Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'സുരക്ഷിതരായി വീട്ടിലിരുന്ന് ഈ വർഷം എല്ലാവരും വിഷു ആഘോഷിക്കുക; മലയാളികൾക്ക് വിഷു ആശംസകളുമായി സണ്ണി ലിയോൺ; സണ്ണി ചേച്ചിയുടെ ആശംസയ്ക്ക് നന്ദി അറിയിച്ച് സോഷ്യൽ മീഡിയയും

'സുരക്ഷിതരായി വീട്ടിലിരുന്ന്  ഈ വർഷം എല്ലാവരും വിഷു ആഘോഷിക്കുക; മലയാളികൾക്ക് വിഷു ആശംസകളുമായി സണ്ണി ലിയോൺ; സണ്ണി ചേച്ചിയുടെ ആശംസയ്ക്ക് നന്ദി അറിയിച്ച് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് ബോളിവുഡ് നടി സണ്ണിലിയോൺ. ടിക് ടോകിലൂടെയാണ് നടിയുടെ ആശംസ. 

'സുരക്ഷിതരായി വീട്ടിലിരുന്ന് കൊണ്ട് ഈ വർഷം എല്ലാവരും വിഷു ആഘോഷിക്കുക. എല്ലാ മലയാളികൾക്കും സുരക്ഷിതമായ ഒരു വിഷു ആശംസിക്കുന്നു.' എന്ന കുറിപ്പിനൊപ്പമാണ് സണ്ണി ലിയോൺ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഇത് വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് നമ്മൾ ഓരോരുത്തരും കടന്നുപോകുന്നത്. എന്നാലും എല്ലാവരും വീട്ടിലിരിക്കുക,.എന്നും സണ്ണി വീഡിയോയിൽ പറയുന്നു.

 

@sunnyleone

##tiktokvishu ##TikTokVishu'Stay Home, Stay Safe and celebrate Vishu inside your home with TikTok’ 'Wishing a safe Vishu for all Malayalis'

♬ original sound - SunnyLeone

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP