Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചത്തത് സിസിടിവി എങ്കിൽ കൊന്നത് ഷിബു തന്നെ; സെക്രട്ടറിയേറ്റിലെ സി.സി ടിവി തകരാറിലായ സംഭവം; റിപ്പോർട്ടിനെ പരിഹസിച്ച് സന്ദീപ് വാര്യർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ സിസിടിവി ഇടിമിന്നലിൽ പ്രവർത്തന രഹിതമായെന്ന റിപ്പോർട്ടിനെ പരിഹസിച്ച് ബിജെപി സംസ്ഥാ വക്താവ് സന്ദീപ് വാര്യർ. ചത്തത് സിസിടിവി എങ്കിൽ കൊന്നത് ഷിബു തന്നെ എന്നാണ് സന്ദീപ് വാര്യർ പോസ്റ്റ് ഇട്ടിരിക്കുന്നത്.

ആരാണ് ഈ ഷിബു എന്ന ചോദ്യത്തിനും സന്ദീപ് വാര്യർ മറുപടി നൽകിയിട്ടുണ്ട്.

'ക്രിസ്ത്യാനികൾക്ക് ഇവൻ ലൂസിഫർ, ഇസ്ലാമിൽ അവന് ഇബിലീസ് എന്ന് പറയും, ഹിന്ദുക്കൾക്കിടയിൽ ഇവന് ഒറ്റ പേരേ ഉള്ളൂ പി പി ഷിബു' എന്നാണ് സന്ദീപ് പറഞ്ഞിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP