Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'രാഹുൽ ഈശ്വറിനെ കാണുമ്പോൾ മുള്ളാൻ മുട്ടിയിരിക്കുന്ന ഒന്നാം ക്ലാസുകാരനെയാണ് ഓർമ്മ വരുന്നത് ; അഭിലാഷിനേക്കാൾ മുൻപേ നാഷണൽ ചാനലുകളിൽ ചർച്ച ചെയ്ത് തഴക്കവും വഴക്കവും വന്നിട്ടും പയ്യനെന്താ വളരാത്തത് ?'; രാഹുൽ ഈശ്വറിനെ പരിഹസിച്ചുകൊണ്ട് എഴുത്തുകാരി ശാരദക്കുട്ടിയുടെ കുറിപ്പ്

'രാഹുൽ ഈശ്വറിനെ കാണുമ്പോൾ മുള്ളാൻ മുട്ടിയിരിക്കുന്ന ഒന്നാം ക്ലാസുകാരനെയാണ് ഓർമ്മ വരുന്നത് ; അഭിലാഷിനേക്കാൾ മുൻപേ നാഷണൽ ചാനലുകളിൽ ചർച്ച ചെയ്ത് തഴക്കവും വഴക്കവും വന്നിട്ടും പയ്യനെന്താ വളരാത്തത് ?'; രാഹുൽ ഈശ്വറിനെ പരിഹസിച്ചുകൊണ്ട് എഴുത്തുകാരി ശാരദക്കുട്ടിയുടെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പത്ര സമ്മേളനത്തിലും ചാനൽ സംവാദത്തിലും സ്ഥിരം സാന്നിധ്യമായിരുന്ന രാഹുൽ ഈശ്വറിനെ പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ചർച്ചകളിൽ അക്ഷമനാകുന്ന രാഹുലിനെ കാണുമ്പോൾ ഒന്നാം ക്ലാസുകാരനെയാണ് ഓർമ്മ വരുന്നതെന്ന് ശാരദക്കുട്ടി പറയുന്നു. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ട് വഴിയാണ് കുറിപ്പിലൂടെ അഭിപ്രായം തുറന്ന് പറഞ്ഞത്.

കുറിപ്പ് വായിക്കാം:

എത്ര സമയം സംസാരിക്കാൻ അനുവദിച്ചാലും അപ്പോഴൊക്കെ വിഡ്ഢിത്തം മാത്രം പറഞ്ഞിട്ട്, മറ്റൊരാൾ സംസാരിക്കുവാൻ തുടങ്ങുമ്പോൾ മുതൽ ഇരിപ്പുറയ്ക്കാതെ ചൂണ്ടുവിരലും പൊക്കിപ്പിടിച്ച് അക്ഷമനാകുന്ന രാഹുലീശ്വറിനെ കാണുമ്പോൾ മുള്ളാൻ മുട്ടിയിരിക്കുന്ന ഒരു ഒന്നാം ക്ലാസ് കാരനെന്നാണ് എനിക്കു തോന്നുന്നത്..

'അഭിലാഷിനേക്കാൾ മുന്നേ നാഷനൽ ചാനലുകളിൽ വരെ ചർച്ച ചെയ്ത് തഴക്കവും പഴക്കവും' വന്നിട്ടും ഈ പയ്യനെന്താ വളർച്ചയെത്താത്തത്?

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP