Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്ര ബജറ്റിന്റെ 51-ാമത്തെ പാരഗ്രാഫ് ഒന്നു വായിക്കണം; എങ്ങനെ ചിരിക്കാതിരിക്കും? ഫേസ്‌ബുക്കിൽ പരിഹാസവുമായി വി.ഡി.സതീശന്റെ പോസ്റ്റ്

കേന്ദ്ര ബജറ്റിന്റെ 51-ാമത്തെ പാരഗ്രാഫ് ഒന്നു വായിക്കണം; എങ്ങനെ ചിരിക്കാതിരിക്കും? ഫേസ്‌ബുക്കിൽ പരിഹാസവുമായി വി.ഡി.സതീശന്റെ പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളം അടക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് ദേശീയ പാതാ വികസനത്തിന് കോടികൾ അനുവദിച്ചതിനെ ട്രോളി വി.ഡി.സതീശൻ എംഎൽഎ. കേന്ദ്ര ബജറ്റിന്റെ 51-ാമത്തെ പാരഗ്രാഫ് ഒന്നു വായിക്കണം എന്നാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-കേന്ദ്ര ബജറ്റിന്റെ 51-ാമത്തെ പാരഗ്രാഫ് ഒന്നു വായിക്കണം. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നാഷണൽ ഹൈവേ നിർമ്മിക്കുന്നതിന് പതിനായിരക്കണക്കിന് കോടി രൂപ നൽകുമത്രെ! എന്താണ് ഈ സംസ്ഥാനങ്ങളുടെ പ്രത്യേകത ? ഇവിടെയെല്ലാം ഈ വരുന്ന ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാൻ പോകുകയാണ്.എങ്ങിനെ ചിരിക്കാതിരിക്കും?51. To further augment road infrastructure, more economic corridors are also being planned. Some are: a. 3,500 km of National Highway works in the state of Tamil Nadu at an investment of `1.03 lakh crores. These include Madurai-Kollam corridor, Chittoor-Thatchur corridor. Construction will start next year. b. 1,100 km of National Highway works in the State of Kerala at an investment of `65,000 crores including 600 km section of Mumbai- Kanyakumari corridor in Kerala. c. 675 km of highway works in the state of West Bengal at a cost of `25,000 crores including upgradation of existing road-Kolkata - Siliguri. d. National Highway works of around `19,000 crores are currently in progress in the State of Assam. Further works of more than `34,000crores covering more than 1300 kms of National Highways will be undertaken in the State in the coming three years.
കേന്ദ്ര ബജറ്റിന്റെ 51-ാമത്തെ പാരഗ്രാഫ് ഒന്നു വായിക്കണം. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിൽ...Posted by V D SatheesanonMonday, 1 February 202

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP