Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

സാധിക വേണു​ഗോപാൽ "ഹോട്ട്" എന്ന് ഞാൻ തന്നെ അടിച്ചുനോക്കിയിട്ടുണ്ട്: വൈറൽ ക്ലിപ്സ്, ഷൂട്ട് ചെയ്ത രംഗങ്ങൾ, സൂം ചെയ്ത ചിത്രങ്ങൾ, സാധിക നേവൽ എന്നിങ്ങനെ പല സംഗതികളും പൊന്തി വരും; സാമൂഹിക മാധ്യമങ്ങളിലെ സൈബർ ആക്രമണത്തെകുറിച്ച് താരം

സാധിക വേണു​ഗോപാൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : വിവിധ വിഷയങ്ങളിൽ നിലപാടുകൾ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കാറുള്ള താരങ്ങളിൽ ഒരാളാണ് സാധിക വേണുഗോപാൽ. സാമൂഹിക മാധ്യമങ്ങളിലെ സൈബർ അറ്റാക്കിങ്ങിനെതിരെയും പോരാടുന്നയാളാണ് സാധിക. ഇക്കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമാതും. ഈ ചിത്രങ്ങളും സെെബർ ആക്രണത്തിന് ഇരയായിരുന്നു.

പട്ടുസാരി എന്ന ടി.വി. സീരിയലിലൂടെ ശ്രദ്ധേയയായ നടികൂടിയാണ് സാധിക. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇത്തരം സാഹചര്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കുന്നുവെന്ന് സാധിക പറയുന്നു. തന്റെ പേര് സെർച്ച് ചെയ്യുമ്പോൾ വൈറൽ ക്ലിപ്സ്, ഷൂട്ട് ചെയ്ത രംഗങ്ങൾ, സൂം ചെയ്ത ചിത്രങ്ങൾ, സാധിക നേവൽ എന്നിങ്ങനെ പല സംഗതികളും പൊന്തി വരും. സ്വന്തം പേര് ഗൂഗിളിൽ വന്നോ എന്ന് സ്ഥിരം നോക്കാറുണ്ടെന്ന് അവർ പറയുന്നു. അതുകൊണ്ട് പുതുതായി എന്തെങ്കിലും വന്നാൽ മറ്റാരെങ്കിലും പറഞ്ഞറിയുന്നതിനു മുൻപ് തന്നെ അറിയാൻ സാധിക്കുകയും ചെയ്യും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP