Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പച്ച+ അരി പച്ചരി ലോപസന്ധിയല്ലേ മാഷെ! സോറി... പി.എച്ച്. വാല്യൂ തരാതെ മണ്ണെണ്ണ താരാൻ പറ്റില്ല; കോവിഡ് പ്രതിരോധത്തിൽ റേഷൻകട ഡൂട്ടി അദ്ധ്യാപകർക്ക് വിട്ട്‌നൽകിയതോടെ ട്രോളുമായി സോഷ്യൽ മീഡിയ; കണക്ക് മാഷും ഇംഗ്ലീഷ് മാഷും ട്രോളുകളിൽ; വൈറൽ ട്രോളുകൾ കാണാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊറോണ പ്രതിരോധ ഡ്യൂട്ടിയുടെ ഭാഗമായി കണ്ണൂരിൽ അദ്ധ്യാപകരെ റേഷൻ കടയിൽ നിയോഗിച്ചതോടെ റേഷൻ കട ട്രോളുമായി സോഷ്യൽ മീഡിയ നിറയുകയാണ്. റേഷൻ കടയിലെ കണക്കുസാറും കെമിസ്ട്രി സാറുമാണ് മിക്കവരും ട്രോളാക്കിയത്.

റേഷൻ കടയിലെ ഗുരുശിഷ്യബന്ധമാണു മിക്ക ട്രോളുകളിലും പ്രമേയമാകുന്നത്. ക്യൂവിൽ വർത്തമാനം പറഞ്ഞാൽ ശിക്ഷയായി മണ്ണെണ്ണ ബാരലിനു മുകളിൽ കയറ്റി നിർത്തുന്നത് മുതൽ നിരവധി ട്രോളുകളാണ് നിറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP