Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാമുകനോ ജാരനോ ആണെങ്കിൽ കിടപ്പറയിൽ ക്ഷീണിതൻ എന്ന് കാണിക്കാതെ മുന്നേറണം..തളർന്നു തിരിഞ്ഞു കിടക്കാതെ പിന്നെയും മല്ലൻ എന്ന് നടിക്കണം; ഭർത്താവ് എന്നൊരു ഭാരമില്ലാത്ത ഉത്തരവാദിത്വം...ആഹാ..അതിനൊരു മൊഞ്ചുണ്ട് അല്ലേ.. ?തിരിച്ചു, ഭാര്യ ആണേൽ ഒരു സുഖമില്ല: ബന്ധങ്ങളുടെ വിചിത്രകഥ: കല മോഹന്റെ കുറിപ്പ്

കാമുകനോ ജാരനോ ആണെങ്കിൽ കിടപ്പറയിൽ ക്ഷീണിതൻ എന്ന് കാണിക്കാതെ മുന്നേറണം..തളർന്നു തിരിഞ്ഞു കിടക്കാതെ പിന്നെയും മല്ലൻ എന്ന് നടിക്കണം; ഭർത്താവ് എന്നൊരു ഭാരമില്ലാത്ത ഉത്തരവാദിത്വം...ആഹാ..അതിനൊരു മൊഞ്ചുണ്ട് അല്ലേ.. ?തിരിച്ചു, ഭാര്യ ആണേൽ ഒരു സുഖമില്ല: ബന്ധങ്ങളുടെ വിചിത്രകഥ: കല മോഹന്റെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: ജീവിതത്തിൽ ബന്ധങ്ങളുടെ കഥ പലപ്പോഴും വിചിത്രമാണ്. ചില റോളുകൾ എടുക്കുമ്പോൾ ഭാരക്കുറവും, മറ്റുചിലതാവുമ്പോൾ ഭാരക്കൂടുതലും തോന്നാം. വൈകാരികതയിൽ ആണിന് ഏറ്റവും ഭാരമില്ലാത്ത ഉത്തരവാദിത്വം ഭർത്താവിന്റേത് ആണെന്ന് എഴുതുന്നു സൈക്കോളജിസ്റ്റായ കല മോഹൻ. കാമുകനോ ജാരനോ ആണെങ്കിൽ എന്തെല്ലാം വേഷം കെട്ടണം? 'അവളങ്ങു വളഞ്ഞാലും

പഞ്ചാരയിൽ പൊതിഞ്ഞു നിർത്തണം..മോളെ, മക്കളെ എന്ന് വിളിക്കണം..മണിക്കൂറുകൾ ഇടവിട്ട് വരുന്ന കോളുകളും, അങ്ങോട്ട് വിളിക്കുന്ന വിളികളിലും,ശാന്തത പാലിക്കണം', അങ്ങനെ എന്തെല്ലാം. 'ഭർത്താവ് എന്നൊരു ഭാരമില്ലാത്ത ഉത്തരവാദിത്വം,
ആഹാ..അതിനൊരു മൊഞ്ചുണ്ട് അല്ലേ.. ?തിരിച്ചു, അതിങ്ങനെ ആണ്, ഭാര്യ ആണേൽ ഒരു സുഖമില്ല.. നാട്യങ്ങൾ ഒഴിവാക്കി ഒരു സുഖമില്ല തന്നെ

കല മോഹന്റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ:

വൈകാരികതയിൽ, ആണിന്, കിട്ടാവുന്ന ഏറ്റവും ഭാരമില്ലാത്ത ഉത്തരവാദിത്വം ഭർത്താവിന്റെ ആണ്.. കാമുകനോ ജാരനോ ആണെങ്കിൽ ഒന്നോർത്തു നോക്കു..വളയ്ക്കാൻ, ഒടിയൻ ആകേണ്ടേ?അവളങ്ങു വളഞ്ഞാലും..പഞ്ചാരയിൽ പൊതിഞ്ഞു നിർത്തണം..

മോളെ, മക്കളെ എന്ന് വിളിക്കണം..മണിക്കൂറുകൾ ഇടവിട്ട് വരുന്ന കോളുകളും, അങ്ങോട്ട് വിളിക്കുന്ന വിളികളിലും, ശാന്തത പാലിക്കണം...

കൃത്യമായി മറുപടി കൊടുക്കണം..അക്ഷരത്തെറ്റില്ലാത്ത ഭാഷ പഠിക്കണം..ഫ, ബ ഒക്കെ കൃത്യമായി ഉച്ചരിക്കണം..ഉമ്മയ്ക്ക് ദുർഗന്ധമില്ലാതെ നോക്കണം..
സംസാരിക്കുമ്പോൾ വളിപ്പുകൾക്ക് നിലവാരം സൂക്ഷിക്കണം..

കെട്ടിപിടിക്കുമ്പോൾ പരമാവധി കണ്ണുകളിൽ നോക്കി സമയം കളയണം..നടക്കാത്ത വാഗ്ദാനം നൽകി പേടിക്കണം..കിടപ്പറയിൽ ക്ഷീണിതൻ എന്ന് കാണിക്കാതെ മുന്നേറണം..

തളർന്നു തിരിഞ്ഞു കിടക്കാതെ പിന്നെയും മല്ലൻ എന്ന് നടിക്കണം..ഒടുവിലെ യാത്രയിൽ ഇനി എന്ന് എന്നൊരു നിരാശയൊതുക്കണം..

ഭർത്താവ് എന്നൊരു ഭാരമില്ലാത്ത ഉത്തരവാദിത്വം,ആഹാ..അതിനൊരു മൊഞ്ചുണ്ട് അല്ലേ.. ?തിരിച്ചു, അതിങ്ങനെ ആണ്,ഭാര്യ ആണേൽ ഒരു സുഖമില്ല..നാട്യങ്ങൾ ഒഴിവാക്കി ഒരു സുഖമില്ല തന്നെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP