Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടി റോഷ്‌ന ആൻ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും വിവാഹിതരാകുന്നു; ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത് ദീർഘനാളത്തെ പ്രണയത്തിന് ഒടുവിൽ; സമുഹമാധ്യമങ്ങളിലൂടെ വിവാഹ വാർത്ത പുറത്ത് വിട്ട് താരങ്ങൾ

നടി റോഷ്‌ന ആൻ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും വിവാഹിതരാകുന്നു; ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത് ദീർഘനാളത്തെ പ്രണയത്തിന് ഒടുവിൽ; സമുഹമാധ്യമങ്ങളിലൂടെ വിവാഹ വാർത്ത പുറത്ത് വിട്ട് താരങ്ങൾ

സ്വന്തം ലേഖകൻ

നടി റോഷ്‌ന ആൻ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും വിവാഹിതരാകുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് വിവാഹ വാർത്ത ഇരുവരും പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. വർഷങ്ങൾ നീണ്ടുനിന്ന സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.

      View this post on Instagram

" Fixed " ???? "Pure Happiness " ????@kichutellus #saidyes???? "1️⃣1️⃣0️⃣0️⃣ " days of friendship & love Its time to announce that we r getting married .... ®️"K" I feel extremely excited to live this life, thank you @kichutellus for proving it to me that true love does exist thank u for loving me the way you do !!! ❣️Heaven has a plan for us !!!❣️ എല്ലാവരുടെയും പ്രാത്ഥനയും സ്നേഹവും കൂടെ ഉണ്ടാവണം ???? #soontobemarried ???? : @vishnunelladu ???? : @dhaga_brand @zohib_zayi Mua : @neethu.1986

A post shared by Roshna Ann Roy official (@roshna.ann.roy) on Sep 26, 2020 at 10:12pm PDT

ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലൗവിൽ അദ്ധ്യാപികയുടെ വേഷത്തിലെത്തിയ നടിയാണ് റോഷ്‌ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്‌നയുടെ മറ്റ് സിനിമകൾ.

അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് കിച്ചു. പോത്ത് വർക്കി എന്ന കഥാപാത്രത്തെയാണ് കിച്ചു അങ്കമാലി ഡയറീസിൽ അവതരിപ്പിച്ചത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു. 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP