SCIENCE+
-
മാനത്തെ കുമ്പിളിൽ അമ്പിളി കരുതിവെച്ചിരിക്കുന്ന അത്ഭുതങ്ങൾ തേടിയുള്ള ചാന്ദ്രയാൻ രണ്ടിന്റെ അവസാന വട്ട ഭ്രമണപഥം താഴ്ത്തലും വിജയകരം; പൂർത്തിയായത് 52 സെക്കൻഡ് കൊണ്ട് ചന്ദ്രന്റെ ഏറ്റവുമടുത്ത് 119 കിലോമീറ്ററും ഏറ്റവും അകലെ 127 കിലോമീറ്ററുമായുള്ള ഭ്രമണപഥത്തിലേക്കുള്ള മാറ്റം; നാളെ ഉച്ചക്ക് ഓർബിറ്ററിൽ നിന്നും വേർപെടുന്നതോടെ വിക്രം ലാൻഡർ കുതിക്കുക ചന്ദ്രനിലേക്ക്
September 01, 2019ശ്രീഹരിക്കോട്ട: ചാന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ ഏറ്റവും സുപ്രധാന ഘട്ടമായ ഓർബിറ്ററും ലാൻഡർ വിക്രമും വേർപെടുന്നതിന് മുന്നോടിയായുള്ള അവസാനവട്ട ഭ്രമണപഥം താഴ്ത്തലും പൂർത്തിയായത് വിജയകരമായി. ഇന്ന് വൈകിട്ട് 6.21നായിരുന്നു പേടകത്തിലെ പ്രൊപ്പൽഷൻ സംവിധാനം ജ്വ...
-
ചന്ദ്രോപരിതലത്തിന്റെ പുതിയ ദൃശ്യങ്ങളെടുത്ത് ചന്ദ്രയാൻ-2; പകർത്തിയത് ഒൻപത് കൂറ്റൻ ഗർത്തങ്ങളുടേതടക്കം വ്യക്തമായ ചിത്രങ്ങൾ; ചിത്രങ്ങളെടുത്തത് ടെറൈൻ മാപ്പിങ് ക്യാമറ ഉപയോഗിച്ച് 4375 കിലോമീറ്റർ അകലെനിന്ന്
August 27, 2019തിരുവനന്തപുരം: ചന്ദ്രയാൻ-2 പകർത്തിയ ചന്ദ്രോപരിതലത്തിന്റെ പുതിയ ദൃശ്യങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. ഒമ്പത് കൂറ്റൻ ഗർത്തങ്ങളുടേതടക്കം വ്യക്തമായ ചിത്രങ്ങളാണ് ഇന്ത്യൻ ബഹിരാകാശ പേടകം പകർത്തിയിരിക്കുന്നത്. പേടകത്തിലെ ഏറ്റവും ആധുനികമായ ടെറൈൻ മാപ്പിങ് ക്യാമ...
-
ചന്ദ്രയാൻ ഒപ്പിയെടുത്ത ചന്ദ്രന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ; പുറത്തുവന്നത് 2650 കിലോമീറ്റർ അകലെ നിന്ന് വിക്രം ലാൻഡർ പകർത്തിയ ചിത്രങ്ങൾ; പേടകത്തെ നിയന്ത്രിക്കുന്നത് ഐഎസ്ആർഒ ടെലിമെട്രിയുള്ള മിഷൻ ഓപ്പറേഷൻ കോപ്ലക്സും ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കും
August 22, 2019ബംഗളൂരു: ചന്ദ്രന്റെ ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ. ചന്ദ്രോപരിതലത്തിൽ നിന്ന് 2650 കിലോമീറ്റർ അകലെ നിന്ന് വിക്രം ലൻഡർ പകർത്തിയ ചിത്രങ്ങളാണ് ഐഎസ്ആർഓ പുറത്ത് വിട്ടത്. അപ്പോളോ ഗർത്തവും, മെർ ഓറിയന്റലും ചിത്രത്തിൽ കാണാം. ഇപ്പോൾ ചന്ദ്രനിൽ നിന്നും 11...
-
മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതിനുള്ള അതിവേഗ റോക്കറ്റിന്റെ പണി 90 ശതമാനം പൂർത്തിയാക്കി നാസ; യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലുതും ശക്തിയേറിയതുമായ എസ്എൽഎസ് റോക്കറ്റിന്റെ ചിത്രങ്ങൾ പുറത്ത്; 2024 ഓടെ വനിതാ ആസ്ട്രോനെറ്റ് ഈ റോക്കറ്റിലേറി ചന്ദ്രനിലിറങ്ങും
August 16, 2019വാഷിങ്ടൺ: മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതിനുള്ള നാസയുടെ പ്രസ്റ്റീജ് മിഷനായ സ്പേസ് ലോഞ്ച് സിസ്റ്റത്തിന്റെ 90 ശതമാനം പണിയും പൂർത്തിയായെന്ന് റിപ്പോർട്ട്. 2020 ആകുമ്പോഴേക്കും ഇത് പൂർത്തിയാക്കുന്ന വിധത്തിലുള്ള ക്രിയാത്മകമായ സമീപനത്തോടെയാണ് കാര്യങ്ങൾ മുന്ന...
-
1959 ൽ സോവിയറ്റ് യൂണിയന്റെ പേടകം ചന്ദ്രനിലെത്താൻ എടുത്തത് 34 മണിക്കൂർ; അപ്പോളോ 11 ന് വേണ്ടി വന്നത് നാലു ദിവസം; എന്നിട്ടും ചന്ദ്രയാൻ 2 ന് ചന്ദ്രനെ തൊടാൻ ഒരു മാസത്തോളം സമയം എന്തിനായിരിക്കും?
August 09, 20191959 ൽ സോവിയറ്റ് യൂണിയന്റെ പേടകം ലൂണ - 2 ചന്ദ്രനിലെത്താൻ എടുത്തത് വെറും 34 മണിക്കൂർ. പത്ത് വർഷങ്ങൾക്കിപ്പുറം 1969 ജൂലൈ 20 ന് നാസയുടെ അപ്പോളോ 11 മനുഷ്യരുമായി ചന്ദ്രപ്രതലത്തിൽ ഇറങ്ങാൻ എടുത്തത് നാല് ദിവസവും ആറ് മണിക്കൂറും 45 മിനിട്ടും. ആദ്യമായി മനുഷ്യൻ ...
-
പ്രപഞ്ചത്തേക്കാൾ പഴക്കമുള്ള നക്ഷത്രം കണ്ടെത്തി; പൊളിഞ്ഞടങ്ങുന്നത് മഹാവിസ്ഫോടന സിദ്ധാന്തം; ലോകമെങ്ങനെ ഉണ്ടായി എന്ന ഇതുവരെ ശാസ്ത്രജ്ഞർ പറഞ്ഞതെല്ലാം കള്ളമോ? ഇങ്ങനെ പോയാൽ ഒടുവിൽ ദൈവം തന്നെയാണ് ലോകം സൃഷ്ടിച്ചതെന്ന് ശാസ്ത്രജ്ഞരും തിരുത്തുമോ?
August 08, 2019ശാസ്ത്രമാണ് സത്യമെന്ന് വിശ്വസിക്കാൻ വരട്ടെ. പ്രപഞ്ചമുണ്ടായത് മഹാവിസ്ഫോടനത്തെത്തുടർന്നാണെന്ന, കാലങ്ങളായി ശാസ്ത്രലോകം മുന്നോട്ടുവെക്കുന്ന ബിഗ് ബാങ് തിയറിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന കണ്ടെത്തലാണ് ഏറ്റവും പുതിയതായി ഉണ്ടായിട്ടുള്ളത്. ബെൽജിയംകാ...
-
നിങ്ങളുടെ മനസിലെ ആഗ്രഹം സൂപ്പർമാർക്കറ്റിലെ കൃത്രിമ ബുദ്ധി വായിച്ചെടുക്കും ! ഉപഭോക്താക്കളുടെ 'മനസ് വായിച്ച്' പരസ്യത്തിനുള്ള തന്ത്രങ്ങളൊരുക്കാൻ ഐടി തലച്ചോറുകൾ; 'ന്യൂറോ മാർക്കറ്റിങ്ങിന്റെ' അത്ഭുത ലോകം വൈകാതെ ഇന്ത്യയിൽ വൈറലാകും
August 07, 2019ബെംഗലൂരു: സാധനങ്ങൾക്കും സേവനങ്ങൾക്കും പകരം ബന്ധങ്ങളും കഥകളും മാജിക്കുമാണ് ആളുകൾ വാങ്ങുന്നതെന്ന് അമേരിക്കൻ എഴുത്തുകാരനും സംരംഭകനുമായ സെയ്ത്ത് ഗോഡിൻ പറഞ്ഞിട്ടുണ്ട്. ഈ വാക്കുകളെ ശരിവെക്കും വിധമുള്ള മാറ്റങ്ങളാണ് മാർക്കറ്റിങ് മേഖലയിൽ വൈകാതെ വരാൻ പോകുന്നത്...
-
ചന്ദ്രയാൻ രണ്ടിന്റെ ഭ്രമണപഥമുയർത്തൽ വിജയകരം; ഇന്ധനം ജ്വലിപ്പിച്ച് 27789472 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് ഉയർത്തി; അഞ്ചാമത്തേയും അവസാനത്തേയും ഭ്രമണപഥമുയർത്തൽ ഓഗസ്റ്റ് ആറിനാണ് നടക്കുന്നതോടെ അഭിമാന ദൗത്യം വിജയത്തോട് അടുക്കും
August 03, 2019തിരുവനന്തപുരം: ചന്ദ്രയാൻ 2 പേടകത്തിന്റെ 4ാം ഘട്ട ഭ്രമണപഥമുയർത്തൽ വിജയകരമായി പൂർത്തിയായി. ഇന്നലെ ഉച്ചയ്ക്ക് 3.27നു 10 മിനിറ്റ് പേടകത്തിലെ ഇന്ധനം ജ്വലിപ്പിച്ച് 27789472 കിലോമീറ്റർ ഭ്രമണപഥത്തിലേക്കാണ് ഉയർത്തിയത്. അവസാനഘട്ട ഭ്രമണപഥമുയർത്തൽ 6നു നടത്തും. 1...
-
ചന്ദ്രയാൻ 2 പേടകത്തിന്റെ നാലാംഘട്ട ഭൂഭ്രമണപഥം ഉയർത്തൽ മണിക്കൂറുകൾക്കുള്ളിൽ; അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥമുയർത്തൽ ആറാം തീയതി; ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ യാത്ര തുടങ്ങുക ഓഗസ്റ്റ് 14 ന്
August 02, 2019തിരുവനന്തപുരം: ചന്ദ്രയാൻ 2 പേടകത്തിന്റെ നാലാംഘട്ട ഭൂഭ്രമണപഥം ഉയർത്തൽ ഇന്നു നടക്കും. ഉച്ചയ്ക്കു രണ്ടിനും മൂന്നിനുമിടയിൽ 26289473 കിലോമീറ്റർ വരുന്ന ഭ്രമണപഥത്തിലേക്കാണ് ഉയർത്തുക. ചന്ദ്രയാൻ നിലവിൽ 27671792 ഭ്രമണപഥത്തിലാണ്. അഞ്ചാമത്തെയും അവസാനത്തെയും ഭ്രമ...
-
നമ്മുടെ ചന്ദ്രയാന്റെ ആയുസ് ഇരട്ടിയായേക്കും; ഒരു കൊല്ലം ആയുസ്സെന്ന് കരുതിയെങ്കിലും ഇന്ധന ശതമാന റിപ്പോർട്ട് വന്നപ്പോൾ രണ്ട് കൊല്ലം ആകുമെന്ന് ഐഎസ്ആർഒ; ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഇന്ത്യൻ മികവിന് മറ്റൊരു നേട്ടം കൂടി
July 30, 2019ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ അഭിമാനം ഉയർത്തിക്കൊണ്ട് ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിച്ചിരിക്കുകയാണല്ലോ. നമ്മുടെ ചന്ദ്രയാന്റെ ആയുസ് ഇരട്ടിയായേക്കുംമെന്ന സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അതായത് ചന്ദ്രയാന്റെ ആയുസ് ഒ...
-
ചന്ദ്രയാൻ രണ്ട് വിജയകരമായി എത്തിയത് മൂന്നാം ഘട്ട ഭ്രമണ പഥത്തിലേക്ക്; പേടകത്തിലെ എഞ്ചിൻ 989 സെക്കന്റ് പ്രവർത്തിപ്പിച്ചത് ഭൂമിയിൽ നിന്നും അടുത്ത ദൂരം 276 കിലോമീറ്ററും അകന്ന ദൂരം 71796 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലെത്താൻ; ഭൂമിയുടെ ഭ്രമണപഥം വിടുക മൂന്നാമത്തെ ഗതിമാറ്റത്തോടെ; സെപ്റ്റംബർ ഏഴിനായ് കാത്ത് ഒരു രാജ്യം
July 29, 2019ബംഗളൂരു: ചന്ദ്രയാൻ രണ്ട് പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥ ഉയർത്തൽ വിജയകരമായി പൂർത്തിയായി. ഭൂമിയിൽ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 71792 കിലോമീറ്ററുമായ ഭ്രമണപഥത്തിൽ പേടകമെത്തിയതായി ഐഎസ്ആർഒ അറിയിച്ചു. 989 സെക്കൻഡ് നേരത്തേക്ക് പേടകത്തിലെ ...
-
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ 2 നെ കാത്തിരിക്കുന്നത് ജലപ്പരപ്പായേക്കുമെന്ന് സൂചന; വെളിച്ചം കടന്നു ചെല്ലാത്ത അഗാധഗർത്തങ്ങളിൽ ഹിമരൂപത്തിൽ ജലം ഉറഞ്ഞുകിടക്കുന്നുവെന്ന് ഗവേഷകർ; ചന്ദ്രനിലെ ജലത്തിന്റെ ഉത്ഭവത്തിലേക്ക് ചന്ദ്രയാൻ 2 വെളിച്ചം വീശിയേക്കുമെന്ന പ്രതീക്ഷയിൽ ശാസ്ത്രലോകം
July 26, 2019ന്യൂഡൽഹി: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാൻ പോകുന്ന ചന്ദ്രയാൻ 2 റോവറിനെ കാത്തിരിക്കുന്നത് വൻ ജലപ്പരപ്പാകാൻ സാധ്യത. മുൻപ് കരുതപ്പെട്ടിരുന്നതിനെക്കാൾ തണുത്തുറഞ്ഞ വെള്ളം ഇവിടെയുണ്ടാകുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. സൗരയൂഥത്തിലെ തന്നെ ഏറ്റവും...
-
ബൾബ് കണ്ടുപിടിച്ചത് എഡിസണനല്ല ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജോസഫ് സ്വാനാണ്; ഇറ്റലിക്കാരനായ ദരിദ്രശാസ്ത്രജ്ഞൻ അന്റോണിയോ മിയൂച്ചിയാണ് ടെലിഫോൺ കണ്ടുപിടിച്ചതെങ്കിലും പേറ്റന്റ് ഗ്രഹാംബെല്ലിനാണ്; റേഡിയോ കണ്ടുപിടിച്ചത് മാർക്കോണിയുമല്ല; ഗലീലിയോ അല്ല ഡച്ച് കണ്ണട നിർമ്മാതാവായ ഹാൻസ് ലെപ്പർഷേ ആണ് ദൂരദർശിനി കണ്ടുപിടിച്ചത്; ശാസ്ത്രലോകത്തെ കുപ്രസിദ്ധ മോഷണങ്ങൾ: സാബു ജോസ് എഴുതുന്നു
July 25, 2019ശാസ്ത്രലോകത്തെ കുപ്രസിദ്ധ മോഷണങ്ങൾ മനുഷ്യരുടെ ജീവിതം സുഖപ്രദമാക്കുന്നത് ശാസ്ത്രമേഖലയിലുണ്ടാകുന്ന കണ്ടുപിടുത്തങ്ങളാണ്. നാമിന്നുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ശാസ്ത്രത്തിന്റെ സംഭാവനയാണ്. എന്നാൽ ഇവയിൽ കുറെ ഉപകരണങ്ങളെങ്കിലും അവ കണ്ടുപിടിച്ച ആളുടെ പേരിലല...
-
ചന്ദ്രയാൻ: 'ഇസ്രോ'യുടെ വിജയത്തിന് പിന്നാലെ അടുത്ത ദൗത്യവുമായി ഇന്ത്യ; മൂന്നാം ചാന്ദ്രദൗത്യം തേടുക ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താനുള്ള സാധ്യത; ജപ്പാനും ദൗത്യത്തിൽ പങ്കാളിയാകും; അഞ്ചു വർഷത്തിനകം പദ്ധതി നടപ്പിലാക്കിയേക്കും
July 24, 2019തിരുവനന്തപുരം; ചന്ദ്രയാൻ: 'ഇസ്രോ'യുടെ വിക്ഷേപണ വിജയത്തിനു പിന്നാലെ ചന്ദ്രയാൻ 3 ദൗത്യത്തിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം ഒരുങ്ങുന്നു. 5 വർഷത്തിനകം പുത്തൻ പദ്ധതി നടപ്പാക്കാനാണു പ്രാഥമിക ചർച്ചകളിലെ ധാരണ ചെയ്തിരിക്കുന്നത്. നടപ്പായാൽ ലോകത്തിന് മുന്നിൽ ...
-
ഇന്നേക്ക് 48ാം നാൾ ചന്ദ്രൻ ത്രിവർണ്ണമണിയുന്നത് കാത്ത് രാജ്യം; ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യം ചെറിയ കളിയല്ല; വിദൂരമെങ്കിലും ഭൂമിയിലെ ജലദൗർലഭ്യത്തിന് പരിഹാരം കാണാൻ ഉൾപ്പടെ സാധ്യത തേടും; ചന്ദ്രന്റെ ദക്ഷിണപദത്തിലേക്ക് എത്തുന്ന ആദ്യ രാജ്യം; ചന്ദ്രന്റെ ഉത്ഭവം മുതൽ ഭൂമിയുടെ ചരിത്രം വരെ ചുരുളഴിയും; ഭൂമിയുടെ ഭ്രമണപദം തൊട്ട ചന്ദ്രയാൻ 2 ഇന്ത്യക്കും മാനവരാശിക്കും കൊണ്ടു വരാൻ പോകുന്ന മാറ്റങ്ങൾ എന്തെല്ലാം
July 22, 2019ശ്രീഹരിക്കോട്ട: ഉച്ചയ്ക്ക് കൃത്യം 2.43ന് ഇന്ത്യക്ക് അഭിമാനമായി ചന്ദ്രയാൻ കുതിച്ച് പൊങ്ങിയപ്പോൾ കൈയടികളോടെയും വിജയാരവങ്ങളുമായിട്ടുമാണ് ശാസ്ത്ര ലോകം അതിനെ വരവേറ്റത്. ഇനി 48 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ചന്ദ്രൻ ത്രിവർണമണിയും. ദൗത്യം വിജയിച്ചാൽ ഈ ലക്ഷ്യം...
MNM Recommends +
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു