Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാങ്കോക്കിലെ ബീച്ചിൽ നിന്നുള്ള ഗ്ലാമർ ചിത്രങ്ങളുമായി പ്രിയാ വാര്യർ; നടിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബാങ്കോക്കിലെ ബീച്ചിൽ നിന്നുള്ള ഗ്ലാമർ ചിത്രങ്ങളുമായി പ്രിയാ വാര്യർ; നടിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

ബീച്ച് ലുക്കിലുള്ള നടി പ്രിയ പി. വാരിയറുടെ ഗ്ലാമർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ബാങ്കോക്കിലെ ബീച്ചിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയിൽ നിന്നും ഇടവേള എടുത്ത് അവധി ആഘോഷിക്കുകയാണ് പ്രിയ. നടിയുടെ ബാങ്കോക്ക് യാത്രയ്ക്കിടെയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

      View this post on Instagram

A post shared by Priya Prakash Varrier✨ (@priya.p.varrier)

അഡാറ് ലൗവ് എന്ന ചിത്രത്തിലെ ഒറ്റ സീനിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ വാരിയർ. ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ തിരക്കേറിയ യുവനടിമാരിൽ ഒരാളായി പ്രിയ മാറി.

മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായി എത്തിയ 'ഇഷ്‌ക്' സിനിമയുടെ തെലുങ്ക് റീമേക്ക്, രഞ്ജിത് ശങ്കറിന്റെ 4 ഇയേഴ്‌സ് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.

      View this post on Instagram

A post shared by Priya Prakash Varrier✨ (@priya.p.varrier)

      View this post on Instagram

A post shared by Priya Prakash Varrier✨ (@priya.p.varrier)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP