Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

എയും ഐയും എവിടെയെന്ന് സിവ; അത് മാഡം പറഞ്ഞു തന്നില്ലെന്ന് ഋഷന്ത് പന്ത്; മലയാളം താരാട്ട് പാട്ടിലൂടെ മലയാളികൾ ഏറ്റെടുത്ത ധോണിയുടെ മകൾ സിവയുടെ അക്ഷരമാല ക്ലാസ് വൈറലാകുമ്പോൾ കയ്യടിച്ച് സോഷ്യൽ മീഡിയ

എയും ഐയും എവിടെയെന്ന് സിവ; അത് മാഡം പറഞ്ഞു തന്നില്ലെന്ന് ഋഷന്ത് പന്ത്; മലയാളം താരാട്ട് പാട്ടിലൂടെ മലയാളികൾ ഏറ്റെടുത്ത ധോണിയുടെ മകൾ സിവയുടെ അക്ഷരമാല ക്ലാസ് വൈറലാകുമ്പോൾ കയ്യടിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: മലയാളം താരാട്ട് പാട്ട് പാടി സോഷ്യൽ മീഡിയയിൽ വൈറലായ ധോണിയുടെ മകൾ സിവയെ മലയാളികൾക്ക് സുപരിചിതമാണ്. ഇപ്പോൾ ക്രിക്കറ്റ് താരം ഋഷന്ത് പന്തിന് അക്ഷരമാല പഠിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സിവ ഋഷഭ് പന്തിന് ഉപദേശങ്ങൾ നൽകുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു.അ ആ..ഇ ഈ.. എന്ന് കൃത്യമായി പന്തിന് പറഞ്ഞുകൊടുക്കുകയാണ്. പന്ത് അത് ഏറ്റുപറയുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇടക്ക് രണ്ടക്ഷരം പറയാൻ വിട്ടുപോയ ഋഷഭിനോട് എ, ഐ എവിടെയെന്നു ചോദിച്ച് ദേഷ്യപ്പെടുന്ന സിവയെയും വീഡിയോയിൽ കാണുന്നുണ്ട്.

Stories you may Like

അത് മാഡം പറഞ്ഞ് തന്നില്ല എന്ന് പന്ത് പറയുന്നു. വീഡിയോ സോഷ്യൽ മീഡിയയിലൂടെ പെട്ടെന്നാണ് വൈറലായത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP