Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിക്കിനിയിൽ അതി സുന്ദരിയായുള്ള നീരാട്ട്! മരം കോച്ചുന്ന തണുപ്പിൽ പുഴയിൽ നീരാടി നടി സോണാലി സെഗാൾ; വീഡിയോ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

2011 ലെ 'പ്യാർ കാ പഞ്ച് നാമ' എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് സൊനാലി സെഗാൾ. ഒരു പരസ്യചിത്രത്തിൽ സൽമാൻ ഖാനോടൊപ്പവും സൊനാലി പ്രത്യക്ഷപ്പെട്ടു.അഭിനയരംഗത്തെത്തുന്നതിനു മുൻപ് മോഡലിങ് രംഗത്ത് പ്രതിഭ തെളിയിച്ച വ്യക്തി കൂടിയാണ് സൊനാലി.

മിസ് ഇന്ത്യ വേൾഡ് വൈഡിൽ ഇവർ പങ്കെടുത്തിരുന്നു. സംഗീത വിഡിയോകൾ, ആങ്കറിങ് മേഖലയിലും സൊണാലിയെ കാണാറുണ്ട്.2020 ൽ ആദ്യ ചിത്രം റിലീസാവുന്നതിന്റെ തിരക്കിലാണിപ്പോൾ സൊനാലി. 'ജയ് മമ്മി ഡി' എന്ന സിനിമ ജനുവരി 17ന് തിയേറ്ററിലെത്തും.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പ്രിയപ്പെട്ട നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറാണ് പതിവ്. ഇ്‌പ്പോഴിതാ മരം കോച്ചുന്ന തണുപ്പിൽ പുഴയിലേക്ക് ചാടി നീന്തി തുടിയിക്കുന്ന നടിയുടെ വീഡിയോയാണ് വൈറലാകുന്നത്. ്ബിക്കിനിയിൽ അതീവ സുന്ദരിയായിട്ടാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

 

      View this post on Instagram

Prospect of jumping into the deep end of the freezing river was scary, add to it, the fear of the wild and unknown. However this turned out to be one of the most memorable experiences! #NewYear #newdecade #newexperiences #conqueryourfears #Vision2020

A post shared by Sonnalli Seygall (Sonali) (@sonnalliseygall) on Jan 3, 2020 at 1:41am PST

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP