1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

മുഖംമൂടിയിട്ട് പെൺകുട്ടികൾ കോഴിക്കോട്ടും കോയമ്പത്തൂരും മുംബൈയിലും പൊതുനിരത്തിൽ നടക്കുന്നത് നാണക്കേടാണ് എന്ന് വിചാരിക്കുന്ന സമൂഹം എന്നാണ് നമുക്ക് ഉണ്ടാകുക? അങ്ങനെ വിചാരിക്കാത്ത ആൾക്ക് ജനാധിപത്യ സമൂഹത്തിൽ സ്ഥാനമുണ്ടാകില്ല; മുസ്ലിം രാഷ്ട്രവാദികൾ ലോകമെമ്പാടുമുണ്ട്, ഹിന്ദു രാഷ്ട്രവാദികൾ ഇന്ത്യയിൽ മാത്രവും; അങ്ങനെ നോക്കുമ്പോൾ സംഘപരിവാറാണ് ശരിക്കും ന്യൂനപക്ഷം; നിഖാബ് വിവാദം അടക്കം കൊഴുക്കുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി എം എൻ കാരശ്ശേരിയുടെ പ്രസംഗം

May 09, 2019 | 11:36 AM IST | Permalink



മുഖംമൂടിയിട്ട് പെൺകുട്ടികൾ കോഴിക്കോട്ടും കോയമ്പത്തൂരും മുംബൈയിലും പൊതുനിരത്തിൽ നടക്കുന്നത് നാണക്കേടാണ് എന്ന് വിചാരിക്കുന്ന സമൂഹം എന്നാണ് നമുക്ക് ഉണ്ടാകുക? അങ്ങനെ വിചാരിക്കാത്ത ആൾക്ക് ജനാധിപത്യ സമൂഹത്തിൽ സ്ഥാനമുണ്ടാകില്ല; മുസ്ലിം രാഷ്ട്രവാദികൾ ലോകമെമ്പാടുമുണ്ട്, ഹിന്ദു രാഷ്ട്രവാദികൾ ഇന്ത്യയിൽ മാത്രവും; അങ്ങനെ നോക്കുമ്പോൾ സംഘപരിവാറാണ് ശരിക്കും ന്യൂനപക്ഷം; നിഖാബ് വിവാദം അടക്കം കൊഴുക്കുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി എം എൻ കാരശ്ശേരിയുടെ പ്രസംഗം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുഖം മറച്ചുള്ള നിഖാബ് നിരോധനം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാവിഷമായി മാറിയിരുന്നു. ഈ വിഷയത്തിൽ മത നേതാക്കൾ അടക്കം ഉറഞ്ഞുതുള്ളി എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിനെതിരെ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തോടെ മുസ്ലിം സമൂഹത്തിൽ പുരോഗമനവാദത്തിന് പ്രസക്തിയില്ലെന്ന വിധത്തിൽ വാദങ്ങളും ചിലർ സൈബർ ലോകത്ത് ഉന്നയിക്കുകയുണ്ടായി. ഇതിനിടെ പ്രമുഖ എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ പ്രൊ. എം എൻ കാരശ്ശിയുടെ ഒരു പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 2018ൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ അദ്ദേഹം നടത്തിയ പ്രസംഗമാണ് പുതിയ സാഹചര്യത്തിൽ വൈറലാകുന്നത്.

ജനാധിപത്യത്തെ അദ്ദേഹം നിർവ്വചിക്കുന്നതും എങ്ങനെയാകണം ഒരു മതേതര സമൂഹമെന്ന് വ്യക്തമാക്കുന്നതുമാണ് കാരശ്ശേരിയുടെ പ്രസംഗം. പൊളിറ്റിക്കൽ ഇസ്ലാമിന്റെ വക്താക്കളയ ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കൃത്യമായി ഉന്നം വെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസംഗം. ഈ പ്രസംഗത്തിൽ മുഖം മറച്ചുള്ള നിഖാബിനെ കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്. ഒരു മതേതര സമൂഹത്തിന്റെ പ്രത്യേകതയെന്ന നിലയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

പ്രസംഗത്തിൽ കാരശ്ശേരി പറയുന്നത് ഇങ്ങനെ: ഇന്ത്യ ഒരു മതേരത രാഷ്ട്രമാകണം എന്നു നമ്മൾ വിചാരിക്കുന്നുണ്ടോ? ഇന്ത്യ ഒരു മതേതര സമൂഹം ആകണം എന്നു നമ്മൾ വിചാരിക്കുന്നുണ്ടോ? ഇവിടുത്തെ ക്രൈസ്തവർക്കിടയിലും മുസ്ലിംങ്ങൾക്കിടയിലുമുള്ള മതമൗലികവാദത്തെയും മതരാഷ്ട്രവാദത്തെയും നമ്മൾ എതിർക്കുന്നുണ്ടോ? ഈ ചോദ്യങ്ങൽ ചോദിക്കേണ്ട സമയമാണ് ഇത്. അടുത്തിടെ കുരീപ്പുഴ ശ്രീകുമാറിനെതിരെ ആക്രമണം ഉണ്ടായപ്പോൾ നമ്മൾ ബഹളം ഉണ്ടാക്കി. തികച്ചും ന്യായമാണ് ഇക്കാര്യം, ആ വിഷത്തിൽ ബഹളം ഉണ്ടാക്കേണ്ടതാണ്. എന്നാ, ഡിസംബർ 22ന് കൊയിലാണ്ടിയിൽ വെച്ച് രാജ്യത്തിന് ഏക സിവിൽകോഡ് വേണമെന്നും മുത്തലാഖ് ജീർണ്ണതയാണെന്നും പറഞ്ഞതിന്റെ പേരിൽ ജാമിത ടീച്ചർ എന്ന യുവതിയെ ഒരുപറ്റം മുസ്ലിം ഗുണ്ടകളിൽ രണ്ട് തവണ ആക്രമിച്ചു.

എത്രപേർ, ഇതിൽ പ്രതിഷേധിച്ചു? സ്വയം ചിന്തേക്കേണ്ട കാര്യമാണ്. മുസ്ലിം മൗലികവാദം, മുസ്ലിം രാഷ്ട്രവാദം എന്നിവ രാഷ്ട്രത്തിന് ആപത്താണെന്ന് ചിന്തിക്കുന്ന ഒരു പ്രധാന പക്ഷം ഇവിടെയുണ്ട്. മുസ്ലിം മൗലികവാദം എന്നതൊരു സൂക്കേടാണ്. ആ സൂക്കേട് ചികിത്സിക്കാതെ ഇതൊന്നും നേരെയാകും എന്നു ചിന്തിക്കേണ്ട. മുസ്ലിം മൗലികവാദികൾ, മുസ്ലിം രാഷ്ട്രവാദികൾ ഇന്ത്യയിൽ ന്യൂനപക്ഷമാണ്. ഞാൻ ചോദിക്കട്ടെ, മുസ്ലിംരാഷ്ട്രവാദം ലോകം മുഴുവൻ നടക്കുന്ന കാര്യമാണ്. ഹിന്ദുരാഷ്ട്രവാദം ഇന്ത്യയിൽ മാത്രമേ ഉണ്ടാകുകയുള്ളൂ. അപ്പോൾ ശരിക്കും ന്യൂനപക്ഷം ആരാണ്? ഇവിടുത്തെ സംഘപരിവാറാണ് ആ നിലയിൽ നോക്കുമ്പോൾ ശരിക്കം ന്യൂനപക്ഷം. സിറിയയിലും ഇറാഖിലും ഈജിപ്തിനും, ബഹ്‌റാനിലും സൗദിയിലും പല്തീനിലും പടർന്നുപിടിക്കുന്ന മുസ്ലിം മൗലികവാദത്തിനെതിരെ മൗനം പാലിക്കുക. ഈ മതമൗലികവാദം നിലനിൽക്കേ നിങ്ങൾക്കെങ്ങനെ ഒരു ജനാധിപത്യ സമൂഹം ഉണ്ടാക്കാൻ സാധിക്കും? എനിക്ക് ഇക്കാര്യം മനസ്സിലായിട്ടില്ല.

അതായത്, മുഖംമൂടി ധരിച്ച് പെൺകുട്ടികൾ കോഴിക്കോട്ടും കോയമ്പത്തൂരും മുംബൈയിലും നടക്കുന്നത് നാണക്കേടാണ് എന്നു വിചാരിക്കാത്ത , ചിന്തിക്കാത്ത ഒരു സമൂഹം എന്നാണ് നമുക്ക് ഉണ്ടാകുക? അങ്ങനെ വിചാരിക്കാത്ത ഒരാൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഈ ജനാധിപത്യ സമൂഹത്തിൽ സ്ഥാനമുണ്ടാകില്ല. നിങ്ങളീവിടെ തല്ലാനും കൊല്ലാനും ജോസഫിന്റെ കൈവെട്ടിയയതും ഭരണം ഉണ്ടായിട്ടല്ല. ജോസഫിന്റെ കൈവെട്ടാൻ ഭരണം വേണ്ട, ജാമിതയെ ആക്രമിക്കാനും ഭരണം വേണ്ട. അതിന് മതമൗലികവാദം മാത്രം മതി. ഈ മതമൗലികവാദത്തെ, ഈ ജീർണ്ണതയെ പിന്തുണയ്ക്കാൻ ഉള്ള കൂലിക്കാരെ ഉണ്ടാക്കാൻ ഇവർക്കറിയാം. കേരളം ഒരു മതേതര സമൂഹമാകണം എന്നുണ്ടെങ്കിൽ ഇവിടുത്തെ പൗരോഹിത്യത്തിന്റെ മതരാഷ്ട്രവാദത്തിന്റെ സ്ത്രീവിരുദ്ധതയുടെ സാമ്പത്തിക കൊള്ളരുതായ്മയെ എതിർക്കാനുള്ള ഒരു സത്യസന്ധത, ഒരു നിഷ്പക്ഷത വേണം.

ദൈവത്തെ പേടിച്ചിട്ടാണെങ്കിൽ ഈ പണി നടക്കില്ല കേട്ടോ. നിങ്ങൾക്ക് സ്വർഗ്ഗം അത്യാവശ്യമാണെങ്കിലും ഈ പണി നടക്കൂല. ഇവിടുത്തെ എല്ലാവരും സ്വർഗ്ഗത്തിൽ പോകുന്നത് എങ്ങനെയാണ്? വേറൊരു ഒരുത്തനെ വെറുത്തിട്ടും അറുത്തിട്ടുമാണ്. അങ്ങനെയാണെങ്കിൽ ആ സ്വർഗ്ഗം വേണ്ട എന്നു തീരുമാനിക്കാത്ത ഒരുത്തൻ, അത്തരം നീതിബോധം കൊണ്ട് പ്രകോപിതനാകാത്ത, പ്രചോദിതൻ ആകാത്ത ഒരുത്തനെ ഈ പണിക്കു പറ്റില്ല. രാഷ്ട്രീയക്കാർക്ക് ജയ് വിളിക്കാൻ പറ്റും. മതമൗലികവാദികൾക്ക് സേവ ചെയ്യാൻ പറ്റും. നിങ്ങൾ നിഷ്പക്ഷ വാദികളാണ്. നിങ്ങൾ വിപ്ലവകാരികളാണ് നിഷ്പക്ഷമതികളാണ് എന്നൊക്കെ പറഞ്ഞ് ഇങ്ങോട്ടു വരേണ്ട കേട്ടോ, ഞങ്ങൾ തിരിച്ചിറിയുന്നുണ്ട്.

എല്ലാ മാധ്യമങ്ങളോടും ഇതേ പറയാനാനുള്ളൂ, ബൻസാരെ കൊല്ലപ്പെട്ടപ്പോൾ നിങ്ങൾ അറിഞ്ഞു. ധബോൽക്കർ, കൽബുർഗി എന്നിവരെ കൊന്നത് നിങ്ങൾ അറിഞ്ഞു. നമ്മുടെ പാലക്കാടിന് തൊട്ടടുത്ത് കോയമ്പത്തൂർ ഉക്കടം ബസ് സ്റ്റാൻഡിന് അടുത്ത് ഫാറൂഖ് എന്നൊരു യുക്തിവാദിയെ മുസ്ലിം മൗലികവാദികൾ കുത്തിക്കൊന്നത് നിങ്ങൾ അറിഞ്ഞില്ല. ഇതേക്കുറിച്ച് സംസാരിക്കാതെ നിങ്ങൾ ഏത് ജനാധിപത്യത്തെ കുറിച്ചാണ് പറയുന്നത്. ഏത് അഹിംസയെ കുറിച്ചാണ് സംസാരിക്കുന്നത്. ഫാറൂഖിനെ കൊന്നു എന്നു പറഞ്ഞാൽ അത് ഇസ്ലാമോഫോബിയ ആണെന്ന് പറയാൻ ഇവരുണ്ട്. എന്നാൽ ഇതിനെ വിമർശിക്കാൻ ആരും തയ്യാറാല്ല. ഇവർ വിമർശിക്കാതിരിക്കു, അങ്ങനെ എല്ലാവിധ അവാർഡുകളും വാങ്ങുക എന്നതാണ് സാംസ്കാരിക നായകരുടെ വാദം.- കാരശ്ശേരി വ്യക്തമാക്കി.

സമാനമായ നിലപാട എം എൻ കാരശ്ശേരി പല വിഷയങ്ങളിലും ഉന്നയിച്ചിട്ടുണ്ട്. പലരും ന്യൂനപഷം,  പിന്നോക്ക സമുദായം, ഇരവാദം തുടങ്ങിയ ഒഴികഴിവുകളിലൂടെ എസ്ഡി പി ഐ ഉൾപ്പടെയുള്ളവരുടെ തീവ്രവാദ പ്രവർത്തനങ്ങളെ ന്യായീകരിക്കുകയോ മൗനം കൊണ്ട് അനുവദിക്കുകയോ ചെയ്യാറുണ്ടെന്ന് കാരശ്ശേരി നേരത്തെ ലേഖനങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. 'ഇവിടെ ഹിന്ദുക്കൾക്കിടയിൽ തീവ്രവാദമുണ്ട്. അതിനു പ്രതിവിധി മുസ്ലീങ്ങൾക്കിടയിലെ തീവ്രവാദമല്ല, മതേതര ജനാധിപത്യമാണ്. ഭൂരിപക്ഷ തീവ്രവാദം ന്യുനപക്ഷ തീവ്ര വാദത്തെയെന്നപോലെ ന്യുനപക്ഷ തീവ്രവാദം ഭൂരിപക്ഷ തീവ്രവാദത്തെയും വളർത്തും.'-കാരശ്ശേരി വ്യക്തമാക്കിയിരുന്നു.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
തലസ്ഥാനത്തെ ഐജിയുമായി സ്വപ്നയുടെ ഉന്മാദ നീരാട്ടെന്ന് വാർത്തകൾ; കേരള കൗമുദിയും ബി​ഗ് ന്യൂസും നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി ഐജി ശ്രീജിത്ത്; വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കണം; സത്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം; വ്യാജവാർത്തയെന്ന് തെളിഞ്ഞാൽ രണ്ടു പത്രങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐജി
കൊച്ചച്ഛന്റെ മകളുടെ വിവാഹം നിശ്ചിയിച്ചത് അറിഞ്ഞ് ദുബായിലെ കൂട്ടുകാരൻ വിളിച്ചു പറഞ്ഞത് ഞെട്ടിക്കുന്ന കാരണങ്ങൾ; വരന്റെ കുടുംബ പശ്ചാത്തലം മോശമാണെന്നും കല്യാണം വേണ്ടെന്നും അറിയിച്ചത് സ്വപ്‌നയും മനസ്സിലാക്കി; കല്യാണ ഹാളിൽ തടഞ്ഞു വച്ച് ഇംഗ്ലീഷിൽ കേട്ടാലറയ്ക്കുന്ന തെറിവിളിച്ചത് കടത്തിലെ ആസൂത്രക; മർദ്ദിച്ചതും സ്വപ്‌ന; ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട ശേഷമെത്തിയത് റേപ്പ് കേസിൽ കുടുക്കുമെന്ന ഭീഷണി; വിവാഹ പാർട്ടിക്കിടെ യുവാവിനെ സ്വപ്ന കയ്യേറ്റം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾക്ക് പിന്നിലെ കഥ
സ്വർണം കയറ്റി അയച്ചത് നസീറിന്റെ അടുത്ത അനുയായി ഫിറോസിന്റെ അനുചരൻ; ഫൈസൽ ഫാരിദ് കടത്തു കാരനായത് വിവരങ്ങൾ ചോർത്തി നൽകി കസ്റ്റംസിന്റെ വിശ്വാസ്യത നേടി; സ്വർണം ചെന്നൈയിൽ ഏറ്റുവാങ്ങിയത് ഹാജാ ഫക്രുദീനും സംഘവും; നയതന്ത്ര ബാഗിൽ സ്വർണ്ണ കടത്തിന് പിന്നിൽ സിങ്കപൂരിലെ ജോലിക്കിടെ സിറിയയിൽ എത്തി ഐസിസിനൊപ്പം ചേർന്ന തമിഴ്‌നാട്ടുകാരനോ? സ്വപ്നയും ചെന്നൈയിലെ സ്ലീപ്പർ സെല്ലുമായുള്ള ബന്ധം തേടി എൻഐഎ
ഇലക്ട്രിക്കൽ കാറിൽ ശിവശങ്കറിന് ചുറ്റാൻ 15 ലക്ഷം; 50,000 രൂപയുടെ വാടക ഇന്നോവ എന്തിനും തയ്യാർ; സ്വപ്‌നാ സുരേഷിന് സ്വർണം കടത്താൻ വഴിവിട്ട് അനുവദിച്ചത് കെ ഫോണിനുള്ള കരാർ വാഹനം; 40,000 രൂപ വാടകയിൽ പൊലീസ് സ്‌റ്റേഡിയത്തിൽ പ്രവർത്തിച്ച സ്ഥാപനം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റി പ്രതിമാസം തുലയ്ക്കുന്നത് മൂന്നരലക്ഷം രൂപ; കേരള ഐ ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ധൂർത്തിന്റെ കേന്ദ്രം; സ്‌പെയ്‌സ് പാർക്കിന്റെ മറവിലും തട്ടിപ്പ്; ശിവശങ്കറിനെ വെട്ടിലാക്കി ടാറ്റാ ടിഗോറയും
സ്വർണക്കടത്തും ഈ ഇടതുസ്വതന്ത്രരും തമ്മിലുള്ള ബന്ധമെന്താണ്? എത്ര കാരിയർമാർ പിടിക്കപ്പെട്ടാലും അർക്കു വേണ്ടിയാണ് കടത്തെന്ന് മനസ്സിലാവാത്തത് എന്തുകൊണ്ടാണ്? ഹവാലയും ഗോൾഡ് മാഫിയയും പലയിടത്തും കുടിൽ വ്യവസായം പോലെയായി; കള്ളക്കടത്ത് കുടുംബങ്ങൾക്ക് മതലോബിയുടെയും പിന്തുണയുണ്ടോ? തീവ്രവാദവും ലഹരി ഇടനിലക്കാരും കൈകോർക്കുന്ന മലബാറിന്റെ കനക മാഫിയയെ പൂട്ടാൻ എൻഐഎ എത്തുമ്പോൾ
എയർഇന്ത്യാ സാറ്റ്സിലെ അഴിമതി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും സിബിഐക്കും കത്തെഴുതിയപ്പോൾ പ്രതികാരം തീർക്കാൻ പെണ്ണുകേസ്; എയർ ഇന്ത്യ ജീവനക്കാരൻ സിബുവിനെതിരെ 17 പെൺകുട്ടികളുടെ പേര് വെച്ച് വ്യാജ ലൈംഗികാതിക്രമ പരാതി നൽകിയത് സ്വപ്ന; എല്ലാം ചെയ്തത് സാറ്റ്സ് വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന് വേണ്ടി; പാർവതി സാബു എന്ന പേരിൽ നീതു മോഹനെ അവതരിപ്പിച്ചു ആൾമാറാട്ടം നടത്തിയതും സ്വപ്നയുടെ തന്ത്രം; സ്വപ്ന സുരേഷ് തട്ടിപ്പുകളുടെ രാജ്ഞിയെന്ന് തെളിയിച്ച ഞെട്ടിക്കുന്ന കഥകൾ ഇങ്ങനെ
മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശങ്കർ പ്രതിയാകും; മുഖ്യമന്ത്രിയുടെ ഓഫീസിൽ കേന്ദ്ര ഏജൻസിയുടെ ഉദ്യോഗസ്ഥർ എത്തും; പ്രൈസ് കൂപ്പർ അടങ്ങിയ ഇടപാടുകൾ പരിശോധിക്കും; സെക്രട്ടറിയേറ്റിലേയും നിയമസഭയിലേയും സിസിടിവി ദൃശ്യങ്ങളും ഇനി നിർണ്ണായകം; സ്വപ്നയെ ഫോൺ വിളിച്ചവരും കുടുങ്ങും; ശിവശങ്കറെ പുറത്താക്കി തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും അന്വേഷണം എൻഐഎ ഏറ്റെടുത്തതോടെ പിണറായി വിജയൻ വമ്പൻ പ്രതിസന്ധിയിലേക്ക്
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
ഐ ടി സെക്രട്ടറി ശിവശങ്കരൻ സ്വപ്നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ; സ്റ്റേറ്റ് കാറിൽ എത്തി രാത്രി വെകുവോളം മദ്യപാന പാർട്ടികൾ പതിവ്; നരച്ച താടിയുള്ള ആൾ ഐടി സെക്രട്ടറിയാണെന്ന് ശരിക്കും അറിഞ്ഞത് സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങളിൽ വന്നതോടെയെന്ന് അയൽവാസി; പലപ്പോഴും മദ്യപിച്ചു ലക്കുകെട്ട് എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്; ഒരിക്കൽ രാത്രി ഗേറ്റു തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവവും ഉണ്ടായി; സ്വപ്‌ന സുരേഷിനെതിരെ ഫ്‌ളാറ്റിലെ സമീപവാസികൾ
നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'
തലസ്ഥാനത്തെ ഐജിയുമായി സ്വപ്നയുടെ ഉന്മാദ നീരാട്ടെന്ന് വാർത്തകൾ; കേരള കൗമുദിയും ബി​ഗ് ന്യൂസും നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി ഐജി ശ്രീജിത്ത്; വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കണം; സത്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം; വ്യാജവാർത്തയെന്ന് തെളിഞ്ഞാൽ രണ്ടു പത്രങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐജി
ഞാൻ പേടിച്ചു കേട്ടോ; ചേച്ചി പേടിക്കില്ല..കൂടെ ഉള്ളത് കേരളഭരണം അല്ലേ; അതേ എന്തേലും സംശയമുണ്ടോ? കസ്റ്റംസ് ഉദ്യോഗസ്ഥർ തിരഞ്ഞുനടക്കുമ്പോൾ ഫേസ്‌ബുക്ക് പേജിൽ തമാശകൾ പറഞ്ഞ് ഉല്ലസിച്ച് സ്വപ്‌ന സുരേഷ്; രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണെന്നും തന്റെ പോസ്റ്റിൽ ന്യായീകരണവും
കോൺസുലേറ്റിലേക്കുള്ള പാഴ്‌സൽ തുറന്നു നോക്കാൻ കസ്റ്റംസ് കാട്ടിയത് അസാധാരണ ധൈര്യം; രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങളെ പോലും ഉലയ്ക്കുമെന്നതിനാൽ സാധാരണ ഗതിയിൽ ഡിപ്രോമാറ്റിക് ബാഗേജിന് കിട്ടുക വിവിഐപി പരിഗണന; മണക്കാട്ടെ യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിലുണ്ടായിരുന്നത് 35 കിലോ സ്വർണം; തിരുവനന്തപുരത്ത് നടന്നത് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ സ്വർണ്ണ വേട്ട; കോവിഡു കാലത്തും സ്വർണ്ണ മാഫിയ സജീവം; ഡിപ്ലോമോറ്റിക് കടത്തിൽ ഞെട്ടി കസ്റ്റംസ്
ഭർത്താവുമൊത്ത് ബാർ നടത്തിയ അബുദാബിക്കാരി; നടനായ ഭർതൃ കൂട്ടുകാരൻ ഗൾഫിലെത്തിയപ്പോൾ അടുപ്പം തുടങ്ങി; ഒന്നുമറിയാത്ത ഭർത്താവിനെ ഞെട്ടിയത് രണ്ടാം വരവിൽ കൂട്ടുകാരനൊപ്പം ഭാര്യ മുങ്ങിയപ്പോൾ; ഫ്‌ളാറ്റിൽ നിന്ന് മകന്റെ കാമുകിയെ ഇറക്കി വിട്ടത് അതിശക്തനായ രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ മനകരുത്തും; കാമുകൻ ഉപേക്ഷിച്ചതോടെ ദൃഢ നിശ്ചയത്തോടെ തിരുവനന്തപുരത്ത് തങ്ങി എല്ലാം വെട്ടിപിടിച്ചു; നയതന്ത്ര ബാഗിൽ കുടുങ്ങിയ സ്വപ്‌നാ സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഒളിച്ചോട്ടം തന്നെ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
ഞാൻ നഷ്ടപരിഹാരം ചോദിച്ചു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ എനിക്ക് എന്റെ ആ വോയിസ് ഷെയർ ചെയ്യണം; ചുവടെ കൊടുക്കുന്ന സ്‌ക്രീൻ ഷോട്ട് അല്ലാതെ നിങ്ങൾ എന്റെ കാലുപിടിച്ചു മാപ്പ് പറയുന്ന 2.30 മിനിറ്റ് നിൽക്കുന്ന ഫോൺ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്; മകനെ വ്യക്തിയായി കാണണം എങ്കിൽ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകൻ പറയണം ആയിരുന്നു .... കഷ്ടം ! മാലാ പാർവ്വതിയുടെ വിലപേശൽ ആരോപണം പൊള്ളിച്ചടുക്കി സീമാ വിനീത്
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..