്തോ ഇരുപതോ വർഷത്തിനകം ജീവനും കണ്ടെത്തും: നാസ ശാസ്ത്രജ്ഞർ പ്രതീക്ഷയിലാണ്

April 09, 2015

ഹോളിവുഡ് സിനിമകളിൽ മാത്രം കാണുന്ന അന്യഗ്രഹ ജീവികളെ താമസിയാതെ മനുഷ്യന് കണ്ടെത്താനാകുമോ? ഭൂമിക്കു പുറത്തെ ജീവികൾക്കായുള്ള മനുഷ്യന്റെ കാത്തിരിപ്പ് അവസാനിപ്പിക്കാറായെന്നാണ് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ നൽകുന്ന സൂചന. ക്ഷീരപഥത്തിൽ ഭൂമിയെ പോലെ 20,0...

നാലാമത്തെ ഗതിനിർണയ ഉപഗ്രഹ വിക്ഷേപണവും വിജയകരം; ഐആർഎൻഎസ്എസ് വൺ ഡിയുടെ വിക്ഷേപണ വിജയം ഇന്ത്യക്ക് സമ്മാനിച്ചത് മറ്റൊരു അഭിമാന നേട്ടം കൂടി; ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിൽ അമേരിക്കയ്ക്ക് സമാനമായ നേട്ടത്തിനരികെ ഭാരതം

March 28, 2015

ഹൈദരാബാദ്: ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിൽ(ജി.പി.എസ്) സ്വന്തമായി ഇടം തേടിയുള്ള ഇന്ത്യയുടെ യാത്രയിൽ വൻ പുരോഗതി. ഗതിനിർണ്ണയ ഉപഗ്രഹ പരമ്പരയിലെ നാലാമത്തെ ഉപഗ്രഹവും ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. അമേരിക്കയുടെ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റ(ജി.പി.എസ്)ത്തിന് സമാനമ...

കൂറ്റൻ ഉല്ക്ക പറന്നടുക്കുന്നത് മണിക്കൂറിൽ 23,000 മൈൽ വേഗത്തിൽ; ഭൂമിയിൽ എത്തിയാൽ ഒരു രാജ്യം തന്നെ തരിപ്പണമാകും; ആശങ്ക വേണ്ടെന്ന് നാസ പറയുന്നത് ആശങ്കയോടെ

March 25, 2015

ശൂന്യാകാത്തു നിന്നും പതിച്ചുകൊണ്ടിരിക്കുന്ന ഒരു കൂറ്റൻ ഉൽക്ക അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭൂമിക്കു സമീപത്തുകൂടെ കടന്നു പോകുമെന്ന് നാസയുടെ മുന്നറിയിപ്പ്. മണിക്കൂറിൽ 37,000 കിലോമീറ്റർ വേഗത്തിൽ പതിച്ചു കൊണ്ടിരിക്കുന്ന 2014-വൈ ബി 35 എന്നു വിളിക്കപ്പെട...

ചരിത്ര ദൗത്യവുമായി മംഗൾയാൻ ചൊവ്വയിൽ ആറുമാസം തികച്ചു; ഇന്ന് കൽപിത ആയുസ് പൂർത്തിയായിട്ടും വിസ്മയം തീർക്കാൻ ചുവന്ന ഗ്രഹത്തിൽ ചുറ്റിത്തിരിഞ്ഞ് നമ്മുടെ അഭിമാനം

March 24, 2015

ചരിത്ര ദൗത്യവുമായി ഇന്ത്യയിൽനിന്നും വിക്ഷേപണം ചെയ്ത ആദ്യ ഗ്രഹാന്തരപേടകമായ മംഗൾയാൻ ചൊവ്വയിൽ ആറുമാസം തികച്ചു. ആറുമാസം മാത്രമാണ് ചൊവ്വയിൽ മംഗൾയാന് ആയുസ് പറഞ്ഞിരുന്നതെങ്കിലും പേടകത്തിൽ ഇനിയും 37 കിലോഗ്രാം ദ്രവ ഇന്ധന ശേഷിപ്പുള്ളതിനാൽ പേടകം കൂടുതൽ മാസങ്ങൾ ...

ഒരു ഇല പോലും അനങ്ങാതെ പ്രകൃതി നിശബ്ദമായി; പക്ഷികൾ ഒന്നു ചിലക്കാൻ പോലും ശ്രമിക്കാതെ നിശബ്ദരായി; പൂച്ചകൾ മാത്രം ഭ്രാന്തു കാട്ടി; ഇന്നലെ പകൽ ഇരുട്ടിയപ്പോൾ സംഭവിച്ചത്

March 21, 2015

അപൂർവ്വ ദൃശ്യവിരുന്നൊരുക്കി ഇന്നലെ ഉണ്ടായ സൂര്യഗ്രഹണം മനുഷ്യർ കണ്ട് ആസ്വദിച്ചപ്പോൾ പട്ടികളും പൂച്ചകളും പക്ഷികളും മറ്റു വളർത്തു മൃഗങ്ങളുമെല്ലാം ഈ ഗ്രഹണത്തെ എങ്ങനെ കണ്ടു എന്നറിയുന്നതിൽ ആശ്ചര്യമുണ്ടാകും. മനുഷ്യർക്ക് ഗ്രഹണം എങ്ങനെ അനുഭവപ്പെട്ടുവെന്നതിനെ ...

മേഘപടലങ്ങൾക്ക് മേലെ സൂര്യൻ മെല്ലെ ഇരുട്ടിലേക്ക് മറഞ്ഞു; വീണ്ടും വെളിച്ചത്തിലേക്ക്; ആകാശത്തേക്ക് മിഴി നട്ട് ബ്രിട്ടൻ മുഴുവൻ: നോക്കി നിൽക്കവേ പകൽ രാത്രിയായി മാറിയ അഭൂതകാഴ്ചയിൽ മതിമറന്ന് ലോകം

March 20, 2015

അപൂർവ്വമായിരുന്നു ആ നിമിഷം. മനുഷ്യായുസിൽ വല്ലപ്പോഴും മാത്രം കാണാൻ ഭാഗ്യം ലഭിക്കുന്ന അപൂർവ്വ നിമിഷം. പകലിന്റെ തുടക്കത്തിൽ അതി ശക്തമായ സൂര്യന് സ്വന്തം ശക്തി ചിറകിനുള്ളിൽ ഒതുക്കി കുറച്ച് നേരത്തേയ്ക്ക് ഇരുട്ടിലേയ്ക്ക് മറയുവാനുള്ള ദൗത്യം നേരിട്ട് കാണാൻ ഭാ...

ആകാശത്ത് പലയിടങ്ങളിലും വർണക്കാഴ്ചകൾ; റഷ്യയിൽ അപ്രതീക്ഷിതമായ വെളിച്ചം; സൗരക്കാറ്റിൽ കിടുങ്ങി ലോകം

March 19, 2015

വിസ്മയവും ആശങ്കയും വിതറി ആകാശത്ത് സൗരക്കാറ്റ് ഒരുക്കിയ വർണക്കാഴ്ചകൾ. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ രാത്രി ദൃശ്യമായ അപ്രതീക്ഷിത വെളിച്ചങ്ങളും ആകാശത്തെ നിറഭേദങ്ങളും സൗരക്കാറ്റിന്റെ (സോളാർ സ്‌റ്റോം) ഫലമാണെന്ന് കരുതുന്നു. റഷ്യയിൽ ദൃശ്യമായ അപ്രതീക്ഷിത...

ലോകാവസാനത്തിന്റെ ആദ്യ അടയാളമെന്ന് പാസ്റ്റർ; കനത്ത മൂടൽ മഞ്ഞിൽ കാഴ്ച നഷ്ടമാകുമെന്ന് ഭയന്ന് ബ്രിട്ടൻ; നാളത്തെ ഗ്രഹണം കാത്ത് ലോകം

March 19, 2015

ഓരോ സൂര്യഗ്രഹണവും ആശങ്കകളോടെയാണ് കടന്നുവരുന്നത്. നാളെ യൂറോപ്പിലാകെ ദൃശ്യമാകുന്ന സൂര്യഗ്രഹണവും പലരിലും അത്തരം ചില ആശങ്കകൾ വിതച്ചുതുടങ്ങിയിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കുശേഷം ചന്ദ്രഗ്രഹണം കൂടി വരാനിരിക്കെ, ഇത് ലോകാവസാനത്തിന്റെ ആദ്യ അടയാളമാണെന്ന് ക്രിസ്തീയ ...

എന്തുകൊണ്ടാണ് സൂര്യന്റെ അടുത്ത് ചെല്ലും തോറും ചൂട് കുറഞ്ഞ് വരുന്നത്? വെള്ളിയാഴ്ചത്തെ സൂര്യഗ്രഹണം ഉത്തരം നൽകുമെന്ന് പ്രതീക്ഷിച്ച് ശാസ്ത്രലോകം

March 17, 2015

അടുത്തറിയുന്തോറും കൂടുതൽ നിഗൂഢതകളെ വെളിപ്പെടുത്തിക്കൊണ്ട് മനുഷ്യനെ എന്നും വിസ്മയിക്കുന്ന അത്ഭുത പ്രതിഭാസമാണ് സൂര്യൻ. സൂര്യനെക്കുറിച്ചുള്ള അടിസ്ഥാനവസ്തുതകളെല്ലാം മനസ്സിലാക്കിയെന്ന് മനുഷ്യൻ ഒരു വേള അഹങ്കരിക്കുമ്പോഴായിരിക്കും ഇതുവരെ അറിയാത്ത മറ്റൊരു ദുർ...

ചൊവ്വയിലെ ജീവനെടുത്തത് ന്യൂക്ലിയർ സ്‌ഫോടനമോ? നമ്മുടെ മംഗൾയാൻ പുറത്തു വിട്ട ചിത്രങ്ങളെ ചൊല്ലി തർക്കിച്ചു ശാസ്ത്ര ലോകം

March 12, 2015

ചൊവ്വയിലെത്തിയ ഇന്ത്യയുടെ സ്വന്തം മംഗൾയാൻ പകർത്തിയ ആദ്യ കളർ ചിത്രങ്ങൾ ഐ എസ് ആർ ഒ പുറത്തു വിട്ടിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. ഈ ചിത്രങ്ങൾ ശാസ്ത്ര ലോകത്ത് പുതിയൊരു ചർച്ചയ്ക്ക് വഴിതെളിയിച്ചിരിക്കുകയാണിപ്പോൾ. മംഗൾയാനിലെ മാർസ് കളർ ക്യാമറ പകർത്തിയ ചൊവ...

ഒടുവിൽ സായിപ്പന്മാരും നമ്മുടെ മംഗൾയാനെ നോക്കി കയ്യടിക്കുന്നു; ചൊവ്വയിലെ അഗ്നിപർവ്വതത്തിന്റെയും കൊച്ചു ചന്ദ്രന്റെയും അത്ഭുത ചിത്രം പുറത്തു വിട്ടു ഐ എസ് ആർ ഒ

March 07, 2015

മംഗൾയാൻ ആകാശത്തേക്ക് ഉയർന്നു പൊന്തിയപ്പോൾ സായിപ്പന്മാർ അടക്കി ചിരിക്കുകയായിരുന്നു. അമേരിക്കയ്ക്കും റഷ്യയ്ക്കും യൂറോപ്യൻ സ്‌പേസ് ഏജൻസിക്കും മാത്രം സാധിച്ച നേട്ടം ഇന്ത്യ സ്വപ്‌നം കാണുന്നതിലെ തമാശ ഓർത്തായിരുന്നു ആ പരിഹാസം. ഇപ്പോൾ താഴെ വീഴും എന്നു കരുതി ...

22 പ്രകാശ വർഷം അപ്പുറം മറ്റൊരു ലോകം കൂടിയുണ്ടെന്ന് ഉറപ്പിച്ചു ശാസ്ത്രം; ഭൂമിയെ പോലെ സുന്ദരമായ ഇടത്തേക്ക് പോകാൻ ഒരുങ്ങി നാസ

March 07, 2015

ഭൂമിക്കു പുറത്ത് ചൊവ്വയിൽ ജീവനെ തേടിയുള്ള അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടെ ഇതാ പുതിയൊരു ലോകം വാതിൽ തുറക്കുന്നു. 22 പ്രകാശ വർഷങ്ങൾക്കപ്പുറം സൗരയൂഥത്തിനു പുറത്ത് ഭൂമിയോളം വരുന്ന വാസയോഗ്യമായ മറ്റൊരിടം കൂടിയുണ്ടെന്ന സംശയം ശാസ്ത്രജ്ഞർക്കിടയിൽ ബലപ്പെട്ടു വ...

കറുത്ത അജ്ഞാത വസ്തു സൂര്യന്റെ ഉള്ളിൽ പെട്ടുപോയോ? താപനിലയിൽ വൻ വ്യതിയാനം ഭയന്ന് ശാസ്ത്രലോകം

March 03, 2015

ഭൂമിയിലെ ഓരോ ജീവാണുവിന്റെയും വിധാതാവായ സൂര്യനെച്ചൊല്ലി പരിഭ്രമിക്കുകയാണിപ്പോൾ ശാസ്ത്രലോകം. ഒരു കറുത്ത അജ്ഞാത വസ്തു സൂര്യന്റെ ഉള്ളിൽ പെട്ടുപോതിനെച്ചൊല്ലിയാണീ വേപഥു. ഇതിനെച്ചൊല്ലി നാം എന്തിനാണ് പരിഭ്രമിക്കുന്നതെന്നായിരിക്കും ഇപ്പോൾ പലരുടെയും മനസ്സിലുയര...

11,000 വോൾട്ട്‌സ് ശരീരത്തിൽ കയറിയാലും ദീപകിന് ഷോക്കടിക്കില്ല; ഏത് വൈദ്യുതിലൈനിലും ഈ ഹരിയാനക്കാരൻ പയ്യൻ കയറി നിൽക്കും; ലോകമാദ്ധ്യമങ്ങൾ ഫീച്ചർ ചെയ്യുന്ന ഇന്ത്യൻ ബാലന്റെ കഥ

January 23, 2015

കറന്റിന്റെ കാര്യമല്ലേ അത് എപ്പോഴാ എങ്ങനെയാ വരുന്നതെന്നറിയില്ല.. അതിനാൽ കറന്റുമായി ബന്ധപ്പെടുമ്പോൾ മുൻകരുതൽ അൽപം കൂടിയാലും തരക്കേടില്ല... ഒരു ബൾബ് മാറ്റിയിടുമ്പോൾ പോലും കൈകളിൽ ഗ്ലൗസിടുന്ന ചിലർ പറയുന്ന ന്യായീകരണമാണിത്. പുറമേക്ക് ധൈര്യമഭിനയിക്കുമെങ്കിലു...

എട്ടു ഗ്രഹങ്ങൾ കൂടി കണ്ടെത്തി; രണ്ടെണ്ണം ഭൂമിക്ക് സമാനമായ സവിശേഷതകൾ ഉള്ളത്; ഒരിക്കലും അവസാനിക്കാത്ത പ്രപഞ്ച വിസ്മയങ്ങൾ ആരറിയും?

January 08, 2015

മിയാമി: ജീവന് സാധ്യതയുള്ള ഭൂമിക്ക് സമാനമായ എട്ട് ഗ്രഹങ്ങൾകൂടി നാസയുടെ 'കെപ്ലർ' ബഹിരാകാശ ദൂരദർശിനി കണ്ടെത്തി. ഇതോടെ സൗരയൂഥത്തിന് വെളിയിൽ കെപ്ലർ കണ്ടെത്തുന്ന ഭൂമിയോട് സാദൃശ്യമുള്ള ഗ്രഹങ്ങളുടെ എണ്ണം ആയിരം കടന്നു. അമേരിക്കാ ആസ്‌ട്രോണമിക്കൽ സൊസൈറ്റി യോഗത...

MNM Recommends

Loading...
Loading...