1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ചൊവ്വാഴ്ച പിങ്ക് സൂപ്പർമൂൺ; ചൊവ്വാഴ്ച ഉണ്ടാകുന്ന ആകാശ വിസ്മയത്തിനായി നമുക്കും കാത്തിരിക്കാം

April 05, 2020

കൊറോണ വൈറസ് വ്യാപനം മൂലം ലോകത്തിന് ഉണ്ടായ നഷ്ടം പറഞ്ഞറിയിക്കാവുന്നതല്ല. സകല മേഖലകളിലും തകർച്ച നേരിടുമ്പോൾ ഉണ്ടായ ലോകത്തിന് ഉണ്ടായ പ്രധാന ഗുണം ജനങ്ങൾ അടച്ച് പൂട്ടി വീട്ടിലിരുന്നതോടെ അന്തരീക്ഷ മലിനീകരണം ഇല്ലാതായി എന്നതാണ്. പുറം ലോകത്തേക്ക് ഇറങ്ങാതെ ആളു...

അപകടകരിയാക്കുന്ന പ്രതലങ്ങൾ പ്ലാസ്റ്റിക് മുതൽ സ്റ്റെയിൻലസ് സ്റ്റീൽ വരെ: കോവിഡ് 19 സജീവമായിരിക്കാൻ മണിക്കൂറുകൾ തുടങ്ങി ദിവസങ്ങളോളം: രോഗ ബാധിതർ വൈറസ് പടർത്തുന്നതാണ് കൂടുതൽ അപകടകരം; റിപ്പോർട്ട് പുറത്തുവിട്ട് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ

March 21, 2020

കാലിഫോർണിയ:  അദൃശ്യരായ സൂക്ഷ്മാണുക്കൾ നമ്മുക്കു ചുറ്റുമുണ്ടെന്നതാണ് ശാസ്ത്രസത്യം, നിത്യജീവിതത്തിൽ പലരും ഇതിനെകുറിച്ച് ചിന്തിക്കാറുപോലുമില്ല. എന്നാൽ നാം സ്പർശിക്കുന്ന ഓരോ പ്രതലത്തിലും, ഉള്ളിലേക്കെടുക്കുന്ന ഓരോ ശ്വാസത്തിലും, നമുക്കു ചുറ്റും തന്നെയും എവ...

'നൂറുവർഷത്തിനിടെ ലോകം കണ്ട ഏറ്റവും രൂക്ഷമായ പകർച്ചവ്യാധിയാണ് കൊവിഡ് 19; മറികടക്കാൻ ഏറ്റവും വലിയ വെല്ലുവിളി ലോകത്തെ അനൈക്യം; 2008ലെ സാമ്പത്തിക പ്രതിസന്ധിയിലും 2014ലെ എബോള ബാധകാലത്തും അമേരിക്കയുടെ നേതൃത്വം ഉണ്ടായിരുന്നു; ഇന്ന് അതും ഇല്ല'; 'സാപ്പിയൻസിന്റെ' രചയിതാവും ശാസ്ത്രകാരനുമായ യുവാൽ ഹരാരിയുടെ മുന്നറിയിപ്പ് ഇങ്ങനെ

March 16, 2020

കേരളത്തിലടക്കം ശാസ്ത്രകുതുകികളായ വായനക്കാർക്ക് സുപരിചിതമായ പേരാണ് യുവാൽ നോഹ ഹരാരി. അദ്ദേഹത്തിന്റെ 'സാപ്പിയൻസ്' എന്ന പുസ്തകം കേരളത്തിലടക്കം വലിയ ചർച്ചയായിരുന്നു. ലോകപ്രശസ്തനായ ഈ ചരിത്രകാരനും ശാസ്ത്രചരിത്ര ഗ്രന്ഥകാരനുമായ യുവാൽ നോഹ ഹരാരി സിഎൻഎന്നിന് നൽക...

'കർത്താവ് വെള്ളം വീഞ്ഞാക്കി, ഇന്ദ്രജിത് സാമി മദ്യം വെള്ളമാക്കി'; മദ്യം വെള്ളമാക്കി താരമായ സാമിയുടെ തട്ടിപ്പ് പൊളിച്ചടുക്കി ശാസ്ത്ര പ്രചാരകൻ; മദ്യം മിനറൽ വാട്ടറാക്കുന്ന മന്ത്രശക്തിക്ക് പിന്നിൽ രാസപ്രവർത്തനം തന്നെയെന്ന് ബൈജുരാജ് തെളിയിച്ചത് വസ്തുതകൾ നിരത്തി തന്നെ; വീഡിയോ കാണാം

March 11, 2020

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ആയിരുന്നു ഇന്ദ്രജിത്ത് സാമി മദ്യം മിനറൽ വാട്ടറക്കാക്കുന്ന അത്ഭുത വിദ്യ. കണ്ടവർ കണ്ടവർ മറ്റുള്ളവർക്ക് ഷെയർ ചെയ്തുകൊടുത്തതോടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. മദ്യം മന്ത്രം ചൊല്ലി കുലുക്കി മിനറൽ വാട്ടറാക്...

ശാസ്ത്ര- സ്വതന്ത്ര ചിന്ത സെമിനാർ ' റിഫ്‌ളക്ഷൻസ്' 20 നാളെ ഡബ്ലിനിൽ; ഒരുക്കങ്ങൾ പൂർത്തിയായി

March 05, 2020

അയർലണ്ട്: എസൻസ് അയർലണ്ട് സംഘടിപ്പിക്കുന്ന 'റിഫ്‌ളക്ഷൻസ് '20 ' എന്നു പേരിട്ടിരിക്കുന്ന ശാസ്ത്ര-സ്വതന്ത്ര ചിന്താ സെമിനാർ 7 ആം തീയതി ശനിയാഴ്ച വൈകിട്ട്‌ 4.30 മുതൽ താലയിലെ സയന്റോളജി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഈ സെമി...

പച്ചച്ചക്ക കാൻസർ രോഗികളിൽ കീമോ പ്രശ്നങ്ങൾ പരിഹരിച്ചതായി പഠനമെന്ന് പച്ചക്കള്ളം; പ്രചാരണങ്ങളിൽ മുതലെടുക്കുന്നത് പോഷകമൂല്യമുള്ള ചക്കയോട് മലയാളിക്കുള്ള ഗൃഹാതുരത്വം നിറഞ്ഞ സ്നേഹം; ചക്ക കഴിക്കാൻ കൊള്ളാം...അർബുദത്തിനുള്ള മരുന്നല്ല എന്ന് ഓർമ്മപ്പെടുത്തി ഇൻഫോക്ലിനിക്ക്

March 02, 2020

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയിൽ സജീവമായി പ്രചരിക്കുന്ന ഒന്നാണ് പച്ചച്ചക്ക് കാൻസറിന് ഫലപ്രദമാണെന്നും പച്ചച്ചക്കപ്പൊടി കഴിച്ചാൽ കീമോത്തെറാപ്പിപോലും വേണ്ട എന്നുള്ളതും. എന്നാൽ ഇത് പൂർണ്ണമായും അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കയാണ് ജ...

സ്മാർട്ട്ഫോൺ ആസക്തി മയക്കുമരുന്ന് അടിമയുടെ തലച്ചോറിന് സമാനം: ഏഴുവയസ്സുമുതലുള്ള കുട്ടികളിൽ അമ്പത്തിമൂന്ന് ശതമാനം സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നവർ; ഫോണുമായി കിടന്നുറങ്ങുന്നവരിലും അമ്പത്തിയേഴ് ശതമാനത്തോളം; പഠന റിപ്പോർട്ട് പുറത്തുവിട്ട് ഗവേഷകർ

February 19, 2020

ബെർലിൻ:  ദൈനം ദിന ജീവിതത്തിലേക്ക് സ്മാർട്ട്ഫോൺ കടന്നുവരവ് പല വിപ്ലവകരമായ മാറ്റങ്ങൾക്കുമിടയാക്കിയിട്ടുണ്ട്. എന്നാൽ സ്മാർട്ട് ഫോണുകൾ ആസക്തിയിൽ ശാരീരികവും മാനസികവുമായ മാറ്റങ്ങൾക്ക് പഠനം നിരവധിയാണ് നടന്നിട്ടുള്ളതും എന്നാൽ പുതിയ പഠനത്തിൽ ഞെട്ടിക്കുന്ന വെള...

തിരുവാതിര 'മരിക്കാനൊരുങ്ങുന്നതായി' ശാസ്ത്രലോകം; ഈ നക്ഷത്രം കടന്നുപോകുന്നത് സ്‌ഫോടനത്തിന് മുമ്പുള്ള സങ്കോച-വികാസങ്ങളിലൂടെയെന്ന് ജ്യോതിശാസ്ത്രജ്ഞനായ എഡ്വേർഡ് ഗ്വിനൻ; സൂര്യന്റെ ആയിരം മടങ്ങ് വലിപ്പമുള്ള നക്ഷത്രത്തിന്റെ സൂപ്പർനോവ സ്‌ഫോടനം പകൽ സമയത്തും വ്യക്തമായി കാണാനാവും; ചുവപ്പൻ നക്ഷത്രത്തിന്റെ സ്‌ഫോടനത്തിന് അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്നും ജ്യോതിശാസ്ത്രജ്ഞർ

February 15, 2020

ന്യൂയോർക്ക്: ഓറിയോൺ നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രമായ തിരുവാതിര 'മരിക്കാനൊരുങ്ങുന്നതായി' ശാസ്ത്രലോകം. ആകാശത്തിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രങ്ങളിലൊന്നായ ബീറ്റൽജീസിന്റെ( തിരുവാതിര നക്ഷത്രം) പ്രകാശം മങ്ങിത്തുടങ്ങിയതായാണ് ഗവേഷണസൂചനകൾ വ്യക...

ബഹിരാകശ യാത്രയ്ക്കിടെ ഭൂമിക്ക് വലം വെച്ചത് 5,248 തവണ: പിന്നിട്ടത് 13.9 കോടി മൈൽ ദൂരം; ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള 291 തവണത്തെ യാത്രയ്ക്ക് തുല്യം; ശാസ്ത്രലോകത്തിന് അഭിമാനമായി ക്രിസ്റ്റീനയുടെ ബഹിരാകാശ ദൗത്യം; ചരിത്രം കുറിച്ച ആ വനിത ഭൂമിയിലിറങ്ങി: വീഡിയോ

February 07, 2020

വാഷിങ്ടൺ: വലിയൊരു റെക്കോർഡ് നേട്ടം സ്വന്തമാക്കിയാണ് ക്രിസ്റ്റീന ഭൂമിയിലേക്ക് പറന്നിറങ്ങിയത്. 328 ദിവസമാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ചെലവിട്ടത്. തുടർച്ചയായി ഏറ്റവും കൂടുതൽ ദിവസം ബഹിരാകാശത്ത് ചെലവഴിച്ച വനിത എന്ന റെക്കോർഡും ക്രിസ്റ്റീന കോച്ചിന്റെ പേ...

ജീവനുണ്ടോ ഉണ്ട്, ജീവനില്ലേ ഇല്ല; ഭൂലോകത്തു കാണുന്ന ഒന്നിനും ഇല്ലാത്ത പ്രത്യേകതയാണ് ഇതിനുള്ളത്; ജീവനുള്ള ഒരു കോശത്തിൽ എത്തിയാൽ ഇതിന് ജീവൻ വെക്കും; കോശത്തിൽ നിന്ന് പുറത്തിറങ്ങിയാൽ ജീവൻ പോകും; കക്ഷി ശ്വസിക്കില്ല ആഹാരം കഴിക്കില്ല വിസർജിക്കില്ല ഒന്നുമില്ല; ഒരസാധാരണ ജന്മം; എന്തുകൊണ്ടാണ് കൊറോണ അടക്കമുള്ള വൈറസുകൾക്ക് മരുന്നകണ്ടുപിടിക്കാൻ കഴിയാത്തത്; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു കുറിപ്പ്

January 31, 2020

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ ഭീതിയിൽ നിൽക്കയാണ് കേരളം. കൊറോണയയും നിപ്പയും സാർസും അടക്കമുള്ള വൈഇതിന്റെ ഭാഗമായുള്ള ചർച്ചകളിൽ ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണ്, എന്താണ് ബാക്ടീരിയ രോഗങ്ങളെപ്പോലെ വൈറസ് രോഗങ്ങൾക്ക് മരുന്നില്ലാത്ത് എന്നാണ്. ഇതിന...

ഇന്റേൻഷിപ്പിന്റെ മൂന്നാം ദിനം കണ്ടെത്തിയത് ഭൂമിയേക്കാളും ഇരട്ടി വലിപ്പമുള്ള ഗ്രഹത്തെ: കണ്ടെത്തിയത് സാങ്കൽപ്പിക സയൻസ് ഫിക്ഷൻ സീരീസിൽ നിന്നുള്ളതുപോലെ ഗ്രഹം; അവിശ്വസനിയമായ നേട്ടം കൈവരിച്ച് പതിനേഴുകാരൻ

January 12, 2020

ന്യൂയോർക്ക് : തൊഴിൽനൈപുണ്യം വികസിപ്പിക്കുന്നതിനും വിപ്ലവകരമായവ്യവസായമുന്നേറ്റത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന പുതിയ തൊഴിൽമേഖലകളിൽ വൈദഗ്ദ്ധ്യം നേടുന്നതിനുമുള്ള അവസരം നൽകുന്നതിനായി സ്ഥാപനങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലും ഇൻേൺഷിപ്പുകൾ നടത്തുന്നത് സാധാരണമ...

വേട്ടക്കാരൻ നക്ഷത്രഗണത്തിലെ ഭീമൻ നക്ഷത്രമായ തിരുവാതിര കഴിഞ്ഞ രണ്ടാഴ്ചയായി കുറച്ചു മങ്ങിയിരിക്കയാണ്; ഈ മങ്ങൽ പൊട്ടിത്തെറിയുടെ ലക്ഷണം ആയിരിക്കുമോ; നാം ഇപ്പോൾ കാണുന്നത് 643 വർഷം മുമ്പുള്ള തിരുവാതിരയെ ആണ്; തിരുവാതിര നക്ഷത്രം പൊട്ടിത്തെറിച്ചാൽ അത് ഭൂമിയെ ബാധിക്കുമോ; ബെജുരാജ് എഴുതുന്നു

January 03, 2020

വേട്ടക്കാരൻ നക്ഷത്രഗണത്തിലെ ഭീമൻ നക്ഷത്രമായ തിരുവാതിര ( Betelgeuse ) കഴിഞ്ഞ രണ്ടാഴ്ചയായി കുറച്ചു മങ്ങി എന്ന് അസ്ട്രോണമി ട്വീറ്റ് ചെയ്തു. ടെലഗ്രാമിലും ഉണ്ടായിരുന്നു. ഇപ്പോൾ കാണുന്ന ഈ മങ്ങൽ തിരുവാതിര നക്ഷത്രത്തിന്റെ സൂപ്പർനോവ പൊട്ടിത്തെറിയുടെ ലക്ഷണം ആ...

നാസയുടെ ടെെംലാപ്സ് വീഡിയോ; കഴിഞ്ഞ അമ്പത് വർഷം ഭൂമിയിലെ 'ഹിമാനി'ക്കുണ്ടായ മാറ്റങ്ങൾ ഞെട്ടിക്കുന്നത്; വീഡിയോ കാണാം

December 13, 2019

ഭൂമിയിലെ ഹിമാനികളുടെയും ഐസ് പ്രതലത്തിന്റെയും പതിറ്റാണ്ടുകൾ നീളുന്ന ഉപഗ്രഹ ചിത്രങ്ങൾ നാസ ഒരു ടൈം-ലാപ്സ് വീഡിയോയായി പുറത്തിറക്കി, ഇത് ഭൂമിയിലെ തണുത്തറഞ്ഞ പ്രദേശങ്ങൾ എങ്ങനെ മാറുന്നുവെന്ന് കാണിക്കുന്ന വീഡിയോയാണ് പുറത്തിറങ്ങിയത്. ബഹിരാകാശത്തു നിന്ന് ഭൂമിയ...

വിക്രംലാൻഡർ അന്തിമ ലക്ഷ്യം കാണാതായതോടെ വാശിയോടെ ഐഎസ്ആർഒ; ചന്ദ്രയാൻ-3 ഉടനടി ആരംഭിക്കാൻ 75 കോടി ആവശ്യപ്പെട്ട് കത്തെഴുതി: ലോകത്തിന് മുൻപിൽ ഇന്ത്യയുടെ യശ്ശസുയർത്താൻ കുറഞ്ഞ ചെലവിൽ പുത്തൻ ചന്ദ്ര ഗവേഷണവുമായി ഇന്ത്യൻ സ്പേസ് റിസേർച്ച് ഏജൻസി

December 08, 2019

ബെംഗളൂരു: ചന്ദ്രയാൻ-3 ഉടനടി ആരംഭിക്കാൻ 75 കോടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതി ഐഎസ്ആർഒ. വിക്രംലാൻഡർ അന്തിമ ലക്ഷ്യം കാണാതായതോടെ ചന്ദ്രയാൻ-3നെ ഭ്രമണ പഥത്തിലെത്തിക്കാനുള്ള വാശിയിലാണ് ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ. ഇതിനായി 75 കോടിയാണ് കേന്ദ്രത...

ഇടുക്കി മലനിരകളിൽ നിന്നും പുതിയ ഇനം ചിതലുകളെ കണ്ടെത്തി; 'മണികണ്ഠ'നേയും 'ദിനേശനേ'യും സംബന്ധിച്ച റിപ്പോർട്ടുള്ളത് 'ഓറിയന്റൽ ഇൻസെക്റ്റ്‌സി'ന്റെ പുതിയ ലക്കത്തിൽ

November 12, 2019

ഇടുക്കി: 2014ൽ ഇടുക്കി മലനിരകളിൽ നിന്നും കണ്ടെത്തിയ രണ്ട് പുതിയ ഇനം ചിതലുകളെ സംബന്ധിച്ച റിപ്പോർട്ട് അന്താരാഷ്ട്ര ജേർണലായ 'ഓറിയന്റൽ ഇൻസെക്റ്റ്‌സി'ന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു. 'കൃഷ്ണകാപ്രിടെർമിസ് ദിനേശൻ' (Krishnacapritermes dineshan), 'കൃഷ്ണക...

MNM Recommends

Loading...
Loading...