Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

'എന്താണിത് ഇത്രയും ഉച്ചത്തിൽ കുരയ്ക്കുന്നത് എങ്ങനെയാണ് എന്നറിയാനുള്ള അപേക്ഷയാ...; ഗീവ് മി ലേഡി എ കാക്കകൊത്തമ്മ അവാർഡ്; തന്നെ പേടിച്ചാണ് സ്ത്രീകൾ സിന്തൂരം തൊടുന്നത് എന്നറിഞ്ഞ മെസ്സി കാക്ക'; ക്ഷേത്രപരിസരത്തെ കാക്ക പ്രയോഗം ഹിറ്റായതിന് പിന്നാലെ കാക്കയും സിന്ദുരവും ഏറ്റടുത്ത് ട്രോളന്മാർ; ട്രോളുകൾ കാണാം

മറുനാടൻ മലയാളി ബ്യൂറോ

പൗരത്വ നിയമത്തെ അനുകൂലിച്ച് സംസാരിക്കുന്നതിനെതിരെ സംസാരിച്ച ഒരു  സ്ത്രീയെ, ക്ഷേത്ര ഹാളിൽ നിന്ന് തള്ളി പുറത്താക്കിക്കൊണ്ട് നിയമത്തെ അനുകൂലിക്കുന്ന മറ്റൊരു സ്ത്രീയുടെ വാക്കുകളാണ് ഇന്നത്തെ പ്രധാന ട്രോൾ.  അവർ തന്റെ സിന്ദൂരം തൊട്ട് കൊണ്ട് പറഞ്ഞത് :  ""എന്ന ഡയലോഗ് ആയിരുന്നു. കാണാം ട്രോളുകൾ

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP