Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

സ്‌റ്റൈലിഷ് ലുക്കിൽ തകർത്തു വാരി സാനിയയും പ്രിയാ വാര്യരും അനാർക്കലി മരക്കാറും; സ്‌റ്റൈലിഷ് ലുക്കിൽ തകർത്തു വാരി സാനിയയും പ്രിയാ വാര്യരും അനാർക്കലി മരക്കാറുംവൈറലായി സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജിക്‌സൻ ഫ്രാൻസിന്റെ വിവാഹ ചടങ്ങിലെ വീഡിയോയും ചിത്രങ്ങളും

സ്‌റ്റൈലിഷ് ലുക്കിൽ തകർത്തു വാരി സാനിയയും പ്രിയാ വാര്യരും അനാർക്കലി മരക്കാറും; സ്‌റ്റൈലിഷ് ലുക്കിൽ തകർത്തു വാരി സാനിയയും പ്രിയാ വാര്യരും അനാർക്കലി മരക്കാറുംവൈറലായി സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജിക്‌സൻ ഫ്രാൻസിന്റെ വിവാഹ ചടങ്ങിലെ വീഡിയോയും ചിത്രങ്ങളും

സ്വന്തം ലേഖകൻ

സ്‌റ്റൈലൻ വേഷമണിഞ്ഞ് സാനിയയും പ്രിയ വാര്യറും. മുണ്ടുമടക്കി കുത്തി അനാർക്കലി മരക്കാർ. സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് സിനിമയിലെ ന്യൂ ജെൻ താരങ്ങളുടെ ചിത്രങ്ങൾ. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജിക്‌സൻ ഫ്രാൻസിന്റെ വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയുമാണ് പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്്. സാനിയ ഇയ്യപ്പൻ, പ്രിയ വാരിയർ, അനാർക്കലി മരക്കാർ, പേളി മാണി, അവതാരകൻ ജീവ എന്നിങ്ങനെ നിരവധി പേരാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.

വിവാഹ വേദിയിൽ താരങ്ങൾ ചേർന്ന് അവതരിപ്പിച്ച ഡാൻസ് വീഡിയോസും വൈറലാണ്. വിവാഹ റിസപ്ഷനിടെ ആയിരുന്നു സാനിയ ഇയ്യപ്പൻ, പ്രിയ വാരിയർ, അനാർക്കലി മരിക്കാർ തുടങ്ങിയവരുടെ തകർപ്പൻ ഡാൻസ്.

ലൈറ്റ്സ് ഓൺ ക്രീയേഷൻസ് എന്ന ജിക്സന്റെ ടീം അംഗങ്ങളാണ് ചിത്രങ്ങളും വിഡിയോകളും പകർത്തിയിരിക്കുന്നത്. അരുൺ അശോകനാണ് ചിത്രങ്ങൾക്ക് പിന്നിലെ ഫോട്ടോഗ്രാഫർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP