Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ സത്യാഗ്രഹ നാടകം ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.. ! കേരളത്തിലെ ഭരണ-പ്രതിപക്ഷ സംയുക്ത പ്രക്ഷോഭത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ സത്യാഗ്രഹ നാടകം ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.. ! കേരളത്തിലെ ഭരണ-പ്രതിപക്ഷ സംയുക്ത പ്രക്ഷോഭത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

മറുനാടൻ ഡെസ്‌ക്‌

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരിഹസിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പ്രതിഷേധ സത്യാഗ്രഹ നാടകം ഭംഗിയായി അവതരിപ്പിച്ചെന്നും ബിജെപിയെ തുരത്താൻ തെരഞ്ഞെടുപ്പു കാലത്ത് രഹസ്യമായി നടത്തുന്ന സ്ഥിരം കൂട്ടുകച്ചവടം അങ്ങനെ പരസ്യമായെന്നും മുരളീധരൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഉളുപ്പില്ലാത്ത പിണറായിയും ഉടുക്കുകൊട്ടുന്ന ചെന്നിത്തലയും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ സത്യാഗ്രഹ നാടകം ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.. ! ബിജെപിയെ തുരത്താൻ തെരഞ്ഞെടുപ്പു കാലത്ത് രഹസ്യമായി നടത്തുന്ന സ്ഥിരം കൂട്ടുകച്ചവടം അങ്ങനെ പരസ്യമായി!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP