Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ദീപികയെ വളഞ്ഞ് ആരാധകർ; ബാഗിൽ പിടിച്ചു വലിച്ചും വിളിച്ചു കൂവിയും ജനക്കൂട്ടം: വീഡിയോ കാണാം

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ദീപികയെ വളഞ്ഞ് ആരാധകർ; ബാഗിൽ പിടിച്ചു വലിച്ചും വിളിച്ചു കൂവിയും ജനക്കൂട്ടം: വീഡിയോ കാണാം

സ്വന്തം ലേഖകൻ

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ബോളിവുഡ് താരം ദീപിക പദുക്കോണിനെ വളഞ്ഞ് ജനക്കൂട്ടം. മുംബൈയിലെ ഒരു ഹോട്ടലിൽ കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ആരാധകർ ദീപികയെ വളഞ്ഞത്. തങ്ങളുടെ പ്രിയപ്പെട്ട താരത്തെ നേരിൽ കണ്ടതോടെ ഒരു കൂട്ടം ആളുകൾ ഹോട്ടലിന് മുന്നിൽ തടിച്ചു കൂടി.

ഹോട്ടലിൽ നിന്നിറങ്ങി കാറിൽ കയറാൻ ശ്രമിക്കുകയാണ് ദീപിക. എന്നാൽ ജനക്കൂട്ടം താരത്തെ വളഞ്ഞു. അതിലൊരു സ്ത്രീ ദീപികയുടെ കയ്യിലുണ്ടായിരുന്ന ബാഗ് പിടിച്ചു വലിക്കുന്നതും കാണാം. വളരെ ബുദ്ധിമുട്ടിയാണ് ഒടുവിൽ ദീപിക കാറിൽ കയറിയത്.

      View this post on Instagram

A post shared by Viral Bhayani (@viralbhayani)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP