Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാന്തയുടെ പ്രണയം പറയുന്ന ഫോട്ടോഷൂട്ടുമായി ഷിൻസും റാണിയും; പ്രീ വെഡ്ഡിംങ് ഫോട്ടോഷൂട്ടിൽ വീണ്ടും വെറൈറ്റി

സാന്തയുടെ പ്രണയം പറയുന്ന ഫോട്ടോഷൂട്ടുമായി ഷിൻസും റാണിയും; പ്രീ വെഡ്ഡിംങ് ഫോട്ടോഷൂട്ടിൽ വീണ്ടും വെറൈറ്റി

മറുനാടൻ ഡെസ്‌ക്‌

സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകളുടെ കാലമാണിത്. വ്യത്യസ്തതകൾ പലത് വന്നെങ്കിലും വ്യത്യസ്തകൾ തേടുകയാണ് പല യുവമിഥുനങ്ങളും. ഇപ്പോഴിതാ സാന്തയുടെ പ്രണയം പകർത്തിയിരിക്കുകയാണ് ഷിൻസിനും റാണിയും. ഓസ്‌ട്രേലിയയിൽ സോഫ്റ്റ്‌വയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന പാലാക്കാരൻ ഷിൻസിന്റെയും ഓസ്‌ട്രേലിയയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഇരിങ്ങാലക്കുടക്കാരി റാണിയുടെയും പ്രീവെഡ്ഡിങ്ങ് ഷൂട്ട് നടത്തിയിരിക്കുന്നത് ബിനു സീൻസ് ഫോട്ടോഗ്രഫിയാണ്.

ഡിസംബർ 30 ന് പാലയിൽ വച്ചാണ് ഇരുവരുടെയും വിവാഹം. കൊച്ചിയിൽ വച്ചായിരുന്നു പ്രീവെഡ്ഡിങ്ങ് ഷൂട്ടിങ്ങ്. സേവ് വുമൺ, ക്രിസ്മസിന്റെ ഓർമ്മയിൽ ലോകത്ത് സമാധാനവും സന്തോഷവും ഉണ്ടാകട്ടെയെന്ന ആശങ്ങൾ പ്രീവെഡ്ഡിങ്ങ് ഷൂട്ടിന്റെ ആശയത്തിനായി ഉപയോഗിച്ചെന്നും ഡിഒപി ബിനു സീൻസ് പറഞ്ഞു. സോണി ആൽഫാ അ92 എന്ന മിറർലസ് ക്യാമറയിലാണ് ചിത്രങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP