Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202229Tuesday

'ഞാൻ എന്താണോ, അത് ഞാൻ ഇഷ്ടപ്പെടുന്നു; ജിമ്മിൽ നിന്നുള്ള അടിപൊളി ചിത്രങ്ങൾ പങ്കുവെച്ച് അഭയാ ഹിരൺമയി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'ഞാൻ എന്താണോ, അത് ഞാൻ ഇഷ്ടപ്പെടുന്നു; ജിമ്മിൽ നിന്നുള്ള അടിപൊളി ചിത്രങ്ങൾ പങ്കുവെച്ച് അഭയാ ഹിരൺമയി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

മോഡേൺ ലുക്കിലെത്തുന്ന മലയാളത്തിന്റെ യുവഗായികയാണ് അഭയ ഹിരൺമയി. തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളുമൊക്കെ അഭയ സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്. അടുത്തിടെ സംഗീത സംവിധായകൻ ഗോപിസുന്ദറുമായി പിരിഞ്ഞതിന്റെ കാരണങ്ങൾ അഭയ ഒരു ചാനൽ പരിപാടിയിൽ വെളിപ്പെടുത്തിയതും ചർച്ചയായിരുന്നു.

ഇപ്പോഴിതാ, അഭയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ പുതിയ ചിത്രങ്ങളാണ് വൈറൽ. ജിമ്മിൽ നിന്നുള്ള ഈ ചിത്രങ്ങൾ'I love who I'm ,Toughness is in the soul and spirit, NOT in the MUSCLES! Get fit with team BodyFit' എന്ന കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

      View this post on Instagram

A post shared by @bodyfit_udayamperoor

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP